Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കരികൊണ്ട് വരച്ച് ഉന്നതിയുടെ പടവുകള്‍ കയറി

കാവാലം ഗ്രാമത്തില്‍ വള്ളോപ്പള്ളി വീട്ടില്‍ കുര്യന്റെയും റോസമ്മയുടെയും മകനായാണ് ജനനം. കാവാലം ലിറ്റില്‍ ~വര്‍ ഹൈസ്‌ക്കൂളില്‍ ആയിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ചിത്രകലയില്‍ ഡിപ്ലോമ കരസ്ഥമാക്കിയ ശേഷം ദല്‍ഹിയിലെ ഗാലറി സ്റ്റുഡിയോകളില്‍ ചിത്രകാരനായിട്ടാണ് കരിയറിന്റെ തുടക്കം. ജോണ്‍ സ്മൃതി, തിരുശേഷിപ്പുകള്‍, പാലായനം ഇവയാണ് പ്രധാനപ്പെട്ട ഏകാംഗ പ്രദര്‍ശനങ്ങള്‍.

ശിവപ്രസാദ്‌ പി by ശിവപ്രസാദ്‌ പി
Mar 6, 2022, 06:30 am IST
in Varadyam

കുട്ടനാടിന്റെ കാര്‍ഷിക ഭൂമികയില്‍ നിന്ന് ചിത്രരചനാ രംഗത്ത് ഉന്നതിയുടെ പടവുകള്‍ കയറുകയാണ് തോമസ് കുര്യന്‍ എന്ന ചിത്രകാരന്‍. കേന്ദ്ര സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് നഷണല്‍ ലളിതകലാ അക്കാദമി 62-ാമത് ദേശീയ ചിത്രപ്രദര്‍ശനത്തിലേക്ക് കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട രണ്ട് ചിത്രകാരന്‍മാരില്‍ ഒരാളാണ് ഈ 48 കാരന്‍. ചാണകത്തിന്റെ പ്രതലത്തില്‍ കരികൊണ്ട് വരച്ച ചിത്രങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്. പശുവിനെ വളര്‍ത്തിയും ചാണകം വിറ്റുമാണ് അച്ഛന്‍ തന്നെ വളര്‍ത്തിയത്. അത് അഭിമാനമായാണ് കാണുന്നത്. ഈ സാഹചര്യത്തിലാണ് ചാണകം പ്രതലമാക്കി ചിത്രം ഒരുക്കുന്നതെന്ന് തോമസ് കുര്യന്‍ പറയുന്നു.

കാവാലം ഗ്രാമത്തില്‍ വള്ളോപ്പള്ളി വീട്ടില്‍ കുര്യന്റെയും റോസമ്മയുടെയും മകനായാണ് ജനനം. കാവാലം ലിറ്റില്‍ ~വര്‍ ഹൈസ്‌ക്കൂളില്‍ ആയിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ചിത്രകലയില്‍ ഡിപ്ലോമ കരസ്ഥമാക്കിയ ശേഷം ദല്‍ഹിയിലെ ഗാലറി സ്റ്റുഡിയോകളില്‍ ചിത്രകാരനായിട്ടാണ് കരിയറിന്റെ തുടക്കം. ജോണ്‍ സ്മൃതി, തിരുശേഷിപ്പുകള്‍, പാലായനം ഇവയാണ് പ്രധാനപ്പെട്ട ഏകാംഗ പ്രദര്‍ശനങ്ങള്‍. കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന എക്സിബിഷനുകളില്‍ തുടര്‍ച്ചയായി പങ്കെടുത്തിട്ടുണ്ട്. അന്തരിച്ച പ്രമുഖ ചിത്രകാരന്‍ അശാന്തന്‍ ഉള്‍പ്പെടെ അഞ്ച് സുഹ്യത്തുക്കള്‍ ചേര്‍ന്ന് കൊടുങ്ങല്ലൂര്‍ ലളിതകലാ അക്കാദമി ഗ്യാലറി, ആലപ്പുഴ ഗ്യാലറി, പോര്‍ട്ടുകൊച്ചി ഏക ഗ്യാലറി എന്നിവിടങ്ങളില്‍ ഗ്രൂപ്പ് പ്രദര്‍ശനം നടത്തിയിട്ടുണ്ട്.

കൊല്ലം സിദ്ധാര്‍ത്ഥ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വാര്‍ഷിക സംസ്ഥാന പ്രദര്‍ശനങ്ങളില്‍ തുടര്‍ച്ചായായി പങ്കെടുത്തു വരുന്നു. വേള്‍ഡ് വൈഡ് ആര്‍ട്ട് മൂവ്‌മെന്റുമായി ചേര്‍ന്ന് മെക്സിക്കോയില്‍ ഗ്രൂപ്പ് പ്രദര്‍ശനം നടത്തി കേരള ലളിതകലാ അക്കാദമിയുടെ നിറകേരളം ചിത്രകലാ ക്യാമ്പ്, വര്‍ഷ ഋതു ചിത്രകലാ ക്യാമ്പ്, വര്‍ഷം ചിത്രകലാ ക്യാമ്പ് ,കോടനാട് സംസ്ഥാന ചിത്രകലാ ക്യാമ്പ് തുടങ്ങിയവയില്‍ പങ്കെടുത്തിട്ടുണ്ട്. പ്രമുഖ നാടകപ്രവര്‍ത്തകന്‍ പി.എം. ആന്റണിയുടെ സ്മരണാര്‍ത്ഥം ആലപ്പുഴയില്‍ സംഘടിപ്പിച്ച ചിത്രകല ക്യാമ്പിലും പങ്കെടുത്തിട്ടുണ്ട്.

കൊല്ലം സിദ്ധാര്‍ത്ഥ ഫൗണ്ടേഷന്‍ സ്പെഷല്‍ മെന്‍ഷന്‍ അവാര്‍ഡ് നല്‍കി തോമസ് കുര്യനെ ആദരിച്ചിട്ടുണ്ട്. ന്യൂദല്‍ഹി കൊണാട്ട് പ്ലയിസിലെ തനുജാ അസോസിയേറ്റ്സ്, ദല്‍ഹി പഞ്ചശീല്‍ പാര്‍ക്കിലുള്ള ബൈഷു ബന്ധു ഗുപ്ത അസോസിയേറ്റ്സ്, എറണാകുളം വൈറ്റില ദിമാച്ച് ഹൗസ് പ്രൈവറ്റ് കളക്ഷന്‍ എന്നിവിടങ്ങളിലും, അമേരിക്കന്‍ മലയാളി കവിത ജോസഫിന്റെ ശേഖരത്തിലും നിരവധി ചിത്രങ്ങള്‍ കളക്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ആലപ്പുഴ നാഷണല്‍ ഹൈവേയക്ക് സമീപം പാതിരപ്പള്ളി പൂങ്കാവ് പൊറ്റക്കാട്ട് വിട്ടിലാണ് താമസിക്കുന്നത്. ആലീസ് ആണ് ഭാര്യ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

Kerala

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

Kerala

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

Kerala

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

Football

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

പുതിയ വാര്‍ത്തകള്‍

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.