Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ മാര്‍ച്ച് മാസത്തെ ആദ്യ ചുഴലിക്കാറ്റിന് ഒരുങ്ങി ബംഗാള്‍ ഉള്‍ക്കടല്‍; അസാനി ചുഴലിക്കാറ്റ് രൂപമെടുക്കുന്നു

കിഴക്ക്- വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെത്തി 19ന് ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിക്കും. പിന്നീട് വടക്ക്- വടക്ക് പടിഞ്ഞാറ് ദിശയില്‍ ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍ കടലിലൂടെ നീങ്ങി 20ന് രാവിലെ തീവ്ര ന്യൂനമര്‍ദമായി മാറും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2022, 02:10 pm IST
in Kerala

ഇടുക്കി: 2022ലെ ആദ്യ ചുഴിക്കാറ്റ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുക്കുന്നു. അതേ സമയം ഇന്ത്യയില്‍ വിവിധയിടങ്ങളില്‍ ഇത് മഴക്ക് കാരണമാകുമെങ്കിലും മറ്റ് ഭീഷണിയില്ല, തീരം തൊടുക ബംഗ്ലാദേശില്‍. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ചക്രവാതച്ചുഴി രൂപപ്പെട്ടിരുന്നു. ഇത് ഇന്നലെ രാവിലെ തെക്ക് പടിഞ്ഞാറന്‍ ബംഗാളാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ മദ്യമേഖലയിലുമായി ന്യൂനമര്‍ദമായി മാറിയതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം(ഐഎംഡി) സ്ഥിരീകരിച്ചു.  

കിഴക്ക്- വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെത്തി 19ന് ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിക്കും. പിന്നീട് വടക്ക്- വടക്ക് പടിഞ്ഞാറ് ദിശയില്‍ ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍ കടലിലൂടെ നീങ്ങി 20ന് രാവിലെ തീവ്ര ന്യൂനമര്‍ദമായി മാറും. 21ന് ചുഴിലക്കാറ്റായും മാറും. അത്തരത്തില്‍ ചുഴലിക്കാറ്റ് രൂപമെടുത്താല്‍ അതിന് ശ്രീലങ്ക നല്‍കിയ അസാനി എന്ന പേരിലാകും അറിയപ്പെടുക.  

പിന്നീട് മേല്‍പറഞ്ഞ ദിശയില്‍ തന്നെ നീങ്ങി 23ന് രാവിലെ ബംഗ്ലാദേശിനും വടക്കന്‍ മ്യാന്‍മറിന്റെയും തീരത്തെത്തും. ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നും ഐഎംഡി അറിയിച്ചു. അതേ സമയം ഏതാനം ദിവസങ്ങള്‍ കൂടി സംസ്ഥാനത്ത് ന്യൂനമര്‍ദത്തിന്റെ ഭാഗമായുള്ള വേനല്‍ മഴ ലഭിക്കും. 2021 ഡിസംബര്‍ 3ന് ആണ് അവസാനമായി ചുഴലിക്കാറ്റ് രൂപമെടുത്തത്. ജവാദ് എന്നായിരുന്നു ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത് ആന്ധ്രയിലടക്കം കനത്ത നാശം വിതച്ച ഈ ചുഴലിക്കാറ്റിന്റെ പേര്.  

Tags: ClimateCyclon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

4 ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ വേനല്‍ മഴ

Kerala

രണ്ടുദിവസം ലോക്‌ഡൗണിന് സമാനമായി ജാഗ്രത പാലിക്കണം; കേരളത്തിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

World

പകൽ രാത്രിയാകും , ആകാശം ഇരുട്ട് മൂടും ; നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കാൻ ലോകം

News

മൂടൽമഞ്ഞ് കനത്തു; ആകാശ-റെയിൽ യാത്രകൾ തടസ്സപ്പെട്ടു, തുടർന്നേക്കാം

Kerala

കാലാവസ്ഥ: നാളെയും മഴ തുടരും; പാലക്കാട്ടും ഇടുക്കിയിലും മലപ്പുറത്തും അവധി

പുതിയ വാര്‍ത്തകള്‍

നരച്ച മുടി കറുപ്പിക്കാൻ ഉലുവ എങ്ങനെ ഉപയോഗിക്കാം, കഴിക്കുന്നത് മുതൽ തേയ്‌ക്കുന്നത് വരെ, നിങ്ങൾക്ക് ഈ നിരവധി ഗുണങ്ങൾ ലഭിക്കും

പാമ്പുകടിയേറ്റ് ഇടുക്കിയില്‍ വയോധിക മരിച്ചു,സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റുളള രണ്ടാമത്തെ മരണം

കൊടുചൂടിലും പൂരം കൊട്ടിക്കയറി, ആസ്വാദകമനം നിറച്ച് ഇലഞ്ഞിത്തറ മേളം

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബം, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കും

നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

കോഴിക്കോട് ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവ് മരിച്ചു

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

എസി വാങ്ങുന്നതിനെച്ചൊല്ലി വഴക്ക്; തിരുവള്ളൂരിൽ, 23-കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

വാരഫലം: ഏപ്രില്‍ 27 മുതല്‍ മെയ് 3 വരെ; ഈ നാളുകാര്‍ക്ക്‌ കര്‍മരംഗം തൃപ്തികരമായിരിക്കും., കിട്ടാക്കടം തിരികെ ലഭിക്കുന്നതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.