തിരുവനന്തപുരം: മരണപ്പെട്ട കൊവിഡ് മുന്നണിപ്പോരാളികളുടെ കുട്ടികള്‍ക്ക് അഖിലേന്ത്യാതലത്തില്‍ സംവരണം ചെയ്തിട്ടുള്ള അഞ്ച് എംബിബിഎസ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് യോഗ്യതയുള്ള വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
പ്രവേശനത്തിന് അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍, കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള രീതിയില്‍ (ആവശ്യമായ രേഖകളോടുകൂടി) സംസ്ഥാനത്തെ ഡിഎച്ച്എസ്/ഡിഎംഇ ഓഫീസില്‍ 10 നകം അപേക്ഷ നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: