Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

ഇരുപത്തയ്യായിരത്തിലേറെ കാഴ്ചക്കാരുമായി ‘എന്റെ ഉമ്മച്ചിക്കുട്ടി’ ഷോര്‍ട്ട് ഫിലിം ജനഹൃദയങ്ങള്‍ കീഴടക്കുന്നു

പ്രവാസിയായ ഷാബു. ജി ആണ് ഈ ഷോര്‍ട്ട് മൂവിക്ക് വേണ്ടി കഥയൊരുക്കിയിരിക്കുന്നത്. പുതുമുഖങ്ങളായ ഭവജീത്, വര്‍ഷഷിബു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിര്‍മ്മിച്ചിട്ടുള്ള 'എന്റെ ഉമ്മച്ചി കുട്ടി' യിലെ മനോഹരമായ പ്രണയ ഗാനം ഇതിനോടകം പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്. രാജീവ് ആലുങ്കല്‍ എഴുതി, രമേശ് നാരായണന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുള്ള ഈ ഗാനം പാടിയിരിക്കുന്നത് യുവ തലമുറയുടെ ഹിറ്റ് ഗായകന്‍ നജീം അര്‍ഷാദ് ആണ്. വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2022, 07:12 pm IST
in Mollywood

സെവന്‍ സ്ട്രിങ് മീഡിയയുടെ ബാനറില്‍ സ്മിത മേരി ഉമ്മന്‍ നിര്‍മ്മിച്ച് പ്രസാദ് നൂറനാട് സംവിധാനം നിര്‍വ്വഹിച്ച ഏറ്റവും പുതിയ പ്രണയമൂറുന്ന ഷോര്‍ട്ട് ഫിലിം ആണ് ‘എന്റെ ഉമ്മച്ചി കുട്ടി’. ചിത്രം യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങി ഏതാനും ദിവസങ്ങള്‍ക്കകം കാല്‍ ലക്ഷത്തിലേറെ കാഴ്ചക്കാര്‍ ഉണ്ടായിരിക്കുകയാണ്. സെവന്‍ സ്ട്രിങ് മീഡിയ പ്രൊഡക്ഷന്‍ യൂട്യൂബ് ചാനലിലൂടെയാണ് ഷോര്‍ട്ട് ഫിലിം പുറത്തിറങ്ങിയത്. ‘കോഴിക്കോടന്‍ ഹല്‍വ പോലെ മധുരമുള്ള ഒരു പ്രണയകഥ’ എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.

പ്രവാസിയായ ഷാബു. ജി ആണ് ഈ ഷോര്‍ട്ട് മൂവിക്ക് വേണ്ടി  കഥയൊരുക്കിയിരിക്കുന്നത്. പുതുമുഖങ്ങളായ ഭവജീത്, വര്‍ഷഷിബു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിര്‍മ്മിച്ചിട്ടുള്ള ‘എന്റെ ഉമ്മച്ചി കുട്ടി’ യിലെ മനോഹരമായ പ്രണയ ഗാനം ഇതിനോടകം പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്. രാജീവ് ആലുങ്കല്‍ എഴുതി, രമേശ് നാരായണന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുള്ള ഈ ഗാനം പാടിയിരിക്കുന്നത് യുവ തലമുറയുടെ ഹിറ്റ് ഗായകന്‍ നജീം അര്‍ഷാദ് ആണ്. വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്

Tags: Short Film
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

രജീഷ് കാട്ടാക്കടയുടെ ‘സമ്മതം’ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡിന്

Entertainment

ശ്രദ്ധേയം നിഴല്‍ മരങ്ങള്‍

Local News

ഇടുക്കി ഫിലിം ഫെസ്റ്റിവല്‍: പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

Kerala

ഷോര്‍ട്ട് ഫിലിം സംവിധായകനെ തട്ടിക്കൊണ്ടു പോയ സംഘം പിടിയില്‍

മായാത്ത മാരിവില്ല് സിനിമ പ്രദര്‍ശനത്തിന് ശേഷം ആര്‍എസ്എസ് ക്ഷേത്രീയ കാര്യകാരി സദസ്യന്‍ പി. ആര്‍. ശശിധരന്‍ സദസിനെ അഭിസംബോധന ചെയ്യുന്നു
News

മായാത്ത മാരിവില്ല് പ്രദര്‍ശിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

സ്വത്തുവിവാദം 2024 ലും ഈ ആരോപണം കൊണ്ടുവന്നു; ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കൂ: രാജീവ് ചന്ദ്ര ശേഖർ

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

ഗംഗ നദിയിൽ ബോട്ടിലെ ഇഫ്താർ വിരുന്നിൽ മാംസം കഴിച്ചെന്ന കേസ്; അറസ്റ്റിലായ 14 യുവാക്കൾക്കും ജാമ്യമില്ല

പട്ടികജാതി സംരക്ഷണം നൽകണമെന്ന് പാസ്റ്റർ ; മതപരിവർത്തനത്തിന് ശേഷം പട്ടികജാതി പദവി നൽകില്ലെന്ന നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

ലോക്‌സഭാ സീറ്റ് 50% കുടി 816 ആകും, കേരളത്തിൽ 10 കൂടും, നിയമസഭാ സീറ്റ് 210 ആകും; ലോക്‌സഭയിൽ വനിതാ സംവരണ സീറ്റ് 273 ആകും

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.