Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പശുവിന്റെ ഇടിയേറ്റ് സ്കൂട്ടർ മറിഞ്ഞ് അമ്മക്കും മകൾക്കും പരിക്ക്

കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. പാന്തോടിലെ വീട്ടിൽ നിന്ന് കാഞ്ഞാണിയിലേക്ക് മകളെ ട്യൂഷന് കൊണ്ടുവിടുന്നതിനായി സ്കൂട്ടറിൽ വരുന്നതിനിടയിൽ കനാൽ പാലത്തിന് സമീപം സുനിൽ കുമാറിന്റെ മരമില്ലിൽനിന്ന് പാഞ്ഞെത്തിയ പശു റോഡിന് കുറുകെ ചാടി ഇവർ സഞ്ചരിച്ചിരുന്ന സ്ക്കൂട്ടറിൽ ഇടിച്ചാണ് അപകടമുണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2022, 02:01 pm IST
in Thrissur
പരിക്കേറ്റ റിജിയും മകൾ സയനയും

പരിക്കേറ്റ റിജിയും മകൾ സയനയും

കാഞ്ഞാണി: റോഡരുകിലെ പറമ്പിൽ നിന്ന് ഓടി വന്ന പശുവിന്റെ ഇടിയേറ്റ്  സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരായ അമ്മക്കും മകൾക്കും പരിക്കേറ്റു.  അന്തിക്കാട് സ്വദേശികളായ മങ്ങന്തറ റിജി പ്രേമദാസൻ(44), മകൾ സയന (18) എന്നിവർക്കാണ് പരിക്കേറ്റത്. ഇതുമായി ബന്ധപെട്ട് പശുവിന്റെ ഉടമ മണലൂർ സ്വദേശി വാലപറമ്പിൽ സുനിൽ കുമാറിനെതിരെ അന്തിക്കാട് പോലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം.  പാന്തോടിലെ വീട്ടിൽ നിന്ന് കാഞ്ഞാണിയിലേക്ക് മകളെ ട്യൂഷന് കൊണ്ടുവിടുന്നതിനായി സ്കൂട്ടറിൽ വരുന്നതിനിടയിൽ കനാൽ പാലത്തിന് സമീപം സുനിൽ കുമാറിന്റെ മരമില്ലിൽനിന്ന് പാഞ്ഞെത്തിയ പശു റോഡിന് കുറുകെ ചാടി ഇവർ സഞ്ചരിച്ചിരുന്ന സ്ക്കൂട്ടറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്ന് ഇരുവരും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. കാലുകൾ കുത്തിയുള്ള വീഴ്ചയിൽ ഇരുവരുടെയും കാലിന്റെ ലിഗമെൻ്റുകൾക്ക് കേട്പാടുകൾ സംഭവിച്ചതിനാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും കാലുകളിൽ പ്ലാസ്റ്ററിടുകയും ചെയ്തു.

ഇരുവരോടും മൂന്നാഴ്ച പൂർണ്ണ വിശ്രമമെടുക്കാനാണ് ഡോക്ടർ നിർദ്ദേശിച്ചിട്ടുള്ളത്.അപകട സമയത്ത് ഇത് വഴിമറ്റ് വാഹനങ്ങളൊന്നും കടന്ന് വരാതിരുന്നത് വലിയ ദുരന്തത്തിൽ നിന്നാണ് ഇവരെ രക്ഷപെടുത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്.

Tags: Thrissurattackcow
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദിജിയ്ക്കൊപ്പം പത്മജ (ഇടത്ത്) ആലങ്കോട് ലീലാകൃഷ്ണന്‍ (നടുവില്‍) രാജന്‍ പല്ലന്‍ (വലത്ത്)
Kerala

മനോരമയുടെ തെര. പ്രവചനം കാണുമ്പോള്‍ ചിരിവരും…2024ല്‍ സുരേഷ് ഗോപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്ന് പറ‍ഞ്ഞു, പത്മജ ജയിക്കുമെന്ന് പറയാന്‍ മടി

Kerala

വയനാട് മൂടക്കൊല്ലിയില്‍ കാട്ടാന ആക്രമണം; വയോധികക്ക് പരിക്കേറ്റു 

India

പശ്ചിമ ബംഗാളിൽ രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ ആക്രമണം; വാഹനങ്ങളും കടകളും അഗ്നിക്കിരയാക്കി, നിരവധി പേർക്ക് പരിക്ക്

Kerala

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

പുതുച്ചേരിയില്‍ എന്‍ഡിഎ ഉറപ്പ്: അണ്ണാമലൈ

ഭീകരസംഘടനകളുമായുള്ള ബന്ധം ഇരുമുന്നണികളും അവസാനിപ്പിക്കണം: പി.എസ്.ശ്രീധരന്‍പിള്ള

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് ഇന്ന്; നാലുലക്ഷം പേരുമായി സംവദിക്കും

ഗുരുവായൂരിലെ ‘സ്വര്‍ഗീയര്‍’

വികസിത കേരളത്തിന് എന്‍ഡിഎ വരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.