Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സമാജ് വാദി പാര്‍ട്ടി ചിഹ്നം സൈക്കിള്‍; അഹമ്മദാബാദിലെ സ്‌ഫോടനത്തിന് തീവ്രവാദികള്‍ ഉപയോഗിച്ചതും സൈക്കിള്‍; മോദിയുടെ പ്രസംഗം യോഗിയെ തുണയ്‌ക്കുമോ

ഈ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മോദി സമാജ് വാദി പാര്‍ട്ടിയുടെ സൈക്കിള്‍ ചിഹ്നത്തിനെതിരെ നടത്തിയ പ്രസംഗം ഫിബ്രവരി 20 മുതല്‍ വൈറലായി ഇപ്പോഴും ഓടിക്കൊണ്ടിരിക്കുകയാണ്. അഹമ്മദാബാദ് സ്‌ഫോടനത്തില്‍ തീവ്രവാദികള്‍ ബോംബുകള്‍ കൊണ്ടുവന്നതും ഇതേ സൈക്കിളിലാണെന്ന മോദിയുടെ താരതമ്യമാണ് വോട്ടര്‍മാര്‍ക്കിടയില്‍ ചര്‍ച്ചയായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2022, 07:30 pm IST
in India
സമാജ് വാദി പാര്‍ട്ടിയുടെ ചിഹ്നമായ സൈക്കിള്‍ (ഇടത്ത്) സൈക്കിള്‍ ബോംബ് പൊട്ടിത്തെറിച്ച സ്ഥലം പൊലീസുകാര്‍ പരിശോധിക്കുന്നു

സമാജ് വാദി പാര്‍ട്ടിയുടെ ചിഹ്നമായ സൈക്കിള്‍ (ഇടത്ത്) സൈക്കിള്‍ ബോംബ് പൊട്ടിത്തെറിച്ച സ്ഥലം പൊലീസുകാര്‍ പരിശോധിക്കുന്നു

ലഖ്‌നോ: ഈ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മോദി സമാജ് വാദി പാര്‍ട്ടിയുടെ സൈക്കിള്‍ ചിഹ്നത്തിനെതിരെ നടത്തിയ പ്രസംഗം ഫിബ്രവരി 20 മുതല്‍ വൈറലായി ഇപ്പോഴും ഓടിക്കൊണ്ടിരിക്കുകയാണ്.  അഹമ്മദാബാദ് സ്‌ഫോടനത്തില്‍ തീവ്രവാദികള്‍ ബോംബുകള്‍ കൊണ്ടുവന്നതും ഇതേ സൈക്കിളിലാണെന്ന മോദിയുടെ താരതമ്യമാണ് വോട്ടര്‍മാര്‍ക്കിടയില്‍ ചര്‍ച്ചയായത്.

56 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് സ്‌ഫോടനപരമ്പരയില്‍ ചില ബോംബുകള്‍ സ്ഥാപിച്ചത് സൈക്കിളുകളിലാണ്. ‘ഗുജറാത്തിലെ അഹമ്മദാബാദിലെ സ്‌ഫോടനങ്ങള്‍ രണ്ട് തരത്തിലാണ് നടത്തിയത്. ആദ്യത്തെ സ്‌ഫോടനങ്ങള്‍ ഒരേ സമയം നഗരത്തിലെ 50-60 ഇടങ്ങളില്‍ നടക്കുന്ന രീതിയിലായിരുന്നു. രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം ഒരു കാര്‍ ആശുപത്രിക്ക് മുന്നില്‍ പാര്‍ക്ക് ചെയ്തു. ആദ്യസ്‌ഫോടനത്തില്‍ മരിച്ചവരുടെ ബന്ധുക്കളെ കൂടി കൊല ചെയ്യാനായിരുന്നു ഈ സ്‌ഫോടനം. ഇതാദ്യമായാണ് ഒരു ആശുപത്രിയില്‍ സ്‌ഫോടനം ആസൂത്രണം ചെയ്തത്. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി. എന്നാല്‍ എന്താണ് തീവ്രവാദികള്‍ ചെയ്തത്? സമാജ് വാദി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം നിങ്ങള്‍ കണ്ടിട്ടുണ്ടോ? ആദ്യഘട്ടത്തില്‍ എല്ലാ ബോംബുകളും സൈക്കിളിലാണ് സ്ഥാപിച്ചത്. സാധാരണക്കാര്‍ പലചരക്ക് വാങ്ങാന്‍ പോകുന്ന ഇടങ്ങളിലായിരുന്നു ഇവ (ബോംബ് വെച്ച സൈക്കിളുകള്‍) സ്ഥാപിച്ചത്. എന്നാല്‍ എന്തുകൊണ്ട് ഇവര്‍ സൈക്കിള്‍ ഉപയോഗിച്ചു എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു.’- മോദി ഒരു പ്രസംഗത്തില്‍ വിശദീകരിച്ചു. യുപിയിലെ ഹര്‍ദോയിലാണ് മോദി ഈ പ്രസംഗം ആദ്യം നടത്തിയത്.

