Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കടുത്ത ചൂടിന് കാരണം അന്തരീക്ഷത്തിലെ ജലാംശം; വേനല്‍ക്കാലം ആദ്യ രണ്ടാഴ്ച പിന്നിടുമ്പോള്‍ വെന്തുരുകി കേരളം

പാലക്കാട്, പുനലൂര്‍, വെള്ളാനിക്കര എന്നിവിടങ്ങളില്‍ പകല്‍ സമയത്ത് ഇപ്പോള്‍ കൂടിയ താപനില 38 ഡിഗ്രിക്ക് മുകളിലാണ്. തീരമേഖലയില്‍ താപനിലയില്‍ നേരിയ കുറവുണ്ടെങ്കിലും അന്തരീക്ഷത്തില്‍ ജലാംശം (ആര്‍ദ്രത അഥവാ ഹ്യുമിഡിറ്റി) കൂടുതലായതിനാല്‍ ഇവിടെയാണ് മറ്റിടങ്ങളിലേക്കാള്‍ ചൂടു കൂടുതല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2022, 10:17 am IST
in Kerala

ഇടുക്കി: വേനല്‍ക്കാലം ആദ്യ രണ്ടാഴ്ച പിന്നിടുമ്പോള്‍ കേരളം കനത്ത ചൂടില്‍ വെന്തുരുകുകയാണ്. സാധാരണ തണുപ്പ് അനുഭവപ്പെടുന്ന പുലര്‍ച്ചകളില്‍ പോലും ഉഷ്ണമാണ്. ഫാനും എസിയും ഇല്ലാതെ  കഴിയാനാവില്ലെന്നാണ് സ്ഥതി. പാലക്കാട്, പുനലൂര്‍, വെള്ളാനിക്കര എന്നിവിടങ്ങളില്‍ പകല്‍ സമയത്ത് ഇപ്പോള്‍ കൂടിയ താപനില 38 ഡിഗ്രിക്ക് മുകളിലാണ്. തീരമേഖലയില്‍ താപനിലയില്‍ നേരിയ കുറവുണ്ടെങ്കിലും അന്തരീക്ഷത്തില്‍ ജലാംശം (ആര്‍ദ്രത അഥവാ ഹ്യുമിഡിറ്റി) കൂടുതലായതിനാല്‍ ഇവിടെയാണ് മറ്റിടങ്ങളിലേക്കാള്‍ ചൂടു കൂടുതല്‍.

ഓരോ സ്ഥലത്തെ താപനിലയും അവിടുത്തെ ആര്‍ദ്രതയും വിലയിരുത്തി കൃത്യമായ ചൂട് കണക്കാക്കാന്‍  താപ സൂചകം (ഹീറ്റ് ഇന്‍ഡക്‌സ്) എന്ന പുതിയ സംവിധാനം ഒരുക്കിയിട്ടുണ്ട്.  കുസാറ്റിലെ  അസി. പ്രൊഫ. ഡോ. എസ്. അഭിലാഷിന്റെ നേതൃത്വത്തിലാണിത്. ജനങ്ങള്‍ക്ക് അനുഭവപ്പെടുന്ന ചൂടാണ് കണക്ക് കൂട്ടിയെടുക്കുന്നതെന്ന് അഭിലാഷ് ജന്മഭൂമിയോട് പറഞ്ഞു.

ഹൈറേഞ്ചില്‍ ആര്‍ദ്രത കുറവായതിനാല്‍ ഇവിടെ ഈ പ്രശ്‌നം ഒരുപരിധിവരെ ഉണ്ടാകില്ല.  ശരീരത്തിന്റെ താപനില നിയന്ത്രിക്കുന്നത് വിയര്‍ക്കല്‍ പ്രക്രിയയാണ്. ശരീരം വിയര്‍ക്കുമ്പോള്‍, വിയര്‍പ്പ് അതേ വേഗത്തില്‍  ബാഷ്പീകരിക്കും. അതിനാല്‍ ശരീരത്തിന് തണുപ്പ് അനുഭവപ്പെടും. എന്നാല്‍ ആര്‍ദ്രത കൂടിയാല്‍ ബാഷ്പീകരണം വൈകും. അതിനാല്‍ ശരീരം വിയര്‍ത്തൊലിക്കും.

Tags: keralaheatSummer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

Kerala

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.