Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

‘പൊളിറ്റിക്കല്‍ കറക്ട്‌നസ്’ ഏഷ്യന്‍ബുക്‌സ് ഓഫ് റെക്കോഡ്‌സില്‍

അഭിനയരംഗത്ത് യാതൊരുവിധ മുന്‍പരിചയവുമില്ലാത്ത പുഷ്പവിലാസം കുടുംബത്തിലെ അഞ്ചു വയസ്സു മുതല്‍ 88 വയസ്സു വരെയുള്ളവര്‍ ഈ ടെലിഫിലിമിലൂടെ അഭിനയ രംഗത്തേക്ക് എത്തിക്കുകയാണ്. കുടുംബാംഗം കൂടിയായ എ.വി. അനൂപ്, മുന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍. സരിത, കണ്ണൂര്‍ ജില്ലാ ലേബര്‍ കോര്‍ട്ട് ജഡ്ജി ആര്‍.എല്‍. ബൈജു തുടങ്ങിയവര്‍ അഭിനേതാക്കളുടെ കൂട്ടത്തിലുണ്ട്. ചിത്രം സംവിധാനം ചെയ്ത സന്ദീപും ഗാനരചന നിര്‍വഹിച്ച ദുര്‍ഗ അരവിന്ദും കുടുംബാംഗങ്ങള്‍ തന്നെയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2022, 09:35 pm IST
in Mollywood

തിരുവനന്തപുരം: യൂട്യൂബിലും രണ്ട് ടിവി ചാനലുകളിലുമായി ലക്ഷക്കണക്കിന് ആസ്വാദകര്‍ ഏറ്റെടുത്ത ‘പൊളിറ്റിക്കല്‍ കറക്ട്‌നസ്’ എന്ന ഷോര്‍ട്ട് ഫിലിം ഏഷ്യന്‍ബുക്‌സ് ഓഫ് റെക്കോഡ്‌സില്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന കോഴിക്കോട്ടെ പ്രശസ്തമായ പുഷ്പവിലാസം കുടുംബത്തിലെ അഭിനയവാസനയുള്ള അമ്പതില്‍പ്പരം അംഗങ്ങളെ കണ്ടെത്തി എടുത്ത ചിത്രമെന്ന പ്രത്യേകതയാണ് ചിത്രത്തിന് ഏഷ്യന്‍ ബുക്‌സ് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടിക്കൊടുത്തത്. ചിത്രം നിര്‍മിച്ചിരിക്കുന്നത് മലയാളത്തിലെ വന്‍കിട സിനിമ നിര്‍മാതാക്കളായ എ.വി.എ പ്രൊഡക്ഷന്‍സ് ആണ്. ചെറുചിത്രമാണെങ്കിലും ഒരു ഫീച്ചര്‍ ഫിലിമിന്റെ സാങ്കേതികതകള്‍ ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.

അഭിനയരംഗത്ത് യാതൊരുവിധ മുന്‍പരിചയവുമില്ലാത്ത പുഷ്പവിലാസം കുടുംബത്തിലെ അഞ്ചു വയസ്സു മുതല്‍ 88 വയസ്സു വരെയുള്ളവര്‍ ഈ ടെലിഫിലിമിലൂടെ അഭിനയ രംഗത്തേക്ക് എത്തിക്കുകയാണ്. കുടുംബാംഗം കൂടിയായ എ.വി. അനൂപ്, മുന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍. സരിത, കണ്ണൂര്‍ ജില്ലാ ലേബര്‍ കോര്‍ട്ട് ജഡ്ജി ആര്‍.എല്‍. ബൈജു തുടങ്ങിയവര്‍ അഭിനേതാക്കളുടെ കൂട്ടത്തിലുണ്ട്. ചിത്രം സംവിധാനം ചെയ്ത സന്ദീപും ഗാനരചന നിര്‍വഹിച്ച ദുര്‍ഗ അരവിന്ദും കുടുംബാംഗങ്ങള്‍ തന്നെയാണ്.

നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനായ രാഷ്‌ട്രീയക്കാരനാണ്, ഡോ. എ.വി. അനൂപ് അവതരിപ്പിക്കുന്ന രാം മോഹന്‍ തമ്പി. തമ്പിയുടെ മകന്‍ അഭിജിത്തിന്, ധീരതയ്‌ക്കുള്ള ദേശീയ അവാര്‍ഡ് ലഭിക്കുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. പുഴയില്‍ മുങ്ങിയ പത്തുവയസുകാരിയെ ജീവന്‍ പണയം വെച്ച് രക്ഷപെടുത്തിയതിനാണ് മകന് അവാര്‍ഡ് ലഭിക്കുന്നത്. 14 വയസുകാരനായ  മകന്റെ കൗമാര ചിന്തകള്‍ കോര്‍ത്തെടുത്ത് ‘അഭിപ്രായം 14’ എന്ന പുസ്തകം അവാര്‍ഡിനൊപ്പം ഇറങ്ങുന്നു. നാടും കുടുംബവും ഇത് ആഘോഷിക്കുന്നതിനിടെ തമ്പിയെ ഞെട്ടിച്ചുകൊണ്ട് ഒരു കഥാപാത്രം രംഗത്തുവരുന്നിടത്ത് ‘പൊളിറ്റിക്കല്‍ കറക്ട്‌നസ്’ ഒരു വഴിത്തിരിവിലേക്ക് കടക്കുകയാണ്.  

