Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആപ് മുഖ്യമന്ത്രിയാകുന്ന ഭഗവന്ത് മാന്‍ കെജ്രിവാളിന്റെ കാല്‍തൊട്ടത് സിഖുകാര്‍ക്ക് അപമാനം; കെജ്രിവാളിനെ ചെരിപ്പ് കൊണ്ടടിക്കുമെന്ന് ഖലിസ്ഥാന്‍ ഭീകരന്‍

പഞ്ചാബില്‍ വന്‍വിജയം നേടിയ ശേഷം ആംആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ഭഗ് വന്ത് മാന്‍ ദില്ലി സന്ദര്‍ശിച്ച് അരവിന്ദ് കെജ്രിവാളിന്റെ കാല്‍ തൊട്ടു വന്ദിച്ചത് മുഴുവന്‍ സിഖുകാര്‍ക്കും അപമാനമാണെന്നും ഇതിന് കെജ്രിവാളിനെ ചെരിപ്പ് കൊണ്ടടിക്കുമെന്ന് നിരോധിക്കപ്പെട്ട ഖലിസ്ഥാന്‍ ഭീകരസംഘടന നേതാവ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2022, 04:11 pm IST
in India

ചണ്ഡീഗഢ്: പഞ്ചാബില്‍ വന്‍വിജയം നേടിയ ശേഷം ആംആദ്മി പാര്‍ട്ടിയുടെ  മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ഭഗ് വന്ത് മാന്‍ ദില്ലി സന്ദര്‍ശിച്ച് അരവിന്ദ് കെജ്രിവാളിന്റെ കാല്‍ തൊട്ടു വന്ദിച്ചത് വിവാദമാകുന്നു. ഇത് മുഴുവന്‍ സിഖുകാര്‍ക്കും അപമാനമാണെന്നും ഇതിന് കെജ്രിവാളിനോട് പകരം വീട്ടുമെന്നും നിരോധിക്കപ്പെട്ട ഖലിസ്ഥാന്‍ ഭീകരസംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്‌ജെ) നേതാവ് ഗുര്‍പത്വന്ത് സിങ് പന്നുന്‍.  

‘പുതുതായി തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി കെജ്രിവാളിന്റെ കാലില്‍ തലേക്കെട്ട് (ടര്‍ബന്‍) കാഴ്ചവെയ്‌ക്കുക മാത്രമല്ല, മുഴുവന്‍ പഞ്ചാബിന്റെയും  തലേക്കെട്ടുകളും കെജ്രീവാളിന്റെ കാല്‍ക്കല്‍ സമര്‍പ്പിച്ചു. തന്റെ കാലില്‍ കിടക്കുന്ന പഞ്ചാബിനെയാണ് കെജ്രിവാള്‍ പ്രതിനീധീകരിക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍, അദ്ദേഹം ഞങ്ങളുടെ കൂട്ടായ സഹനശക്തിയെയാണ് വെല്ലുവിളിച്ചത്. ഈ അപമാനത്തിന് തീര്‍ച്ചയായും ഞങ്ങള്‍ പകരം വീട്ടും’- പന്നുന്‍ പറയുന്നു. ‘പഞ്ചാബ്കാരുടെ തലേക്കെട്ട് (ടര്‍ബന്‍) സമര്‍പ്പിക്കപ്പെട്ടത് ഏത് ഷൂവിലാണോ അതേ ഷൂ കൊണ്ട് കെജ്രിവാളിന്റെയും ഭഗ് വന്ത് മാനിന്റെയും മുഖത്തടിക്കും.’- പന്നുന്റെ ഭീഷണി തുടരുന്നു.

‘ആംആദ്മിയുടെ വിജയത്തെ തുടര്‍ന്ന് നടത്തുന്ന റോഡ് ഷോ അലങ്കോലപ്പെടുത്തുമെന്നും ഭഗ വന്ത് മാനിന്റെ മാര്‍ച്ച് 16ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് അട്ടിമറിക്കുമെന്നും പന്നുന്‍ ഭീഷണി മുഴക്കുന്നു.  

