Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment New Release

വിജയിയുടെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡ് വലിച്ചിട്ട് ‘വലിമൈ’; ഓപ്പണിംഗ് കളക്ഷനില്‍ അജിത്ത് കുമാര്‍ ഒന്നാമത്; ചെന്നൈ സിറ്റിയില്‍ ഒരു ദിനം വാരിയത് 1.82 കോടി

ഫെബ്രുവരി 24ന് റിലീസിനെത്തിയ 'വലിമൈ' ചെന്നൈ സിറ്റിയില്‍ മാത്രം ഒരു കോടി 82 ലക്ഷം കളക്ട് ചെയ്തു. കൊവിഡിന് ശേഷം ഒരു തമിഴ് ചിത്രത്തിന് ലഭിച്ച ഏറ്റവും മികച്ച ഓപ്പണിംഗ് ആണ് വലിമൈയുടേത്. 25 കോടി ഓപ്പണിംഗ് ഗ്രോസ് കളക്ഷനായി വലിമൈ നേടിയിട്ടുണ്ട്. 650 സ്‌ക്രീനുകളിലായി റിലീസ് ചെയ്ത വലിമൈ പ്രീ റിലീസ് ബിസിനസിലൂടെ തമിഴ് നാട്ടില്‍ നിന്ന് 64.50 കോടിയും ഇന്ത്യക്ക് പുറത്ത് നിന്ന് 20 കോടിയും സ്വന്തമാക്കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2022, 06:40 pm IST
in New Release

വിജയിയുടെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡ് വലിച്ച് താഴെയിട്ട് അജിത്ത് കുമാര്‍ ചിത്രം ‘വലിമൈ’. കൊവിഡ് പ്രതിസന്ധിക്ക് ശേഷം തിയറ്ററുകളില്‍ എത്തിയതില്‍ ഏറ്റവുംകൂടുതല്‍ കളക്ഷന്‍ വാരിയ ചിത്രവും ‘വലിമൈ’യാണ്.  മൂന്നു വര്‍ഷത്തിന് ശേഷമാണ് അജിത്തിന്റെ ഒരു സിനിമ തിയറ്ററുകളില്‍ എത്തുന്നത്.  

ഫെബ്രുവരി 24ന് റിലീസിനെത്തിയ ‘വലിമൈ’ ചെന്നൈ സിറ്റിയില്‍ മാത്രം ഒരു കോടി 82 ലക്ഷം കളക്ട് ചെയ്തു. കൊവിഡിന് ശേഷം ഒരു തമിഴ് ചിത്രത്തിന് ലഭിച്ച ഏറ്റവും മികച്ച ഓപ്പണിംഗ് ആണ് വലിമൈയുടേത്.  25 കോടി ഓപ്പണിംഗ് ഗ്രോസ് കളക്ഷനായി വലിമൈ നേടിയിട്ടുണ്ട്. 650 സ്‌ക്രീനുകളിലായി റിലീസ് ചെയ്ത വലിമൈ പ്രീ റിലീസ് ബിസിനസിലൂടെ തമിഴ് നാട്ടില്‍ നിന്ന് 64.50 കോടിയും ഇന്ത്യക്ക് പുറത്ത് നിന്ന് 20 കോടിയും സ്വന്തമാക്കിയിരുന്നു.

കൊവിഡ് കാലത്ത് റിലീസിനെത്തിയ വിജയ് ചിത്രം മാസ്റ്ററിന്റെ ഓപ്പണിംഗ് കളക്ഷനും അജിത്ത് ചിത്രം മറികടന്നിട്ടുണ്ട്. സിനിമ റിലീസ് ചെയ്ത് രണ്ടു ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ മൊത്തത്തില്‍ ചിത്രം 76 കോടി കളക്റ്റ് ചെയ്തപ്പോള്‍ മറ്റു ഭാഗങ്ങളില്‍ നിന്ന് 20 കോടി നേടി. ബോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ട് അനുസരിച്ച് തമിഴ്‌നാട്ടില്‍ 30 കോടിയാണ് ചിത്രം നേടിയത്. തമിഴ്‌നാട്ടിലെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് ആണ് വലിമൈയുടേതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹുമ ഖുറേഷിയാണ് സിനിയിലെ നായിക. ബോണി കപൂറാണ് സിനിമ  നിര്‍മ്മിച്ചിരിക്കുന്നത്.  

Tags: actor vijay
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

Entertainment

തിരഞ്ഞെടുപ്പിന് ശേഷം തൃഷയെ വിജയ് വിവാഹം കഴിക്കും? സൂചന നൽകി തൃഷയുടെ അമ്മ

Entertainment

വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും

India

ക​രൂ​ർ ദു​ര​ന്തം: ടി​വി​കെ അ​ധ്യ​ക്ഷ​ൻ വി​ജ​യി​ക്ക് വീണ്ടും സി​ബി​ഐ സ​മ​ൻ​സ്

Entertainment

അന്ന് ​ഗണേഷ് കുമാറിന് എതിരെ അദ്ദേഹത്തിന്റെ ഭാര്യ ചെയ്തത് തന്നെയാണ് വിജയിയുടെ ഭാര്യ ചെയ്തത് , ജനങ്ങൾക്ക് എല്ലാം അറിയാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.