Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരില്‍ തീവ്രവാദിയുടെ കയ്യില്‍ അഫ്ഗാനില്‍ അമേരിക്ക ഉപേക്ഷിച്ചുപോയ ആയുധങ്ങള്‍; അഫ്ഗാന്‍ തീവ്രവാദികള്‍ കശ്മീരിലേക്ക് നുഴഞ്ഞുകയറുന്നു

കശ്മീരില്‍ സൈന്യം വധിച്ച തീവ്രവാദിയുടെ കയ്യില്‍ നിന്നും പിടികൂടിയതില്‍ അമേരിക്ക അഫ്ഗാനിസ്ഥാനില്‍ ഉപേക്ഷിച്ചുപോയ ആയുധങ്ങളും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2022, 07:22 pm IST
in India
മേജര്‍ ജനറല്‍ അജയ് ചന്ദ്പുരിയ (ഇടത്ത്) അമേരിക്കയുടെ രാത്രിക്കാഴ്ചയ്ക്കുള്ള ഉപകരണം ഉപയോഗിക്കുന്ന തീവ്രവാദി(വലത്ത്)

മേജര്‍ ജനറല്‍ അജയ് ചന്ദ്പുരിയ (ഇടത്ത്) അമേരിക്കയുടെ രാത്രിക്കാഴ്ചയ്ക്കുള്ള ഉപകരണം ഉപയോഗിക്കുന്ന തീവ്രവാദി(വലത്ത്)

ന്യൂദല്‍ഹി: കശ്മീരില്‍ സൈന്യം വധിച്ച തീവ്രവാദിയുടെ കയ്യില്‍ നിന്നും പിടികൂടിയതില്‍ അമേരിക്ക അഫ്ഗാനിസ്ഥാനില്‍ ഉപേക്ഷിച്ചുപോയ ആയുധങ്ങളും.

താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടക്കുന്നതിന് തൊട്ടുമുന്‍പ് അമേരിക്കയിലേക്ക് മടങ്ങിപ്പോകവേ യുഎസ് സൈന്യം ഒട്ടേറെ ആയുധങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ ഉപേക്ഷിച്ചിരുന്നു. ഇതാണ് കശ്മീരിലെ തീവ്രവാദികള്‍ക്ക് ലഭിച്ചിരിക്കുന്നതെന്ന് മുതിര്‍ന്ന സേന ഉദ്യോഗസ്ഥന്‍ മേജര്‍ ജനറല്‍ അജയ് ചന്ദ്പുരിയ പറയുന്നു.

കശ്മീര്‍ താഴ് വരയില്‍ പ്രവര്‍ത്തിക്കുന്ന പാകിസ്ഥാന്‍ തീവ്രവാദികളുടെ കയ്യിലാണ് ഇത്തരം ആയുധങ്ങള്‍ ഉള്ളത്. ഇപ്പോള്‍ അഫ്ഗാനില്‍ നിന്നുള്ള തീവ്രവാദികളും അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നതായും വടക്കന്‍ കശ്മീരിലെ ബാരാമുള്ളയില്‍ ക്യാമ്പ് ചെയ്യുന്ന ജനറല്‍ ഓഫീസര്‍ കമാന്‍റിംഗ് ഇന്‍ഫന്‍ട്രി ഡിവിഷന്‍ മേജര്‍ കൂടിയായ അജയ് ചന്ദ്പുരിയ പറയുന്നു.  

അമേരിക്കന്‍ പട്ടാളം അഫ്ഗാനിസ്ഥാനില്‍ ഉപേക്ഷിച്ചുപോയ രാത്രികാഴ്ചയ്‌ക്കുള്ള ഉപകരണങ്ങള്‍ കശ്മീരിലെ തീവ്രവാദികള്‍ ഉപയോഗിക്കുന്നതായും അജയ് ചന്ദ്പുരിയ പറഞ്ഞു. 

Tags: അഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിജമ്മു ആന്‍റ് കശ്മീര്‍അഫ്ഗാനിസ്ഥാന്‍ ഭീകരവിരുദ്ധതാനീക്കംterroristsമേജര്‍ ജനറല്‍ അജയ് ചന്ദ്പുരിയയുഎസ്അഫ്ഗാന്‍ തീവ്രവാദികള്‍ഇസ്ലാമിക തീവ്രവാദംകശമീര്‍പാക് സൈന്യംപാക്കിസ്ഥാന്‍militaryഅഫ്ഗാനിസ്ഥാന്‍ജമ്മു കശ്മീര്‍Weaponsterrorism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

India

അതിര്‍ത്തി കടന്നാല്‍ മരണം ഉറപ്പ്….ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരന് വെടിയുണ്ട…

Varadyam

സൗരഭ്  സിങ്ങിന്റെ സൈനിക വിജയങ്ങള്‍

ഇറാനില്‍ കൊല്ലപ്പെട്ട ആത്മീയ നേതാവ് ആയത്തൊള്ള അലി ഖമേനി (ഇടത്ത്) ബഹ്റൈന്‍, ഒമാന്‍, യുഎഇ ഭരണാധികാരികള്‍ (ഇടത്ത് നിന്നും വലത്തോട്ട്)
India

സംഘികള്‍ ഗള്‍ഫില്‍ പോകേണ്ടെന്ന് പറയുന്ന കേരളത്തിലെ മതമൗലിക വാദികള്‍ അറിയണം…ഇറാനല്ല യുഎഇയും സൗദിയും ഒമാനും ബഹ്റൈനും എന്ന്…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.