Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കാലങ്ങളായുള്ള വന്യമൃഗങ്ങളുടെ ശല്യത്തില്‍ നിന്ന് മോചനം; ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദനവുമായി ജനങ്ങള്‍

കാട്ടാന ശല്യം തടയാന്‍ 2011ന് ശേഷം 5 തവണ പണം അനുവദിച്ച് വര്‍ഷങ്ങള്‍ തോറും ചെറിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഇത് കാട്ടാന ശല്യത്തിന് അറുതി വന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2022, 02:03 pm IST
in Idukki
വള്ളക്കടവ് റേഞ്ചര്‍ അജി കുമാറിനെ കര്‍ഷക നേതാക്കളുടെ നേതൃത്വത്തില്‍ ഉപഹാരം നല്‍കി ആദരിക്കുന്നു

വള്ളക്കടവ് റേഞ്ചര്‍ അജി കുമാറിനെ കര്‍ഷക നേതാക്കളുടെ നേതൃത്വത്തില്‍ ഉപഹാരം നല്‍കി ആദരിക്കുന്നു

പീരുമേട്: പാറക്കുളം തൊണ്ടിയാര്‍ പ്രദേശത്തെ വന്യമൃഗ ശല്യത്തിന് പരിഹാരം. സ്ഥലത്ത് 35 ലക്ഷം രൂപ മുടക്കിയാണ് രണ്ട് കിലോമീറ്റര്‍ ദൂരം ട്രഞ്ച് നിര്‍മ്മിച്ചു. സംഭവത്തിന് നേതൃത്വം നല്‍കിയ വള്ളക്കടവ് റേഞ്ച് ഓഫീസര്‍ അജികുമാറിനെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരേയും ആദരിച്ചു.  

പെരിയാര്‍ വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ പരിധിയില്‍ വരുന്ന വള്ളക്കടവ് റേഞ്ചിന്റെ കീഴിലുള്ള സ്ഥലമാണ് തൊണ്ടിയാര്‍, 62-ാം മൈല്‍, പാറക്കടവ് തുടങ്ങിയ പ്രദേശങ്ങള്‍. ഇവിടെ കാട്ടാന ശല്യം തടയാന്‍ 2011ന് ശേഷം 5 തവണ പണം അനുവദിച്ച് വര്‍ഷങ്ങള്‍ തോറും ചെറിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഇത് കാട്ടാന ശല്യത്തിന് അറുതി വന്നില്ല. തുര്‍ന്ന് അറുപത്തിമൂന്നാം മൈല്‍, തൊണ്ടിയാര്‍ പുതുവല്‍, തൊണ്ടിയാര്‍ എസ്റ്റേറ്റ്, 6-ാം മൈല്‍പ്രദേശത്തെ നൂറുകണക്കിന് കര്‍ഷകര്‍ സംഘടിച്ച് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ഇതിനിടയിലാണ് പുതുതതായി ചാര്‍ജെടുത്ത റേഞ്ചര്‍ അജി കുമാര്‍ സമരപ്പന്തലില്‍ എത്തിയത്. തുടര്‍ന്ന് കര്‍ഷകരുമായി സംസാരിച്ച് ശ്വാശ്വത പരിഹാരം ഉറപ്പു കൊടുത്തു, പിന്നാലെയാണ് അന്ന് സമരം അവസാനിപ്പിച്ചത്.  

നിര്‍മ്മാണത്തിനിടെ കര്‍ഷകര്‍ക്ക് സ്ഥലം സന്ദര്‍ശിക്കാനും പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കാനും അവസരം നല്‍കി. ഇത് പ്രകാരം 9 സ്ഥലത്ത് കല്ലുകെട്ടുകയും വീണ്ടും ആഴം കൂട്ടുകയും ചെയ്തു. പിന്നീട് വീണ്ടും പരിശോധന നടത്തിയ ശേഷമാണ് ബില്ല് മാറി നല്‍കിയത്. ആനകള്‍ പതിവായി എത്തുന്ന സ്ഥലത്ത് സംരക്ഷണ ഭിത്തിയും നിര്‍മ്മിച്ചിരുന്നു.  

ഇതിന് പിന്നാലെയാണ് അറുപത്തിമൂന്നാം മൈലില്‍ കര്‍ഷക കൂട്ടായ്‌മയായ കിഫയുടെ നേതൃത്വത്തിലാണ് അനുമോദന സമ്മേളനം നടത്തിയത്. യോഗം കര്‍ഷക നേതാവ് ആന്റണി ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. മാര്‍ട്ടിന്‍ കൊച്ചു പുരയ്‌ക്കല്‍ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം എസ് .പി.രാജേന്ദ്രന്‍, അഴുത, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജി പൈനേടത്ത്, പഞ്ചായത്ത് അംഗങ്ങളായ പ്രിയങ്ക, ഹൈദ്രോസ് മീരാന്‍, കര്‍ഷക നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു. തേക്കടി റേഞ്ചിലെ 500 മീറ്റര്‍ ദൂരത്തു കൂടി ട്രഞ്ച് നിര്‍മ്മിച്ചാല്‍ ഈ ഭാഗത്ത് വന്യമൃഗങ്ങള്‍ കടക്കുന്നത് പൂര്‍ണ്ണമായും തടയാന്‍ കഴിയും.  

Tags: foridukkiForest Department
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

പദ്മവിഭൂഷണ് അര്‍ഹനായ ജന്മഭൂമി മുഖ്യപത്രാധിപരായിരുന്ന പി.നാരായണന് ഇടുക്കി പ്രസ് ക്ലബില്‍
നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറുന്നു. രാജേശ്വരി നാരായണന്‍, ശശിധരന്‍ കണ്ടത്തില്‍, ഷിയാമി, പി.കെ.ലത്തീഫ് എന്നിവര്‍ സമീപം.
Local News

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

Kottayam

പുലിയും മക്കളും തോട്ടം മേഖലയില്‍, പുറത്തിറങ്ങുന്നവര്‍ സൂക്ഷിക്കണമെന്ന് വനംവകുപ്പ്

Kerala

15 വര്‍ഷം സിപിഎം എംഎല്‍എ ആയ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതിനെതിരെ എംഎം മണി; രാജേന്ദ്രന്‍ പോയാല്‍ ഒരു ചുക്കുമില്ലെന്ന് മണി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.