പഞ്ചാബിന്റെ അന്തസ്സ് വീണ്ടെക്കുന്നവര്‍ക്ക് ഒരു ലക്ഷം ഡോളര്‍ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ‘ഇനി കെജ്രിവാളിനെ പഞ്ചാബില്‍ കാണേണ്ട. ദല്‍ഹിയിലെ ഹരിദ്വാറിനോ അദ്ദേഹം ഇരുന്നോട്ടെ. പഞ്ചാബിന്റെഅന്തസ്സ് വീണ്ടെടുക്കാന്‍ സിഖ് സഹോദരന്മാരോട് അഭ്യര്‍ത്ഥിക്കുന്നു’- പന്നുന്‍ പറയുന്നു.

പഞ്ചാബിന്റെ പരിഹാരം ഖലിസ്ഥാന്‍ ആണ്. പഞ്ചാബിന്റെ സ്വാതന്ത്ര്യമാണ്. ആപ് ഖലിസ്ഥാന്‍ അനുകൂലവാദികളുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ ശ്രമിക്കുകയും ഫണ്ട് ഉപയോഗിക്കുകയും ചെയ്തുവെന്നും പന്നുന്‍ കുറ്റപ്പെടുത്തി.

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് വിജയിക്കാന്‍ ആപ് സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ ഫണ്ട് ഉപയോഗിച്ചതായും പന്നുന്‍ ആരോപിച്ചു. ഇപ്പോള്‍ ഖലിസ്ഥാന്‍ വിരുദ്ധ രാഷ്‌ട്രീയക്കാരായ അമരീന്ദര്‍ സിങിനെയും ബാദലിനെയും പുറത്താക്കി. ഇനി ഖലിസ്ഥാന് വേണ്ടിയുള്ള(പഞ്ചാബിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താനുള്ള) ഹിതപരിശോധന ഉടന്‍ നടത്തണമെന്നും പന്നുന്‍ ആവശ്യപ്പെട്ടു.

Tags: പഞ്ചാബ് മുഖ്യമന്ത്രിപഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് 2022എസ്എഫ്‌ജെആം ആദ്മി പാര്‍ട്ടിഭഗവന്ത് മാന്‍aapkejriwalഅരവിന്ദ് കെജ്‌രിവാള്‍punjabഖാലിസ്ഥാന്‍സിഖ്സ് ഫോര്‍ ജസ്റ്റിസ്ഗുര്‍പത് വന്ത് സിങ് പന്നു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വന്തം രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്കായി ദശലക്ഷക്കണക്കിന് ദൽഹി നിവാസികളുടെ പദ്ധതികൾ എഎപി തടഞ്ഞുവച്ചു : ആം ആദ്മി പാർട്ടിയെ വിമർശിച്ച് പ്രധാനമന്ത്രി

India

ചണ്ഡീഗഢ് മേയര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചോരി ആരോപിച്ചാല്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് തല്ല് കിട്ടും

India

ചണ്ഡീഗഢിലെ മേയര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ബിജെപി, ആം ആദ്മിയും കോണ്‍ഗ്രസും തോറ്റു സൗരവ് ജോഷി മേയറാവും

News

സാമൂഹ്യ മാധ്യമങ്ങളിൽനിന്ന് വ്യാജവാർത്തകൾ നീക്കാൻ ആം ആദ്മി പാർട്ടിയോട് ദൽഹി കോടതി

World

മതം മാറി പാകിസ്ഥാനിയെ വിവാഹം കഴിച്ച സിഖ് വനിത സരബ്ജിത് കൗറിനെ ഇന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയേക്കും ; തീർത്ഥാടനത്തിന് പോയത് കാമുകനൊപ്പം കഴിയാൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.