Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹര്‍ഷയുടെ കൊലപാതകത്തില്‍ പ്രതിഷേധം കടുക്കുന്നു; ജിഹാദി കൊലപാതകത്തിനെതിരേ ജനരോഷം ശക്തം

ബജ്രംഗ്ദള്‍ പ്രവര്‍ത്തകനായ ഹര്‍ഷയുടെ ജിഹാദി കൊലപാതകത്തിനെതിരെ ജനരോഷം ആളിക്കത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2022, 04:40 pm IST
in India

ഷിമോഗ: ബജ്രംഗ്ദള്‍ പ്രവര്‍ത്തകനായ ഹര്‍ഷയുടെ ജിഹാദി കൊലപാതകത്തിനെതിരെ ജനരോഷം ആളിക്കത്തുന്നു.  

ജനങ്ങള്‍ പലയിടത്തും അക്രമാസക്തരായി. ബിബി റോഡിലെ ചില പച്ചക്കറിക്കടകള്‍ തകര്‍ത്തു.  ഏതാനും വാഹനങ്ങള്‍ അഗ്നിക്കിരയായി. ഹര്‍ഷയുടെ  മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയുടെ ഭാഗമായി പലയിടത്തും കല്ലേറുണ്ടായി. ഇതേട തുടര്‍ന്ന് ഷിമോഗയില്‍ 144 പ്രഖ്യാപിച്ചു.  

ഐജി മുരുഗന്‍ ബിബി റോഡിലെത്തി കടകള്‍ സന്ദര്‍ശിച്ചു. സീഗെഹട്ടിയില്‍ ചില വാഹനങ്ങള്‍ കത്തിച്ചതിനെതുടര്‍ന്ന് അഗ്നിശമനസേനാംഗങ്ങള്‍ വന്ന് തീ കെടുത്തി. ഷിമോഗ ഡപ്യൂട്ടി കമ്മീഷണര്‍ സെല്‍വമണി ആര്‍ ആണ് 144 പ്രഖ്യാപിച്ചത്. ‘പൊതുവേ അന്തരീക്ഷം ശാന്തമാണ്. ക്രമസമാധാന പാലനത്തിന് ലോക്കല്‍ പൊലീസിനെയും റാപിഡ് ആക്ഷന്‍ ഫോഴ്‌സിനെയും വിന്യസിച്ചിട്ടുണ്ട്’- അദ്ദേഹം പറഞ്ഞു.  

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഹര്‍ഷയുടെ മൃതദേഹം കനത്ത പൊലീസ് കാവലില്‍ വീട്ടിലേക്ക് കൊണ്ടുവന്നു.

Tags: ജ്ഞാനേന്ദ്ര അരഗകര്‍ണ്ണാടകIÀ-®m-SI s]m-eokvJihadi Terrorismനിരോധനാജ്ഞഷിമോഗജിഹാദി ആക്രമണംഹര്‍ഷയ്ക്ക് നീതിഹര്‍ഷ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പോലീസില്‍ പടരുന്ന ജിഹാദി ഭീകരത

World

ഇറാനെ ആക്രമിച്ചത് ഇസ്രായേല്‍ അല്ല, ഐഎസ്‌ഐഎസ്; ഇരട്ട സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരര്‍; തിരിച്ചടിക്കുമെന്ന് സര്‍ക്കാര്‍

India

അതിഭീകര ജിഹാദികള്‍ക്കായി തെരച്ചില്‍: ദക്ഷിണേന്ത്യയിലെ 19 സ്ഥലങ്ങളില്‍ എന്‍ഐഎ മിന്നല്‍ റെയ്ഡ്

തപസ്യ സംസ്ഥാന പഠനശിബിരത്തില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. ടി.എസ്. നീലാംബരന്‍, കല്ലറ അജയന്‍, ഇ.എം. ഹരി സമീപം.
Kerala

കേരള സാമൂഹ്യ ചരിത്രം അട്ടിമറിക്കാന്‍ ഇടത് -ജിഹാദി ശ്രമം; തുഞ്ചത്തെഴുത്തച്ഛനും പൂന്താനത്തിനുമെതിരായ വാദങ്ങള്‍ ഇതിനു ഉദാഹരണം: ജെ. നന്ദകുമാര്‍

Kerala

ഐഎസ് ഭീകരര്‍ സംസ്ഥാനത്ത് സ്‌ഫോടനങ്ങള്‍ക്കു പദ്ധതിയിട്ടിരുന്നു; ഗൂഢാലോചന നടന്നത് പാലക്കാടും തൃശ്ശൂരും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.