Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഉത്സവലഹരിയിലേക്ക് ഏറ്റുമാനൂര്‍; ഏഴരപ്പൊന്നാന ദര്‍ശനം പത്തിന്; മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാറിന്റെയും ജയറാമിന്റെയും നേതൃത്വത്തില്‍ പഞ്ചാരിമേളം

എട്ടാം ദിവസം (ഏഴരപ്പൊന്നാന ദര്‍ശനം): രാവിലെ ശ്രീബലി, പഞ്ചവാദ്യംആലപുരം രാജേഷ്, സ്‌പെഷ്യല്‍ പഞ്ചാരിമേളംനടന്‍ ജയറാമിന്റെ നേതൃത്വത്തില്‍ 111ല്‍പരം കലാകാരന്മാര്‍ പങ്കെടുക്കുന്നു, ഉച്ചയ്‌ക്ക് തുള്ളല്‍ത്രയം, ഉത്സവബലിദര്‍ശനം, ഉച്ചകഴിഞ്ഞ് ചാക്യാര്‍കൂത്ത് എടനാട് രാജന്‍ നമ്പ്യാര്‍,

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2022, 06:26 pm IST
in Kottayam

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവം മാര്‍ച്ച് മൂന്നിന് കൊടിയേറി 12ന് ആറാട്ടോടെ സമാപിക്കും. 10നാണ് പ്രസിദ്ധമായ ഏഴരപൊന്നാനദര്‍ശനം. മൂന്നിന് രാവിലെ 9.30 നും 10.15നും മധ്യേ നടക്കുന്ന കൊടിയേറ്റിന് തന്ത്രി താഴമണ്‍ മഠത്തില്‍ കണ്ഠര് രാജീവര്, മേല്‍ശാന്തി മൈവാടി പത്മനാഭന്‍ സന്തോഷ് എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.

രാവിലെ സ്‌പെഷ്യല്‍ പഞ്ചവാദ്യംചോറ്റാനിക്കര സുഭാഷ് മാരാരും സംഘവും, ഭക്തിഗാനമേള  പ്രശാന്ത് പുതുക്കരി, സംഗീതസദസ്, നൃത്തനൃത്യങ്ങള്‍, രാത്രി നാട്യധാര, നാട്യാഞ്ജലി. രണ്ടാം ദിവസം രാവിലെ ശ്രീബലി, ഓട്ടന്‍തുള്ളല്‍, ഉച്ചയ്‌ക്ക് ഉത്സവബലിദര്‍ശനം, വൈകിട്ട് ഭക്തിഗാനാമൃതം, കാഴ്ചശ്രീബലി, വേലസേവ, രാത്രി മോഹിനിയാട്ടം, നങ്ങ്യാര്‍കൂത്ത്, കൊടിക്കീഴില്‍ വിളക്ക്. മൂന്നാം ദിവസം രാവിലെ ശ്രീബലി, ഓട്ടന്‍തുള്ളല്‍, സംഗീതസദസ്, ഭക്തിഗാനസുധ, ഉച്ചയ്‌ക്ക് ഉത്സവബലിദര്‍ശനം, വൈകിട്ട് തിരുവാതിര, ഭരതനാട്യം, കാഴ്ചശ്രീബലി, വേലസേവ, രാത്രി വിളക്ക്, മേജര്‍സെറ്റ് കഥകളി (നളചരിതം മൂന്നാം ദിവസം).

നാലാം ദിവസം രാവിലെ ശ്രീബലി, ഓട്ടന്‍തുള്ളല്‍, വീണക്കച്ചേരി, ഉച്ചയ്‌ക്ക് ഉത്സവബലിദര്‍ശനം, വൈകിട്ട് സംഗീതസദസ്, തിരുവാതിര, കാഴ്ചശ്രീബലി, വേലസേവ, രാത്രി വിളക്ക്, മേജര്‍സെറ്റ് കഥകളി (നളചരിതം നാലാം ദിവസം, നളചരിതം രണ്ടാം ദിവസം).

അഞ്ചാം ദിവസം രാവിലെ ശ്രീബലി, സ്‌പെഷ്യല്‍ പഞ്ചാരിമേളംഅനില്‍കുമാര്‍ മേക്കടമ്പ്, ഓട്ടന്‍തുള്ളല്‍പാലാ കെ.ആര്‍.മണി, ചാക്യാര്‍കൂത്ത്ശ്രീനാഥ് നമ്പ്യാര്‍, ഉച്ചയ്‌ക്ക് ഉത്സവബലിദര്‍ശനം, വൈകിട്ട് സംഗീതസദസ്, ഡാന്‍സ്, കാഴ്ചശ്രീബലി, വേലസേവ, രാത്രി വയലിന്‍ സോളോടി.എച്ച്.സുബ്രഹ്മണ്യം, വിളക്ക്, കഥകളി (സരയൂപ്രവേശം, കിരാതം). ആറാം ദിവസം രാവിലെ ശ്രീബലി, 50ല്‍പരം കലാകാരന്മാര്‍ പങ്കെടുക്കുന്ന പഞ്ചാരിമേളം, പറയന്‍തുള്ളല്‍കലാമണ്ഡലം പ്രഭാകരന്‍, പാഠകം, ഉച്ചയ്‌ക്ക് ഉത്സവബലിദര്‍ശനം, വൈകിട്ട് ഡാന്‍സ്, തിരുവാതിര, കാഴ്ചശ്രീബലി, വേലസേവ, രാത്രി ഡാന്‍സ്, വിളക്ക്.

