Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

യുദ്ധം നിര്‍ത്താന്‍ സമ്മര്‍ദ്ദം ചെലുത്തി കായിക ലോകം

റഷ്യയുടെയും ബെലോറസിന്റെയും പതാകകളും ദേശീയ ഗാനങ്ങളും രാജ്യാന്തര കായിക മത്സരങ്ങളില്‍ ഉപയോഗിക്കരുതെന്നും ഐഒസിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. അതിനിടെ, റഷ്യക്കെതിരായ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ പോളണ്ട് കളിക്കില്ലെന്ന്് പോളണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കുലേസ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2022, 10:12 pm IST
inSports

ലുസാനെ: റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തിനെതിരെ കായിക ലോകത്ത് പ്രതിഷേധം വ്യാപകമാവുകയാണ്. റഷ്യയിലും ബെലാറസിലും നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന കായിക മത്സരങ്ങള്‍ റദ്ദാക്കുകയോ അവിടെ നിന്ന് മാറ്റുകയോ ചെയ്യണമെന്ന് ഇന്റര്‍ നാഷണല്‍ ഒളിമ്പിക് കമ്മിറ്റി (ഐഒസി) ആവശ്യപ്പെട്ടു.  

ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ റഷ്യയില്‍ നിന്ന് പാരീസിലേക്ക് മാറ്റാന്‍ യുവേഫ തീരുമാനിച്ചതിന് പിന്നാലെയാണ് ഐഒസി ഈ ആവശ്യം ഉന്നയിച്ചത്. വോളിബോള്‍ ലോകകപ്പും ഷൂട്ടിംഗ് ലോകകപ്പും റഷ്യയിലാണ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. ഐഒസിയുടെ അഭ്യര്‍ത്ഥന മാനിച്ച് ഈ ലോകകപ്പുകള്‍ റഷ്യയില്‍ നിന്ന് മാറ്റിയേക്കും.  

ഉക്രൈനെ ആക്രമിച്ച റഷ്യ ഒളിമ്പിക് ഉടമ്പടി ലംഘിച്ചിരിക്കുകയാണ്. ബീജിങ്ങില്‍ ശൈത്യകാല ഒളിമ്പിക്‌സിന് കൊടിയിറങ്ങി നാലു ദിവസത്തിനുള്ളിലാണ് റഷ്യയുടെ  ആക്രമണം. റഷ്യയുടെ സഖ്യകക്ഷിയായ ബെലാറസിലൂടെയാണ് ഒരു വിഭാഗം റഷ്യന്‍ സൈനികര്‍  ഉക്രൈനില്‍ പ്രവേശിച്ചത്. പതിനാല് വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് റഷ്യ ഒളിമ്പിക് ഉടമ്പടി ലംഘിക്കുന്നത്. 2008 ല്‍ ബീജിങ്ങില്‍ നടന്ന വേനല്‍കാല ഒളിമ്പികിസിനിടെ റഷ്യ ജോര്‍ജിയയില്‍ അക്രമണം നടത്തിയിരുന്നു. സോചിയില്‍ 2014 ല്‍ നടന്ന ശൈത്യകാല ഒളിമ്പിക്‌സിനു തൊട്ടുപിന്നാലെ റഷ്യ ക്രീമിയ പിടിച്ചടക്കി .  

റഷ്യയുടെയും ബെലോറസിന്റെയും പതാകകളും ദേശീയ ഗാനങ്ങളും രാജ്യാന്തര കായിക മത്സരങ്ങളില്‍  ഉപയോഗിക്കരുതെന്നും ഐഒസിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. അതിനിടെ, റഷ്യക്കെതിരായ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ പോളണ്ട് കളിക്കില്ലെന്ന്് പോളണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കുലേസ പറഞ്ഞു. റഷ്യയും പോളണ്ടും തമ്മിലുള്ള ലോകകപ്പ് യോഗ്യത പ്ലേ ഓഫ് സെമിഫൈനല്‍ മാര്‍ച്ച് 24 ന് റഷ്യയിലാണ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. പോളണ്ട് ഫുട്‌ബോള്‍ അസോസിയേഷന്റെ ഈ തീരുമാനത്തെ പോളിഷ് സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി പിന്തുണച്ചു.  

റഷ്യന്‍ ടെന്നീസ് താരം ആന്ദ്രെ റുബലേവും റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തിനെതിരെ രംഗത്ത്‌വന്നു. ദുബായ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് സെമിയില്‍ പോളണ്ടിന്റെ ഹ്യൂബര്‍ട്ടിനെ തോല്‍പ്പിച്ച ശേഷം റുബലേവ് ടിവി കാമറയില്‍ ദയവായി യുദ്ധം അരുതെന്ന് എഴുതി.ഈ വര്‍ഷത്തെ  ചെസ് ഒളിമ്പ്യാഡ് റഷ്യയില്‍ നിന്ന് മാറ്റുമെന്ന് ലോക ചെസ് ഫെഡറേഷന്‍ അറിയിച്ചു.

Tags: യുദ്ധംsports
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്‍ദോസ് പോളിനും ട്രീസ ജോളിക്കും ജി വി രാജ പുരസ്‌കാരം

Kerala

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

ONAPPATHIPP 2026

സ്‌പോർട്‌സ്: ഭാരതം കളിക്കട്ടെ;നാം ഇനിയും മാറണം / സി.കെ. രാജേഷ്‌കുമാർ / ജന്മഭൂമി ഓണപ്പതിപ്പ് 2026

ONAPPATHIPP 2026

സ്‌പോർട്‌സ്: സികപ്പു റോജാക്കൾ / എം. സതീശൻ / ജന്മഭൂമി ഓണപ്പതിപ്പ് 2026

ONAPPATHIPP 2026

സ്‌പോർട്‌സ്: ലോകകപ്പിലെ പഞ്ചസൗന്ദര്യം / വൈഷ്ണവി ഡി മംഗലം / ജന്മഭൂമി ഓണപ്പതിപ്പ് 2026

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.