Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഏഴു വര്‍ഷമായി ഒരു കണക്കുമില്ലത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി; വിവരങ്ങള്‍ ക്രോഡീകരിച്ചു സൂക്ഷിച്ചിട്ടില്ലെന്ന് മറുപടി

സുതാര്യമാണ് എല്ലാമെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രിയുടെ തന്നെ ദുരിതാശ്വാസ നിധിയെപ്പറ്റിയുള്ള പ്രാഥമിക വിവരങ്ങള്‍ പോലും ലഭ്യമല്ലെന്നാണ് മറുപടി. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ അപേക്ഷ മുതല്‍ ധനസഹായ വിതരണം വരെ കൈകാര്യം ചെയ്യുമ്പോള്‍ ഈ വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നിരിക്കേയാണ് ഈ മറുപടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2022, 12:18 pm IST
inKerala

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായത്തിന് 2016 മേയ് മുതല്‍ 2022 ജനുവരി 20 വരെ എത്ര അപേക്ഷകള്‍ ലഭിച്ചു, ധനസഹായം അനുവദിച്ച അപേക്ഷകളുടെ എണ്ണം എത്ര തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ക്ക് പോലും കണക്കില്ല. വിവരങ്ങള്‍ ക്രോഡീകരിച്ചു സൂക്ഷിച്ചിട്ടില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം കിട്ടുന്ന മറുപടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ച ആകത്തുക, ഗുണഭോക്താക്കളുടെ എണ്ണം, തീര്‍പ്പാക്കാനുള്ള അപേക്ഷകളുടെ എണ്ണം തുടങ്ങിയവയാണ് ചോദിച്ചത്.

സുതാര്യമാണ് എല്ലാമെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രിയുടെ തന്നെ ദുരിതാശ്വാസ നിധിയെപ്പറ്റിയുള്ള പ്രാഥമിക വിവരങ്ങള്‍ പോലും ലഭ്യമല്ലെന്നാണ് മറുപടി. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ അപേക്ഷ മുതല്‍ ധനസഹായ വിതരണം വരെ കൈകാര്യം ചെയ്യുമ്പോള്‍ ഈ വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നിരിക്കേയാണ് ഈ മറുപടി.  

എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ വിവരങ്ങള്‍ മറച്ചുവയ്‌ക്കുന്നതെന്നത് ദുരൂഹമാണ്. വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരിക്ക് റവന്യൂ (ഡിആര്‍എഫ്-എ) വകുപ്പ് നല്കിയ മറുപടിയിലാണ് ഈ വിവരങ്ങള്‍.  

പ്രളയ ദുരിതാശ്വാസ സഹായത്തിന് പ്രത്യേക നിധി അക്കൗണ്ട് വേണമെന്ന പൊതു ആവശ്യമുള്‍പ്പെടെ തള്ളി, എല്ലാം ഒന്നിപ്പിച്ച മുഖ്യമന്ത്രിയുടെ മുന്‍കാലത്തെ തീരുമാനത്തില്‍ മുതല്‍ ഈ വിഷയത്തില്‍ ദുരൂഹതയുണ്ട്. ഈ മറുപടി പോരാഞ്ഞ് സംസ്ഥാന വിവരാവകാശ കമ്മിഷനെ സമീപിക്കാനൊരുങ്ങുകയാണ് ഗോവിന്ദന്‍ നമ്പൂതിരി.

Tags: കേരള സര്‍ക്കാര്‍കേരള മുഖ്യമന്ത്രിസംസ്ഥാന ദുരിതാശ്വാസ നിധിDisaster
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അഫ്ഗാനിസ്ഥാനിൽ കനത്ത മഞ്ഞുവീഴ്ച നാശം വിതച്ചു : 61 പേർ മരിച്ചു , 110 പേർക്ക് ഗുരുതര പരിക്ക്

World

ഇന്തോനേഷ്യയിൽ ഇസ്ലാമിക സ്കൂൾ കെട്ടിടം തകർന്നുവീണ് മൂന്ന് വിദ്യാർത്ഥികൾ മരിച്ചു ; നൂറിലധികം പേർക്ക് പരിക്ക്

India

ഉത്തരാഖണ്ഡിൽ വൻ മേഘ വിഫോടനം; ഒരു ഗ്രാമം പൂർണമായും ഒലിച്ചുപോയി, നിരവധിപേരെ കാണാതായി

World

ഇസ്രായേൽ ആക്രമണങ്ങളിൽ എത്ര പേർ കൊല്ലപ്പെട്ടു ? കണക്ക് വിവരങ്ങൾ പുറത്ത് വിട്ട് ഇറാൻ ഭരണകൂടം

World

പാകിസ്ഥാനിൽ കനത്ത മഴയും വെള്ളപ്പൊക്കവും ; ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 70 കവിഞ്ഞു ; കുടിവെള്ളത്തിന് പോലും ദൗർലഭ്യം

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.