ഏഴാം ദിവസം രാവിലെ ശ്രീബലി, പേരൂര്‍ സുരേഷിന്റെ നേതൃത്വത്തില്‍ 50ല്‍ പരം കലാകാരന്മാര്‍ പങ്കെടുക്കുന്ന ചെണ്ടമേളം, ഓട്ടന്‍തുള്ളല്‍, ഉച്ചയ്‌ക്ക് ഉത്സവബലിദര്‍ശനം, ഉച്ചകഴിഞ്ഞ് പാഠകം, ഭക്തിഗാനസുധ, വൈകിട്ട് തിരുവാതിര, കാഴ്ചശ്രീബലി, വേലസേവ, രാത്രി വിളക്ക്, ഗായത്രിവീണ സംഗീതനിശ ഡോ.വൈക്കം വിജയലക്ഷ്മി.

എട്ടാം ദിവസം (ഏഴരപ്പൊന്നാന ദര്‍ശനം): രാവിലെ ശ്രീബലി, പഞ്ചവാദ്യംആലപുരം രാജേഷ്, സ്‌പെഷ്യല്‍ പഞ്ചാരിമേളംനടന്‍ ജയറാമിന്റെ നേതൃത്വത്തില്‍ 111ല്‍പരം കലാകാരന്മാര്‍ പങ്കെടുക്കുന്നു, ഉച്ചയ്‌ക്ക് തുള്ളല്‍ത്രയം, ഉത്സവബലിദര്‍ശനം, ഉച്ചകഴിഞ്ഞ് ചാക്യാര്‍കൂത്ത്  എടനാട് രാജന്‍ നമ്പ്യാര്‍, വൈകിട്ട് കാഴ്ചശ്രീബലി, വേലസേവ, സ്‌പെഷ്യല്‍ പഞ്ചവാദ്യംചോറ്റാനിക്കര സത്യന്‍ നാരായണമാരാര്‍, രാത്രി ഡാന്‍സ്പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി, 11ന് ഏഴരപ്പൊന്നാ നദര്‍ശനവും വലിയകാണിക്കയും, വലിയവിളക്ക്.

ഒമ്പതാം ദിവസം (പള്ളിവേട്ട): രാവിലെ ശ്രീബലി, മേജര്‍സെറ്റ് പഞ്ചാരിമേളംപത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, ഉച്ചയ്‌ക്ക് ഓട്ടന്‍തുള്ളല്‍, ഉത്സവബലിദര്‍ശനം, ഉച്ചകഴിഞ്ഞ് ജയവിജയ ഹിറ്റ്‌സ്, വൈകിട്ട് കാഴ്ചശ്രീബലി, വേലസേവ, സ്‌പെഷ്യല്‍ പഞ്ചവാദ്യംചോറ്റാനിക്കര സുഭാഷ് നാരായണമാരാര്‍, സ്‌പെഷ്യല്‍ പഞ്ചാരിമേളംമട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, രാത്രി ഭക്തിഗാനമേളദുര്‍ഗ്ഗാ വിശ്വനാഥും സംഘവും, 12ന് പള്ളിവേട്ട, ദീപക്കാഴ്ച.

പത്താം ദിവസം (ആറാട്ട്): രാവിലെ സമ്പ്രദായഭജന, ഓട്ടന്‍തുള്ളല്‍, 12ന് ആറാട്ട് ബലി, ആറാട്ട് എഴുന്നള്ളിപ്പ്, ഉച്ചകഴിഞ്ഞ് പുല്ലാങ്കുഴല്‍ കച്ചേരി, വൈകിട്ട് 5ന് ആറാട്ട് പുറപ്പാട്, നാദസ്വരക്കച്ചേരി, രാത്രി സംഗീതസദസ്‌വിനയസര്‍വ്വ, ബംഗളുരു, 11.30ന് ആറാട്ട് എതിരേല്‍പ്പ്, ആറാട്ട് എഴുന്നള്ളിപ്പ്്, ആറാട്ട് വരവ്, കൊടിയിറക്ക്.

Tags: ക്ഷേത്രംkottayamEttumanoor Mahadevar Temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Kerala

ഭര്‍തൃവീട്ടില്‍ നിന്ന് 35 പവനും പണവും മോഷ്ടിച്ച് മുങ്ങിയ യുവതി കോട്ടയത്ത് അറസ്റ്റിലായി

Kottayam

കോളേജിലേയ്‌ക്ക് പോകും വഴി കോട്ടയം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

Kerala

കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടും കോട്ടയത്തെ കേന്ദ്രീയ വിദ്യാലയത്തിന് ഉടക്കിട്ട് പിണറായി സര്‍ക്കാര്‍

Kerala

കോട്ടയത്തെ ഹോട്ടലില്‍ യുവതിയെയും യുവാവിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.