Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെര്‍മിറ്റില്ലാതെ കേരള തീരത്ത് മത്സ്യബന്ധനം: ബോട്ടുകള്‍ പിടികൂടി

തുടര്‍ന്ന് ബോട്ടുകളെ വൈപ്പിന്‍ ഫിഷറീസ് വകുപ്പിന് കൈമാറി. അനധികൃത മത്സ്യബന്ധനം നടത്തിയതിന് തേര ബോട്ടിന് തൊണ്ണൂറായിരം രൂപ പിഴയീടാക്കുകയും ഇരുപതിനായിരം രൂപ പെര്‍മിറ്റിനായി ഈടാക്കുകയും ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2022, 05:11 pm IST
in Kerala
പെര്‍മിറ്റില്ലാതെ മത്സ്യബന്ധനം നടത്തിയതിന് പിടിയിലായ ഹെവന്‍ ബോട്ട്‌

പെര്‍മിറ്റില്ലാതെ മത്സ്യബന്ധനം നടത്തിയതിന് പിടിയിലായ ഹെവന്‍ ബോട്ട്‌

മട്ടാഞ്ചേരി (കൊച്ചി): പെര്‍മിറ്റില്ലാതെ കേരള തീരത്ത് മത്സ്യബന്ധനം നടത്തിയ ബോട്ടുകള്‍ ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു. ഗുജറാത്ത് ബോട്ടായ ഹെവന്‍, ലക്ഷദ്വീപ് ബോട്ട് തേര എന്നിവയാണ് കോസ്റ്റല്‍ പോലിസ് പിടികൂടിയത്. തുടര്‍ന്ന് ബോട്ടുകളെ വൈപ്പിന്‍ ഫിഷറീസ് വകുപ്പിന് കൈമാറി. അനധികൃത മത്സ്യബന്ധനം നടത്തിയതിന് തേര ബോട്ടിന് തൊണ്ണൂറായിരം രൂപ പിഴയീടാക്കുകയും ഇരുപതിനായിരം രൂപ പെര്‍മിറ്റിനായി ഈടാക്കുകയും ചെയ്തു.

എന്നാല്‍ കേരളത്തിലെ മത്സ്യബന്ധന ബോട്ടുകള്‍ക്ക് അനുവദിച്ച കളര്‍ കോഡ് ഗുജറാത്ത് ബോട്ട് ഉപയോഗിച്ചുവെന്ന കാരണത്താല്‍ ബോട്ടിലെ മത്സ്യം കാളമുക്ക് ഫിഷറീസ് ഹാര്‍ബറില്‍ വച്ച് ലേലം ചെയ്യുകയായിരുന്നു. തുടര്‍ നടപടികള്‍ ഇന്ന് സ്വീകരിക്കുമെന്ന് ഫിഷറീസ് അസി.ഡയറക്ടര്‍ അനീഷ് പറഞ്ഞു. അതേസമയം, ഫിഷറീസ് വകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി കൊച്ചി ഫിഷറീസ് ഹാര്‍ബര്‍ ഗില്‍നെറ്റ് ആന്‍ഡ് ലോങ് ലൈന്‍ ബയിങ് ഏജന്റ്‌സ് അസോസിയേഷന്‍ രംഗത്തെത്തി.

സാധാരണ ഇത്തരം നടപടികളില്‍ പിഴ ഈടാക്കി വിടാമെന്നിരിക്കെ ലക്ഷങ്ങള്‍ വിലമതിക്കുന്ന മത്സ്യം കുറഞ്ഞവിലയില്‍ ലേലം ചെയ്യുന്ന നടപടി ഒത്തുകളിയുടെ ഭാഗമാണെന്നാണ് ആക്ഷേപമുയര്‍ന്നിട്ടുള്ളത്. ആഴ്ചകള്‍ കടലില്‍ കിടന്ന് വരുന്നവരെ ദ്രോഹിക്കുന്ന നടപടിയാണ് ഫിഷറീസ് വകുപ്പിന്റേതെന്നും ഗില്‍നെറ്റ് ബോട്ടുകള്‍ കൊച്ചി ഫിഷറീസ് ഹാര്‍ബറില്‍ എത്തുന്നത് തടയാനുള്ള അധികൃതരുടെ ഗൂഢ നീക്കത്തിന്റെ ഭാഗമാണിതെന്ന് സംശയിക്കുന്നതായും കൊച്ചി ഫിഷറീസ് ഹാര്‍ബര്‍ ഗില്‍നെറ്റ് ആന്‍ഡ് ലോങ് ലയിങ് ബയിങ് ഏജന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എ. എം. നൗഷാദ് ആരോപിച്ചു.  

Tags: keralaFishingFishing Boat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.