Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

സിഎന്‍ജി കിട്ടാനില്ല, ഓടാനാകാതെ ഓട്ടോകള്‍, ഇന്ധനത്തിനായി പമ്പുകളിൽ രാത്രിയും പകലും നീണ്ട ക്യൂ

പെട്രോള്‍-ഡീസല്‍ വില വര്‍ധനവിനെ തുടര്‍ന്ന് ബസ് അടക്കമുള്ള വാഹനങ്ങള്‍ സിഎന്‍ജിയിലേക്ക് മാറിയിട്ടുണ്ട്. നൂറോളം ബസുകള്‍ ഡീസല്‍ എഞ്ചിന്‍ പെട്രോള്‍ എന്‍ജിനാക്കി സിഎന്‍ജിയിലേക്ക് മാറിയിട്ടുണ്ടെന്ന് ഉടമകള്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2022, 12:45 pm IST
inThrissur

തൃശ്ശൂര്‍: സിഎന്‍ജി ക്ഷാമത്തെ തുടര്‍ന്ന് ഓട്ടോ തൊഴിലാളികള്‍ വലയുന്നു. പെട്രോള്‍-ഡീസല്‍ വില ക്രമാതീതമായി വര്‍ധിച്ചപ്പോഴാണ് ഓട്ടോക്കാര്‍ സിഎന്‍ജിയിലേക്ക് മാറിയത്. പെട്രോള്‍ വില ലിറ്ററിന് ഇപ്പോള്‍ നൂറിന് മീതെ. കിട്ടുന്ന മൈലേജാവട്ടെ കൂടിയാല്‍ 35 കി.മീ. മാത്രം. ഡീസലിന് നിലവില്‍  നൂറില്‍ താഴെയാണ് വില. മൈലേജ് 40 കി.മീ. ഗ്യാസാണെങ്കില്‍ കിലോയ്‌ക്ക് 73 രൂപ നല്‍കിയാല്‍ മതി. 45 കി.മീ. വരെ മൈലേജുണ്ട്. സുഖയാത്രയ്‌ക്ക് പിന്നെ എന്താ പ്രയാസമെന്നായിരുന്നു ഓട്ടോക്കാര്‍. ചുരുക്കത്തില്‍ ലാഭകരമായതിനാലാണ് നിരവധി പേര്‍ പെട്രോള്‍ ഉപേക്ഷിച്ച് ഗ്യാസിലേക്ക് മാറിയത്.  

പെട്രോള്‍-ഡീസല്‍ വില വര്‍ധനവിനെ തുടര്‍ന്ന് ബസ് അടക്കമുള്ള വാഹനങ്ങള്‍ സിഎന്‍ജിയിലേക്ക് മാറിയിട്ടുണ്ട്. നൂറോളം ബസുകള്‍ ഡീസല്‍ എഞ്ചിന്‍ പെട്രോള്‍ എന്‍ജിനാക്കി സിഎന്‍ജിയിലേക്ക് മാറിയിട്ടുണ്ടെന്ന് ഉടമകള്‍ പറയുന്നു. സിഎന്‍ജി നിറയ്‌ക്കാന്‍ അതിരാവിലെ പമ്പിലെത്തിയാല്‍ മൂന്നും നാലും മണിക്കൂര്‍ ക്യൂ നില്‍ക്കണം. അതിനിടെ ക്യൂ നിന്ന പമ്പിലെ ഗ്യാസ് തീര്‍ന്നാല്‍ അടുത്തതിലേക്ക് ഓടണം. അപ്പോഴേക്കും നേരത്തെ പറഞ്ഞുവെച്ചതും അല്ലാത്തതുമായ ഓട്ടങ്ങളെല്ലാം നഷ്ടപ്പെടും. എല്ലാംകൊണ്ടും ഇപ്പോള്‍ ദുരിതകാലമാണെന്ന് സിഎന്‍ജിയില്‍ ഓടുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നു. 

