Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കര്‍ഷകരെ ആകര്‍ഷിച്ച് പ്രധാനമന്ത്രി മത്സ്യ സമ്പാദയോജന; ജനകീയമായി ബയോഫ്‌ളോക്ക് മത്സ്യക്കൃഷി

ഏറ്റവും ചെലവുകുറഞ്ഞതും നൂതനവും പരിസ്ഥിതിക്ക് അനുയോജ്യവുമാണ് ബയോ ഫ്‌ളോക്ക് മത്സ്യക്കൃഷി. പദ്ധതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 9.22 കോടിരൂപയും സംസ്ഥാനസര്‍ക്കാര്‍ ആറുകോടി രൂപയുമാണ് അനുവദിച്ചത്. സംസ്ഥാനത്ത് 500 ബയോഫ്‌ളോക്ക് യൂണിറ്റുകളാണ് നിലവിലുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2022, 07:21 pm IST
in Kerala

കൊല്ലം: ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പാദയോജനയുടെ ഘടകപദ്ധതിയായ ബയോഫ്‌ളോക്ക് മത്സ്യക്കൃഷിക്ക് സ്വീകാര്യതയേറുന്നു. കുറഞ്ഞസ്ഥലത്ത് മത്സ്യക്കൃഷി നടത്താമെന്നതും ഉയര്‍ന്ന ഉത്പാദനവുമാണ് ബയോഫ്‌ളോക്ക് മത്സ്യക്കൃഷിയിലേക്ക് കര്‍ഷകരെ ആകര്‍ഷിക്കുന്നത്. ആറുമാസംകൊണ്ട് വിളവെടുക്കാമെന്നതിനാല്‍ വര്‍ഷത്തില്‍ രണ്ടുതവണ മത്സ്യക്കൃഷി നടത്താം.

ഏറ്റവും ചെലവുകുറഞ്ഞതും നൂതനവും പരിസ്ഥിതിക്ക് അനുയോജ്യവുമാണ് ബയോ ഫ്‌ളോക്ക് മത്സ്യക്കൃഷി. പദ്ധതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 9.22 കോടിരൂപയും സംസ്ഥാനസര്‍ക്കാര്‍ ആറുകോടി രൂപയുമാണ് അനുവദിച്ചത്. സംസ്ഥാനത്ത് 500 ബയോഫ്‌ളോക്ക് യൂണിറ്റുകളാണ് നിലവിലുള്ളത്. ഒരു യൂണിറ്റിന് 7.5 ലക്ഷം രൂപ ചെലവുവരും. ടാങ്ക്, എയറേറ്റര്‍, ജനറേറ്റര്‍, സിസി ടിവി എന്നീ ഭൗതികസൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ 4.8 ലക്ഷം രൂപ ചെലവുവരും.

2.7 ലക്ഷം മത്സ്യക്കുഞ്ഞുങ്ങള്‍ക്കും തീറ്റയ്‌ക്കും ചെലവുണ്ട്. മൊത്തംചെലവിന്റെ 40 ശതമാനം സബ്‌സിഡിയായി കര്‍ഷകര്‍ക്ക് തിരികെ ലഭിക്കും. ജില്ലയില്‍ 16 ബയോഫ്‌ളോക്ക് മത്സ്യക്ക്യഷി വളര്‍ത്തുന്ന യൂണിറ്റുകളുണ്ട്. പല യൂണിറ്റുകളിലും ഏഴു ടാങ്കുകള്‍ വരെയുണ്ട്.

ബയോഫ്‌ളോക്ക് തയ്യാറാക്കല്‍

മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിനുമുമ്പ് ടാങ്കില്‍ ബയോഫ്‌ളോക്ക് രൂപപ്പെടുത്തണം. 20,000 ലിറ്റര്‍ സംഭരണശേഷിയുളള ടാങ്കിന് 200 ലിറ്റര്‍ ഇനോക്കുലം (മൈക്രോ ഓര്‍ഗാനിസം) തയ്യാറാക്കണം.

ഇതിനായി 200 ലിറ്റര്‍ വെള്ളം നിറച്ച ബാരലില്‍ മത്സ്യക്കൃഷി നടത്തിവരുന്ന ജലാശയങ്ങളില്‍ നിന്ന് ശേഖരിച്ച ഉണങ്ങിയ നാലുകിലോഗ്രാം മണ്ണ്, രണ്ടുഗ്രാം അമോണിയ സള്‍ഫേറ്റ്, 40 ഗ്രാം പുളിപ്പിച്ച ശര്‍ക്കര എന്നിവ ചേര്‍ത്ത് 24-മുതല്‍ 36 മണിക്കൂര്‍വരെ സമയം ശക്തമായ എയ്റേഷന്‍ നല്‍കിയശേഷം ടാങ്കിലേക്ക് ഒഴിക്കണം. ഇത് ബയോഫ്‌ളോക്ക് രൂപപ്പെടുന്നതിന് കാരണമാവുന്ന ജീവികളുടെ വളര്‍ച്ചയ്‌ക്ക് ഇടയാക്കും.