ഈ പ്രസംഗം വോട്ടര്‍മാര്‍ക്കിടയില്‍ വലിയ ചലനമുണ്ടാക്കിയെന്ന് വിദഗ്ധര്‍ പറയുന്നു. അഹമ്മദാബാദ് സ്ഫോടനപരമ്പരയിലെ പ്രതികളായ 38 പേരെ തൂക്കിക്കൊല്ലാനുള്ള വിധി പ്രസ്താവിച്ച ഉടനെയായിരുന്നു മോദി സൈക്കിള്‍ ചിഹ്നത്തെ തീവ്രവാദികളുടെ ബോംബ് സ്ഥാപിക്കാനുള്ള വാഹനമായി മോദി താരതമ്യം ചെയ്തത്. സമാജ് വാദി പാര്‍ട്ടിയുടെ ചിഹ്നമായ സൈക്കിളിനെ അഹമ്മദാബാദ് സ്‌ഫോടനത്തില്‍ തീവ്രവാദികള്‍ ബോംബ് സ്ഥാപിക്കാന്‍ ഉപയോഗിച്ച സൈക്കിളുമായുള്ള താരതമ്യം വളരെ പൊടുന്നനെ സമാജ് വാദി പാര്‍ട്ടിയെയും അഖിലേഷ് യാദവിനെയും തീവ്രവാദവുമായി ബന്ധപ്പെടുത്താന്‍ മോദിക്ക് സാധിച്ചു. ഇത് അനായാസം ജനമനസ്സുകളിലേക്ക് കയറുന്ന ഒരു താരതമ്യമായിരുന്നുവെന്നും അതുകൊണ്ടായിരിക്കാം ഈ പ്രസംഗം വൈറലായതെന്ന് ചില മാധ്യമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഈ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ തുടക്കംമുതലേ സമാജ് വാദി പാര്‍ട്ടിയുടെ സൈക്കിളിനെ തീവ്രവാദവുമായി ബന്ധപ്പെടുത്താനാണ് ബിജെപി നേതാക്കള്‍ ശ്രമിച്ചത്. സൈക്കിള്‍ ചിഹ്നം സമാജ് വാദി പാര്‍ട്ടിയുടെ പാവങ്ങളോടുള്ള സമര്‍പ്പണവും പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുന്നുവെന്ന് പാര്‍ട്ടി നേതാക്കള്‍ അവകാശപ്പെടുന്നുവെങ്കിലും അത് തീവ്രവാദികളുടെ ബോംബ് സ്ഫാടനത്തിനുള്ള മാര്‍ഗ്ഗമാണെന്ന ശക്തമായ ചിത്രം വരച്ചിടുന്നതില്‍ ബിജെപി വിജയിച്ചു.

സൈക്കിളില്‍ തീവ്രവാദികള്‍ ബോംബ് സ്ഥാപിച്ച് ജനവാസകേന്ദ്രങ്ങളില്‍ സ്ഫോടനം നടത്തുന്നത് ആദ്യമല്ല. സൈക്കിളിന് ഇക്കാര്യത്തില്‍ ഒട്ടേറെ ഗുണങ്ങളുണ്ട്. ബോംബ് സ്ഥാപിച്ച സൈക്കിള്‍ തീവ്രവാദികള്‍ തള്ളിക്കൊണ്ട് വരുമ്പോള്‍  ആരും പെട്ടെന്ന് ശ്രദ്ധിക്കില്ല. പിന്നെ സൈക്കിള്‍ തന്നെ ബോംബിനൊപ്പം പൊട്ടിത്തെറിച്ച് അതിന്റെ മൂര്‍ച്ചയേറിയ കഷണങ്ങളും അപകടത്തിന്റെ ആക്കം കൂട്ടുകയും ചെയ്യും.  

ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം മാര്‍ച്ച് 10ന് പ്രഖ്യാപിക്കും. എന്തായാലും മോദിയുടെ ഈ പ്രസംഗത്തിന്റെ ഫലപ്രാപ്തി മാര്‍ച്ച് 10ന് അറിയാം. 

Tags: യുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022അഹമ്മദാബാദ് സ്‌ഫോടനംAhmedabad serial blasts caseയോഗി ആദിത്യനാഥ്Ahmedabad Serial Blast Verdictmodiസമാജ് വാദി പാര്‍ട്ടി ചിഹ്നംഉത്തര്‍പ്രദേശ്സൈക്കിള്‍ ബോംബുകള്‍നരേന്ദ്രമോദിസമാജ്വാദി പാര്‍ട്ടിഅഹമ്മദാബാദ്സമാജ് വാദി പാര്‍ട്ടിസൈക്കിള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

Kerala

‘ എന്റെ യുവ സുഹൃത്തിനൊപ്പം ‘ ; കൃഷ്ണകുമാറിന്റെ കൊച്ചുമകൻ ഓമിയുടെ ചിത്രം ഫേസ്ബുക്കിൽ പങ്ക് വച്ച് മോദി

India

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

India

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.