Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രതിനിധി സഭയ്‌ക്ക് തുടക്കം; ആര്‍എസ്എസില്‍ ആകൃഷ്ടരായി കൂടുതല്‍ യുവാക്കള്‍; ശാഖകളുടെ എണ്ണത്തില്‍ വര്‍ധനയെന്നും മന്‍മോഹന്‍ വൈദ്യ

ഓരോവര്‍ഷവും 20നും 35നും ഇടയില്‍ പ്രായമുള്ള ഒരു ലക്ഷം മുതല്‍ ഒന്നേകാല്‍ ലക്ഷം വരെ യുവാക്കള്‍ ആര്‍എസ്എസ് വെബ്സൈറ്റില്‍ 'ജോയിന്‍ ആര്‍എസ്എസ്' വഴി രജിസ്റ്റര്‍ ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2022, 09:37 am IST
in India

അഹമ്മദാബാദ്: രണ്ട് വര്‍ഷത്തിനിടയില്‍ കൊവിഡ് പ്രതിസന്ധിയിലും രാജ്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തനത്തിലേക്ക് കൂടുതല്‍ യുവാക്കള്‍ ആകൃഷ്ടരായിട്ടുണ്ടെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ. കര്‍ണാവതിയില്‍ ഇന്നലെ ആരംഭിച്ച ആര്‍എസ്എസ് പ്രതിനിധി സഭയില്‍ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020നെ അപേക്ഷിച്ച് 98.6 ശതമാനം പ്രവര്‍ത്തനങ്ങളും പുനരാരംഭിച്ചു. സാപ്താഹിക് മിലനുകളുടെ(പ്രതിവാര ശാഖകള്‍) എണ്ണത്തിലും വര്‍ധനവുണ്ട്. നിത്യം നടക്കുന്നവയില്‍ 61 ശതമാനവും വിദ്യാര്‍ഥി ശാഖകളാണ്. ശേഷിക്കുന്ന 39 ശതമാനം വ്യവസായി ശാഖകളും. രാജ്യത്തൊട്ടാകെയുള്ള 6506 ഖണ്ഡുകളില്‍  84 ശതമാനത്തിലും ശാഖകളുണ്ട്. 59,000 മണ്ഡലങ്ങളില്‍,  41 ശതമാനം മണ്ഡലങ്ങളില്‍ നേരിട്ടുള്ള ശാഖാപ്രവര്‍ത്തനം നടക്കുന്നു.  2303 നഗരങ്ങളില്‍ 94 ശതമാനത്തിലും ശാഖാ പ്രവര്‍ത്തനം നടക്കുന്നു, വരുന്ന രണ്ട് വര്‍ഷത്തിനുള്ളില്‍ എല്ലാ മണ്ഡലങ്ങളിലും ശാഖകളുണ്ടാകും. 2017 മുതല്‍ 2021 വരെ, ഓരോവര്‍ഷവും 20നും 35നും ഇടയില്‍ പ്രായമുള്ള ഒരു ലക്ഷം മുതല്‍ ഒന്നേകാല്‍ ലക്ഷം വരെ യുവാക്കള്‍ ആര്‍എസ്എസ് വെബ്സൈറ്റില്‍ ‘ജോയിന്‍ ആര്‍എസ്എസ്’ വഴി രജിസ്റ്റര്‍ ചെയ്തു.

ഏപ്രില്‍ 15 മുതല്‍ ജൂലൈ പകുതി വരെ രാജ്യത്ത് 104 കേന്ദ്രങ്ങളില്‍ സംഘ ശിക്ഷാ വര്‍ഗുകള്‍ നടക്കും, ഓരോ വര്‍ഗിലും ശരാശരി 300 പേര്‍ പങ്കെടുക്കും. കൊവിഡ് കാലത്ത്, 5.50 ലക്ഷം പ്രവര്‍ത്തകര്‍ സേവനരംഗത്ത് സജീവമായി. ആശ്രമങ്ങളും ക്ഷേത്രങ്ങളും ഗുരുദ്വാരകളും സേവന പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജരായി ഇറങ്ങിയത് ഇത് ജാഗ്രതയുള്ള രാഷ്‌ട്രമാണെന്നതിന്റെ ലക്ഷണമാണെന്ന് മന്‍മോഹന്‍ വൈദ്യ ചൂണ്ടിക്കാട്ടി.

കുടുംബപ്രബോധനം, ഗോസേവ, ഗ്രാമവികാസം തുടങ്ങിയ മേഖലകളിലും കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ സജ്ജരായി കൂടുതല്‍ സമയം ചെലവഴിച്ച് എല്ലാ പ്രവര്‍ത്തകരും പ്രവര്‍ത്തനസജ്ജരാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പത്രസമ്മേളനത്തില്‍ അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ അംബേക്കര്‍, സഹ പ്രചാര്‍ പ്രമുഖുമാരായ നരേന്ദ്രകുമാര്‍, അലോക്കുമാര്‍ എന്നിവരും പങ്കെടുത്തു.  

സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, ദത്താത്രേയ ഹൊസബാളെ എന്നിവര്‍ ഭാരത മാതാവിന്റെ ഛായാചിത്രത്തിന് മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തിയതോടെയാണ് കര്‍ണാവതി തീര്‍ത്ഥധാം പ്രേരണാപീഠം ശ്രീനിഷ്‌കളങ്ക നാരായണ സത്സംഗ ഹാളില്‍ പ്രതിനിധി സഭയ്‌ക്ക് തുടക്കമായത്. സഭയ്‌ക്ക് മുന്നോടിയായി വിശ്രുത ഗായിക ലത മങ്കേഷ്‌കര്‍, മുന്‍ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, ബാബാ സാഹിബ് പുരന്ദരെ, രാഹുല്‍ ബജാജ്, പണ്ഡിറ്റ് ബിര്‍ജു മഹാരാജ്, പി. ശ്രീനിവാസ രാമാനുജാചാര്യ സ്വാമി തുടങ്ങിയ പ്രമുഖര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. കേരളത്തില്‍ നിന്ന് സ്വാമി വേദാനന്ദ സരസ്വതി, നടന്‍ നെടുമുടിവേണു, സംവിധായകന്‍ കെ.എസ്. സേതുമാധവന്‍, ചരിത്രകാരന്‍ എം. ഗംഗാധരന്‍, ഗാനരചയിതാവ് ബിച്ചു തിരുമല, കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസ് തുടങ്ങിയവരെയും പ്രതിനിധി സഭ അനുസ്മരിച്ചു. മൂന്ന് ദിവസത്തെ പ്രതിനിധി സഭ നാളെ സമാപിക്കും.

Tags: ആര്‍എസ്എസ്യോഗംആര്‍ എസ് എസ് ശാഖ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

India

2008ലെ ബെയ്ജിംഗ് ഒളിമ്പിക്സില്‍ രാഹുലും സോണിയയും ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് പകരം കണ്ടത് ചൈനീസ് നേതാക്കളെയെന്ന് രാജ്യവര്‍ധന്‍ റാത്തോഡ്

India

ഭാരത് ഭാരതി ഓണാഘോഷം ‘ഏകാത്മതാ സംഗമം’ 15 ന്; വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.