ജനുവരി 1 മുതല്‍ 5 വരെ കോഴിക്കോട്ടെ കുടുംബ വീടുകളില്‍ ചിത്രീകരിച്ച ഈ ചിത്രം ഫെബ്രുവരി 19 ന് എ.വി.എ. പ്രൊഡക്ഷന്‍സിന്റെ യുട്യൂബ് ചാനല്‍വഴി റിലീസ് ചെയ്തു. തുടര്‍ന്ന് ഏഷ്യാനെറ്റ് പ്ലസും കൗമുദി ടിവിയും ചിത്രം സംപ്രേക്ഷണം ചെയ്തു. മനു ഗോപാലാണ് കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം: ഷിജി ജയദേവന്‍ മ്യൂസിക്: ധീരജ് സുകുമാരന്‍ ഓഡിയോഗ്രാഫി: ജിതേന്ദ്രന്‍ ലാല്‍ മീഡിയ എഡിറ്റിങ്ങ്: മെന്റോസ് ആന്റണി കോറിയോഗ്രാഫി: ഇംതിയാസ് അബൂബക്കര്‍ ആര്‍ട്ട്: ഉപേന്ദ്രനാഥന്‍ മെയ്‌ക്കപ്പ്: ബിനീഷ് ഏഷ്യന്‍ ബുക്‌സ് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടിയതിന്റെ ഔദ്യോഗികമായ അറിയിപ്പും സര്‍ട്ടിഫിക്കറ്റ് നല്‍കലും കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. സംവിധായകന്‍ സന്ദീപ്, നിര്‍മാതാവ് ഡോ. എ.വി.അനൂപ്, ഏഷ്യന്‍ ബുക്‌സ് ഓഫ് റെക്കോഡ്‌സ് ഒഫീഷ്യല്‍ ആര്‍. വിവേക്, ജില്ലാ ലേബര്‍ കോടതി ജഡ്ജി ആര്‍.എല്‍.ബൈജു എന്നിവര്‍ പങ്കെടുത്തു.

Tags: രാഷ്ട്രീയംShort Filmഏഷ്യന്‍ ബുക്‌സ് ഓഫ് റെക്കോഡ്‌സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

രജീഷ് കാട്ടാക്കടയുടെ ‘സമ്മതം’ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡിന്

Entertainment

ശ്രദ്ധേയം നിഴല്‍ മരങ്ങള്‍

Local News

ഇടുക്കി ഫിലിം ഫെസ്റ്റിവല്‍: പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

Kerala

ഷോര്‍ട്ട് ഫിലിം സംവിധായകനെ തട്ടിക്കൊണ്ടു പോയ സംഘം പിടിയില്‍

മായാത്ത മാരിവില്ല് സിനിമ പ്രദര്‍ശനത്തിന് ശേഷം ആര്‍എസ്എസ് ക്ഷേത്രീയ കാര്യകാരി സദസ്യന്‍ പി. ആര്‍. ശശിധരന്‍ സദസിനെ അഭിസംബോധന ചെയ്യുന്നു
News

മായാത്ത മാരിവില്ല് പ്രദര്‍ശിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

സ്വത്തുവിവാദം 2024 ലും ഈ ആരോപണം കൊണ്ടുവന്നു; ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കൂ: രാജീവ് ചന്ദ്ര ശേഖർ

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

ഗംഗ നദിയിൽ ബോട്ടിലെ ഇഫ്താർ വിരുന്നിൽ മാംസം കഴിച്ചെന്ന കേസ്; അറസ്റ്റിലായ 14 യുവാക്കൾക്കും ജാമ്യമില്ല

പട്ടികജാതി സംരക്ഷണം നൽകണമെന്ന് പാസ്റ്റർ ; മതപരിവർത്തനത്തിന് ശേഷം പട്ടികജാതി പദവി നൽകില്ലെന്ന നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

ലോക്‌സഭാ സീറ്റ് 50% കുടി 816 ആകും, കേരളത്തിൽ 10 കൂടും, നിയമസഭാ സീറ്റ് 210 ആകും; ലോക്‌സഭയിൽ വനിതാ സംവരണ സീറ്റ് 273 ആകും

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.