Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുനീതിന്റെ അവസാന ചിത്രം റിലീസായി; എല്ലാ തിയെറ്ററുകളിലും ജെയിംസ്; ഹിജാബ് ബന്ദിന്റെ പേരില്‍ പ്രദര്‍ശനം തടഞ്ഞാല്‍ തല്ലിയോടിക്കുമെന്ന് ആരാധകര്‍

സംസ്ഥാനത്തെ എക്കാലത്തെയും വലിയ റിലീസായി ചിത്രം മാറി. പുനീതിന്റെ ജന്മവാര്‍ഷിക ദിനത്തിലാണ് ചിത്രത്തിന്റെ റിലീസ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2022, 10:11 am IST
in India

ബംഗളൂരു:  അന്തരിച്ച പവര്‍ സ്റ്റാര്‍ പുനീത് രാജ്കുമാറിന്റെ അവസാന ചിത്രം റിലീസായി. കര്‍ണാടകയിലെ എല്ലാ തിയെറ്ററുകളും മറ്റു ചിത്രങ്ങള്‍ പിന്‍വലിച്ച് പുനീത് ചിത്രം ജെയിംസ് ആണ് പ്രദര്‍ശിപ്പിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ എക്കാലത്തെയും വലിയ റിലീസായി ചിത്രം മാറി. പുനീതിന്റെ ജന്മവാര്‍ഷിക ദിനത്തിലാണ് ചിത്രത്തിന്റെ റിലീസ്.  

അതേസമയം, കര്‍ണാടകയില്‍ ഇന്ന് മുസ്ലീം സംഘടനകള്‍ ബന്ദ് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഹിജാബ് ധരിക്കുന്നത് മതവിശ്വാസത്തിന്റെ അവിഭാജ്യഘടകമല്ലെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നത് വിലക്കിയുള്ള സര്‍ക്കാര്‍ ഉത്തരവ് ശരിവെച്ചുള്ള ഹൈക്കോടതി വിധിക്കെതിരെയാണ് ബന്ദ്. അതേസമയം, ബന്ദിന്റെ പേരില്‍ ഏതെങ്കിലും തിയെറ്ററില്‍ പ്രവേശിച്ച് പുനീത് ചിത്രത്തിന്റെ പ്രദര്‍ശനം തടഞ്ഞാല്‍ തല്ലിയോടിക്കുമെന്ന് ആരാധാകര്‍ അറിയിച്ചിട്ടുണ്ട്. വിവിധ ഫാന്‍സ് പേജുകളിലൂടെ ഇക്കാര്യം മുസ്ലിം സംഘടനകളെ അറിയിച്ചിട്ടുണ്ട്.  

 ഇന്നു പുലര്‍ച്ചെ 01:00 മണിക്കാണ് ആദ്യ ഷോ ആരംഭിച്ചത്. വമ്പന്‍ പ്രതികരണത്തോടെയാണ് ചിത്രത്തിന്റെ റിലീസ് നടന്നത്. ആരാധകര്‍ അവരുടെ അപ്പുവിനെ സ്‌ക്രീനില്‍ കാണാന്‍ തിക്കിത്തിരക്കി. കര്‍ണാടകയില്‍ ഉടനീളം അദ്ദേഹത്തിന്റെ ജന്മദിനാഘോഷങ്ങളും നടന്നു.  

ആരാധകര്‍ മാത്രമല്ല, തെന്നിന്ത്യന്‍ ചലച്ചിത്രമേഖലയില്‍ നിന്നുള്ള നിരവധി താരങ്ങള്‍ ആശംസകള്‍ നേര്‍ന്നു. മോഹന്‍ലാല്‍ മുതല്‍ വരുണ്‍ തേജ് വരെ, നിരവധി സെലിബ്രിറ്റികള്‍ അവരുടെ ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍  പുനീത് രാജ്കുമാറിനും ജെയിംസിനും വേണ്ടി വികാരഭരിതമായി പ്രതികരിച്ചു.  

Tags: കര്‍ണ്ണാടകmoviePuneeth Rajkumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കളങ്കാവൽ ഒടിടിയിലേക്ക്; ; ചിത്രം എന്ന് എവിടെ കാണാം?

Mollywood

മലയാളത്തിലെ സൂപ്പർ ഹിറ്റ് വെബ് സീരീസ് സിനിമയാകുന്നു. “കണിമംഗലം കോവിലകം” ഫസ്റ്റ് ലുക്ക് പുറത്ത്..

Mollywood

മഹേന്ദ്രനായി മനോജ് കെ ജയൻ, കമൽ മുഹമ്മദായി കലാഭവൻ ഷാജോൺ; മെറിലാൻഡ് സിനിമാസിന്റെ വിനീത് ശ്രീനിവാസൻ ചിത്രം ‘കരം’ ക്യാരക്ടർ പോസ്റ്ററുകള്‍ പുറത്ത്

Mollywood

സൂപ്പർഹിറ്റ് ചിത്രം കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫും അപർണയും വീണ്ടും; മിറാഷ് ഫസ്റ്റ് ലുക്ക് പുറത്ത്

Kerala

ചുരുളി മാർക്കറ്റ് ചെയ്തത് എന്റെ തെറി വച്ച്; പൈസ കൂടുതൽ കിട്ടിയപ്പോൾ തെറിയുള്ള വേർഷൻ ഒടിടിക്ക് വിറ്റു: ജോജു ജോർജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.