Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാഠപുസ്തക വിതരണം കെബിപിഎസിനെ ഏല്‍പ്പിച്ചത് സര്‍ക്കാരിന് അധികബാധ്യത; പുസ്തകങ്ങള്‍ കിട്ടാതെ വലഞ്ഞ് ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍

2018-19 വര്‍ഷം 6.47 കോടി, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 7.01 കോടി, 4.93 കോടി, 2021-22 വര്‍ഷം 7.13 കോടി എന്നിങ്ങനെയാണ് കെബിപിഎസ് മുഖേന പാഠപുസ്തക വിതരണത്തിന് ചെലവഴിച്ചത്. 2010-11 വര്‍ഷം മുതലാണ് കെബിപിഎസിന് പുസ്തക വിതരണ ചുമതല കൈമാറിയത്. അതിന് മുന്‍പുള്ള വര്‍ഷങ്ങളില്‍ ഇപ്പോള്‍ ചെലവാകുന്നതിനേക്കാള്‍ തീരെ കുറവ് പണമാണ് പുസ്തക വിതരണത്തിന് വേണ്ടി വന്നിരുന്നത്. 2006-07 വര്‍ഷം 82.80 ലക്ഷം, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 87.96 ലക്ഷം, 1.37 കോടി, 2009-10 വര്‍ഷം 1.36 കോടി എന്നിങ്ങനെയായിരുന്നു ചെലവ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2022, 09:00 am IST
in Kerala

ആലപ്പുഴ: സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ പാഠ പുസ്തക വിതരണം കെബിപിഎസിനെ ഏല്‍പ്പിച്ചത് സംസ്ഥാന സര്‍ക്കാരിന് കോടികളുടെ അധികബാധ്യതയാകുന്നു. പാഠപുസ്തക ഓഫീസ് മുഖേന കുറ്റമറ്റ രീതിയില്‍ നടന്നിരുന്ന പുസ്തക വിതരണത്തിന്റെ ചുമതല കഴിഞ്ഞ വിഎസ് സര്‍ക്കാരിന്റെ കാലത്ത് എം.എ. ബേബി വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണ് കെബിപിഎസിന് കൈമാറിയത്. അക്കാലയളവില്‍ വന്‍ വിവാദവും ഇതുമായി ബന്ധപ്പെട്ടുയര്‍ന്നിരുന്നു. പാഠപുസ്തക ഓഫീസ് മുഖേന പുസ്തക വിതരണം നടന്നിരുന്നതിനേക്കാള്‍ ആറും ഏഴും ഇരട്ടി തുകയാണ് സര്‍ക്കാരിന് ഇപ്പോള്‍ അധികമായി ചിലവാകുന്നതെന്ന് പി.വി. ശ്രീനിജന്‍ എംഎല്‍എയ്‌ക്ക് നിയമസഭയില്‍ സര്‍ക്കാര്‍ രേഖാമൂലം നല്കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.

2018-19 വര്‍ഷം 6.47 കോടി, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 7.01 കോടി, 4.93 കോടി, 2021-22 വര്‍ഷം 7.13 കോടി എന്നിങ്ങനെയാണ് കെബിപിഎസ് മുഖേന പാഠപുസ്തക വിതരണത്തിന് ചെലവഴിച്ചത്. 2010-11 വര്‍ഷം മുതലാണ് കെബിപിഎസിന് പുസ്തക വിതരണ ചുമതല കൈമാറിയത്. അതിന് മുന്‍പുള്ള വര്‍ഷങ്ങളില്‍ ഇപ്പോള്‍ ചെലവാകുന്നതിനേക്കാള്‍ തീരെ കുറവ് പണമാണ് പുസ്തക വിതരണത്തിന് വേണ്ടി വന്നിരുന്നത്. 2006-07 വര്‍ഷം 82.80 ലക്ഷം, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 87.96 ലക്ഷം, 1.37 കോടി, 2009-10 വര്‍ഷം 1.36 കോടി എന്നിങ്ങനെയായിരുന്നു ചെലവ്.

കെബിപിഎസിന് പുസ്തക വിതരണ ചുമതല കൈമാറിയതോടെ ചെലവ് പലമടങ്ങ് വര്‍ധിച്ചു എന്നതല്ലാതെ മറ്റു മാറ്റങ്ങള്‍ ഒന്നും സംഭവിച്ചില്ല. ഇപ്പോഴും കെബിപിഎസിന്റെ വിതരണത്തിന് ശേഷവും പുസ്തകങ്ങള്‍ ലഭിക്കാതെ ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് വലയുന്നത്. ഓരോ വര്‍ഷവും മുന്‍ വര്‍ഷത്തെ കുട്ടികളുടെ എണ്ണത്തിന് അനുസരിച്ചാണ് പാഠപുസ്തകങ്ങളുടെ ഇന്‍ഡന്റ് സമര്‍പ്പിക്കുകയും, പാഠപുസ്തകങ്ങള്‍ അച്ചടിക്കുകയും ചെയ്യുന്നത്. അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ്  കെബിപിഎസ് പുസ്തക വിതരണം അവസാനിപ്പിക്കും.  

എന്നാല്‍ ആറാം പ്രവര്‍ത്തിദിന കണക്ക് പ്രകാരം കുട്ടികളുടെ എണ്ണത്തില്‍ കൂടുതലോ കുറവോ ഉണ്ടാകുന്ന സാഹചര്യം ഉള്ളതിനാല്‍ സംസ്ഥാന പാഠപുസ്തക ഓഫീസ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ തലം, ഉപജില്ലാ ഓഫീസ് എന്നിവ മുഖേന പുനഃക്രമീകരണങ്ങളും അധിക പുസ്തക വിതരണവും നടത്തേണ്ടി വരുന്നു. ചുരുക്കത്തില്‍ എം.എ. ബേബിയുടെ കാലത്ത് നടത്തിയ പരിഷ്‌കരണം സര്‍ക്കാരിന് കോടികളുടെ അധിക ചെലവ് വരുത്തുന്നു എന്നതല്ലാതെ യാതൊരു മെച്ചവും ഇല്ല.

പി. ശിവപ്രസാദ്

Tags: Studentsschoolsപുസ്തകംTextbookകെബിപിഎസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Vicharam

പരീക്ഷാക്കാലം: ആത്മവിശ്വാസത്തോടെ നേരിടാം

Gulf

യുഎഇ: വിദ്യാലയങ്ങളിലെ സ്പ്രിംഗ് ബ്രേക്ക് മാർച്ച് 9-ന് ആരംഭിക്കും

India

ബിഹാറിലെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കും; സുപ്രധാന നിർദ്ദേശവുമായി നിതീഷ് സർക്കാർ 

Kerala

തിരുവനന്തപുരത്ത് 2 ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ കാണാതായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.