തുടര്‍ന്നുള്ള ദിവസങ്ങളിലും നിശ്ചിത അനുപാതത്തില്‍ പുളിപ്പിച്ച ശര്‍ക്കര ഒഴിക്കണം. 10-14 ദിവസത്തിനുള്ളില്‍ ടാങ്കിലേക്ക് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാം. ഒരു ടാങ്കില്‍ 1250 വീതം കുഞ്ഞുങ്ങളെ നിക്ഷേപിക്കാം. തിലാപ്പിയ മത്സ്യങ്ങളാണ് ഇത്തരം ബയോഫ്‌ളോക്ക് ടാങ്കുകളില്‍ വളര്‍ത്താന്‍ ഏറെ അനുയോജ്യം. കൃത്യമായ ഇടവേളകളില്‍ ടാങ്കിലെ ജലത്തിന്റെ ഗുണനിലവാരപരിശോധന നടത്തണം.

തീറ്റയും വിളവെടുപ്പും

ദിവസവും ഫ്‌ളോട്ടിങ് പെല്ലറ്റ് തീറ്റ മൂന്നുനാലു പ്രാവശ്യമായി നല്‍കണം. ഈ കൃഷിരീതിയില്‍ മത്സ്യം ബയോഫ്‌ളോക്ക് ഭക്ഷിക്കുന്നതിനാല്‍ മത്സ്യത്തീറ്റയുടെ അളവ് 30 ശതമാനംവരെ കുറയ്‌ക്കാം.
ആറുമാസംകൊണ്ട് മത്സ്യം 500 ഗ്രാം വരെ തൂക്കംവയ്‌ക്കും. മത്സ്യത്തിന് 350 ഗ്രാം വളര്‍ച്ച ആവുമ്പോള്‍ വിളവെടുപ്പ് നടത്താം. ഒരു ടാങ്കില്‍നിന്ന് 500 കിലോഗ്രാം മത്സ്യം ലഭിക്കുമെന്നാണ് കണക്ക്.

Tags: fish
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞത്ത് ഭക്ഷണം കഴിച്ച 2 കൊല്ലം സ്വദേശികള്‍ മരിച്ചത് ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് റിപ്പോര്‍ട്ട്,മരണ കാരണം മറൈന്‍ ടോക്സിന്‍,ഹോട്ടല്‍ പ്രവര്‍ത്തിക്കാം

Kerala

സംസ്ഥാനത്തെ ജയിലുകളില്‍ ഇനി മീനെത്തിക്കുക മത്സ്യഫെഡ്,തടവുകാര്‍ക്കുള്ള ഭക്ഷണ മെനുവില്‍ ആഴ്ചയില്‍ 2 ദിവസം മത്സ്യവിഭവം

Kerala

വേമ്പനാട് കായലിലെ മല്‍സ്യങ്ങള്‍ കഴിക്കുന്നത് മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് മുന്നറിയിപ്പ്

Kerala

തിരുവനന്തപുരത്ത് ചന്തയില്‍ നിന്ന് വാങ്ങിയ മത്സ്യത്തില്‍ ജീവനുള്ള പുഴുക്കള്‍, വിരകളാണെന്ന് കച്ചവടക്കാര്‍

Kerala

ഭക്ഷ്യവിഷബാധ സംശയം : കൂടുതലിടങ്ങളില്‍ നിന്ന് മീന്‍ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന

പുതിയ വാര്‍ത്തകള്‍

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

ബംഗാളിലെ ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധവികാരമെന്ന് വിലയിരുത്തല്‍, മമതയുടെ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ വീണേക്കും

ഭക്തർ ഗുരുവായൂരപ്പന് നേരിട്ട് സമർപ്പിക്കുന്ന വഴിപാടുകൾ ഇവയാണ്

ഇറാനുമായി ചര്‍ച്ചയ്‌ക്കായി പാകിസ്ഥാനിലേക്ക് പോകാനിരുന്ന യുഎസ് സംഘം യാത്ര റദ്ദാക്കി

എത്ര ബോക്സ് ഓഫീസ് ഹിറ്റുകളുണ്ടെന്നതിൽ കാര്യമില്ല ; അവർ മോശം വ്യക്തിയാണെങ്കിൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ല ; പാർവതി തിരുവോത്ത്

വയനാട് കടയില്‍ മോഷണം: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍

കോഴിക്കോട് 2 പേര്‍ക്ക് പാമ്പ് കടിയേറ്റു

ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് കവര്‍ച്ച : പ്രതിയെ പശ്ചിമബംഗാളില്‍ നിന്നും പിടികൂടി

ഭരണമാറ്റമുണ്ടാകുമെന്നുറപ്പിച്ചുള്ള കരാറോ?…ഊബറിന് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഗണേഷ് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.