ജില്ലയില്‍ സിഎന്‍ജി ഇന്ധന ക്ഷാമം രൂക്ഷമാണെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ തൃശ്ശൂരിലെ പമ്പുകളില്‍ ആവശ്യത്തിന് സിഎന്‍ജി ഉണ്ടായിരുന്നില്ല. നിരവധി പേര്‍ വാഹനങ്ങളുമായെത്തിയെങ്കിലും ഇന്ധനം ലഭിക്കാത്തതിനാല്‍ മടങ്ങി പോയി. തൃശ്ശൂര്‍ നഗരത്തില്‍ ശക്തന്‍ സ്റ്റാന്റിനടുത്തുള്ള പമ്പില്‍ നിന്നാണ് സിഎന്‍ജി കിട്ടുന്നത്. ഇവിടെ രാത്രിയും പകലും നീണ്ട ക്യൂവാണ്. എറണാകുളത്ത് നിന്ന് ആവശ്യത്തിന് സിഎന്‍ജി എത്താത്തതാണ് ക്ഷാമം രൂക്ഷമാക്കിയതെന്ന് പറയുന്നു. എറണാകുളത്ത് നിന്ന് ഒരു ലോറിയില്‍ 450 കിലോ സിഎന്‍ജിയാണ് കൊണ്ടുവരിക. നാല് ബസിന് നിറക്കുമ്പോഴേക്കും ഇന്ധനം കഴിയുന്നതിനാല്‍ ഓട്ടോയുള്‍പ്പെടെയുള്ള മറ്റു വാഹനങ്ങള്‍ക്ക് ലഭിക്കുന്നില്ല. നിരവധി വാഹനങ്ങളാണ് മിക്ക ദിവസവും സിഎന്‍ജിയ്‌ക്കായി പമ്പില്‍ കാത്തുകിടക്കുന്നത്.  ബസുകളും കാറുകളും അടിച്ചുപോയാല്‍ പലപ്പോഴും ക്യൂ നിന്നാലും നിരാശയോടെ മടങ്ങേണ്ട അവസ്ഥയാണ്. 

കൊവിഡ് കുറഞ്ഞ് അത്യാവശ്യം ഓട്ടം കിട്ടി തുടങ്ങിയപ്പോഴാണ് ഈ ദുരവസ്ഥയെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നു. തൃശ്ശൂര്‍ നഗരത്തില്‍ നിരവധി ഓട്ടോകള്‍ സിഎന്‍ജിയിലോടുന്നുണ്ട്. ദിനംപ്രതി നിരവധി പുതിയ സിഎന്‍ജി ഓട്ടോകളാണ് നിരത്തിലിറങ്ങുന്നത്. കാറുകളും ബസുകളും വേറെയും. സിഎന്‍ജി ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ തങ്ങളുടെ കാര്യം കൂടുതല്‍ കഷ്ടത്തിലാകുമെന്ന് ഓട്ടോതൊഴിലാളികള്‍ പരാതിപ്പെടുന്നു. സിഎന്‍ജി ലഭിക്കാതായതോടെ പഴയ പെട്രോള്‍-ഡീസല്‍ ഓട്ടോയിലേക്കു തന്നെ തിരിച്ചുപോയാലോ എന്നാണ് ഓട്ടോക്കാരില്‍ ഭൂരിഭാഗവും ഇപ്പോള്‍ ആലോചിക്കുന്നത്. 

Tags: ThrissurAutorickshawസിഎന്‍ജി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം
Thrissur

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പുതിയ വാര്‍ത്തകള്‍

മധുവിന് 94-ാം പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപിയും ഭാര്യ രാധികയും ‘ഉമ’യിലെത്തി

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: 75 വയസുകാരനെതിരെ പോക്‌സോ ചുമത്തി കേസ് എടുത്തു

സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ പിണറായി അടക്കമുളളവര്‍ അപ്പീല്‍ നല്‍കി, നാളെ പരിഗണിച്ചേക്കും

ഇതരസംസ്ഥാന തൊഴിലാളിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍

മാത്യു കുഴല്‍നാടന്‍റെ എസ് ഐ ആറിനെ പുകഴ്ത്തുന്ന വീഡിയോയുടെ ദൃശ്യം-ബിജെപി കേരളം ഫെയ്സ് ബുക്ക് പേജില്‍ ഈ വീഡിയോ ലഭ്യമാണ്. (വലത്ത്)

എസ് ഐ ആറിനെ പിന്തുണച്ചുകൊണ്ടുള്ള മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പഴയ വീഡിയോ കുത്തിപ്പൊക്കി ബിജെപി അനുഭാവികള്‍

ആലപ്പുഴയില്‍ ട്രെയിന്‍ ഇടിച്ച് 2 വയസുകാരന്‍ മരിച്ചു: അമ്മയ്‌ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി

കോട്ടയത്ത് മകന്‍ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയ യുവതിക്കെതിരെ ട്രെയിനില്‍ അതിക്രമം

കെട്ടിവെച്ച കാശ് പോയല്ലോ ഹാഷ്മി…ബംഗാളിലെ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തില്‍ ഹാഷ്മിയെ ട്രോളി ബിജെപിയുടെ പത്മനാഭന്‍

വയോജന ക്ഷേമ ബില്‍ ചൊവ്വാഴ്ച നിയമസഭയില്‍; മുതിര്‍ന്ന പൗരന്മാരുടെ പരിചരണവും അവകാശങ്ങളും ഉറപ്പാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.