ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വീണ്ടും ബിജെപി തന്നെ അധികാരത്തില്‍ വരുമെന്ന് പി-മാര്‍ക്ക്, റിപ്പബ്ലിക് ടിവി എക്സിറ്റ് പോള്‍ പ്രവചനം. ബിജെപി 39 സീറ്റുകള്‍ വരെ നേടുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്.
ഉത്തരാഖണ്ഡില്‍ 70 സീറ്റുകളാണ് ആകെയുള്ളത്. ഇവിടെ കോണ്‍ഗ്രസ് 28 മുതല്‍ 34 സീറ്റുകള്‍ വരെ നേടിയേക്കാം. ആപ് ഇവിടെ അക്കൗണ്ട് തുറന്നേക്കുമെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. മൂന്ന് സീറ്റുകള്‍ വരെ ആപ് നേടിയേക്കും.
പുഷ്കര്‍ സിങ് ധമിയാണ് ബിജെപിയുടെ മുഖ്യമന്ത്രി. ഖത്തിമ നിയമസഭാ മണ്ഡലത്തില്‍ നിന്ാണ് ഇദ്ദേഹം മാറ്റുരച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: