Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കെഎസ്ആര്‍ടിസി എടത്വാ ഡിപ്പോ നിര്‍ത്തലാക്കാന്‍ നീക്കം, പ്രതിഷേധം ശക്തം

എടത്വാ ഡിപ്പോയുടെ പ്രവര്‍ത്തനം നിലച്ചാല്‍ നിരവധി യാത്രക്കാരാണ് ദുരിതത്തിലാകുന്നത്. ബസുകള്‍ കൂട്ടത്തോടെ മാറ്റിയ ശേഷം എടത്വാ ഡിപ്പോയില്‍ നിന്നുള്ള ഷെഡ്യൂളുകള്‍ പകുതിയാക്കി വെട്ടിച്ചുരുക്കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2022, 04:27 pm IST
in Alappuzha

എടത്വാ: കെഎസ്ആര്‍ടിസി എടത്വ ഡിപ്പോ നിര്‍ത്തലാക്കാന്‍ നീക്കം. ഗാരേജിന്റെ പ്രവര്‍ത്തനം നിര്‍ത്തിയതോടെയാണ് ഈ സംശയം ഉയര്‍ന്നത്. മെക്കാനിക്കല്‍ ജീവനക്കാരെ തിരുവല്ല ഡിപ്പോയിലേക്ക് മാറ്റി. കുട്ടനാട്ടിലെ ഏക കെഎസ്ആര്‍ടിസി ഡിപ്പോയായ എടത്വാ ഡിപ്പോ നിര്‍ത്തലാക്കാന്‍ നീക്കം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ജനങ്ങളുടെ എതിര്‍പ്പ് മാനിച്ചാണ് ഡിപ്പോയുടെ പ്രവര്‍ത്തനം നടന്നുവന്നത്. ഡിപ്പോ മാറ്റുന്നതിന് മുന്നോടിയായി ഒമ്പതോളം ബസുകള്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇവിടെ നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയിരുന്നു.

ഇതിനെതിരേ വിവിധ സാമൂഹിക രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പുതിയ ബസുകള്‍ എടത്വാ ഡിപ്പോയില്‍ അനുവദിക്കുമെന്ന് വ്യക്തമാക്കിയാണ് ബസുകള്‍ കൂട്ടത്തോടെ മാറ്റിയത്. കഴിഞ്ഞ ദിവസം മുതല്‍ ഗാരേജിന്റെ പ്രവര്‍ത്തനവും നിലച്ചതോടെ ഡിപ്പോ നിര്‍ത്തലാക്കാനുള്ള നീക്കം വീണ്ടും സജീവമായി. എടത്വാ ഡിപ്പോ നിര്‍ത്തലാക്കാതെ തിരുവല്ല ഗാരേജില്‍ നിന്ന് മെക്കാനിക്കിനെ എത്തിച്ച് ബസിന്റെ അറ്റകുറ്റപ്പണി തീര്‍ക്കുമെന്നാണ് അധികൃതര്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. എടത്വാ ഡിപ്പോയുടെ പ്രവര്‍ത്തനം നിലച്ചാല്‍ നിരവധി യാത്രക്കാരാണ് ദുരിതത്തിലാകുന്നത്. ബസുകള്‍ കൂട്ടത്തോടെ മാറ്റിയ ശേഷം എടത്വാ ഡിപ്പോയില്‍ നിന്നുള്ള ഷെഡ്യൂളുകള്‍ പകുതിയാക്കി വെട്ടിച്ചുരുക്കിയിരുന്നു.

ഡിപ്പോയുടെ പ്രവര്‍ത്തനം നിലയ്‌ക്കുന്നതോടെ നൂറ് കണക്കിന് യാത്രക്കാരും, ചക്കുളത്തുകാവ് ക്ഷേത്രം, എടത്വാ സെന്റ് ജോര്‍ജ് ഫൊറോന പള്ളി, അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, നിരണം മര്‍ത്തോമ്മാ പള്ളി എന്നീ പ്രധാന ആരാധനാലയങ്ങളില്‍ എത്തുന്ന തീര്‍ത്ഥാടകരും യാത്രാക്ലേശം അനുഭവിക്കേണ്ടി വരും.എടത്വാ പള്ളി തിരുനാളിന് രണ്ട് മാസം മാത്രമുള്ളപ്പോഴാണ് ഡിപ്പോ മാറ്റാനുള്ള നീക്കം നടക്കുന്നത്. ഡിപ്പോയുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കാനുള്ള അധികൃതരുടെ നീക്കം തടയണമെന്ന് വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളും രംഗത്തു വന്നു.

Tags: കെഎസ്ആര്‍ടിസിbusEdathwa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വിഫ്റ്റ് ബസ് ഡ്രൈവറുടെ കൈ തല്ലിയൊടിച്ച് പൊലീസുകാരന്‍

Kerala

എംഎല്‍എയെ ഹോട്ടല്‍ വളഞ്ഞ് പിടികൂടിയ പൊലീസ് എപ്പോഴാണ് ഗണേഷിനെ പിടികൂടുകയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, വഴിയിലുളളവരെ കയറ്റാന്‍ കെഎസ്ആര്‍ടിസി അല്ലല്ലോ

Kerala

ഫാസ്റ്റ് പാസഞ്ചറുകളില്‍ സീറ്റ് ഓണ്‍ലൈനായി റിസര്‍വ് ചെയ്യാന്‍ സൗകര്യമൊരുക്കാന്‍ കെ എസ് ആര്‍ ടി സി

Kerala

ശബരിമല തീര്‍ത്ഥാടകരെ രാത്രി വഴിയില്‍ ഇറക്കിവിട്ട കെഎസ്ആര്‍ടിസി ഡ്രൈവറെ പിരിച്ചുവിടും, കണ്ടക്ടറെ സ്ഥലംമാറ്റും

Kerala

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം: ആലപ്പുഴ സ്വദേശി അറസ്റ്റില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗുരുവായൂര്‍ എംഎല്‍എയായി ഹൈന്ദവസമുദായപ്രതിനിധിയുണ്ടായില്ലെന്ന അഡ്വ. ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ വിറളി പൂണ്ട് സിപിഎം

വൈദ്യുതി ബില്ലിലും ഇടത് സര്‍ക്കാരിന്റെ പ്രചാരണം

‘ എന്റെ യുവ സുഹൃത്തിനൊപ്പം ‘ ; കൃഷ്ണകുമാറിന്റെ കൊച്ചുമകൻ ഓമിയുടെ ചിത്രം ഫേസ്ബുക്കിൽ പങ്ക് വച്ച് മോദി

ടി എന്‍ പ്രതാപനെതിരെ പോസ്റ്ററുകള്‍ ഒട്ടിച്ചവര്‍ പിടിയിലായി

ജീവന് ഭീഷണിയുണ്ട് : സംരക്ഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് മൊണാലിസയും, ഫർമാനും

ബിജെപിയുടെ മൂന്നാംഘട്ട പട്ടിക; സീരിയല്‍ താരം വിവേക് ഗോപൻ അരുവിക്കരയില്‍

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

എല്ലാ പെണ്മക്കളുടെയും അച്ഛൻ മോദിയാണെന്ന് പറഞ്ഞിട്ടില്ല;ചുമ്മാതല്ല മുഖ്യമന്ത്രി കടക്ക് പുറത്തെന്ന് പറയുന്നത്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ഓമിയെ കയ്യിലെടുത്ത് താലോലിച്ച് നരേന്ദ്രമോദി : കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തി കൃഷ്ണകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.