Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വകുപ്പുകളുടെ ഏകോപനമില്ല; ജനങ്ങളുടെ വെള്ളംകുടി മുട്ടുന്നു; കുടിവെള്ള പദ്ധതിയും കാത്ത് തഴുത്തല

ഈ ജനകീയ ആവശ്യത്തിനോട് പൊതുമരാമത്തും വാട്ടര്‍അതോറിട്ടിയും പ്രതികരിക്കാത്തതിനാല്‍ പൈപ്പിടല്‍ സ്വപ്‌നമായി അവശേഷിക്കുന്നു. റോഡ് കുഴിച്ച് പൈപ്പിടാന്‍ പണ്ടിഡബ്ല്യുഡി അനുമതി നല്‍കുന്നില്ലെന്നു പറഞ്ഞ് വാട്ടര്‍ അതോറിറ്റി കൈയൊഴിയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2022, 08:23 pm IST
in Kollam

കൊട്ടിയം: ആദിച്ചനല്ലൂര്‍ പഞ്ചായത്തില്‍ തഴുത്തല പ്രദേശം കുടിവെള്ള പദ്ധതിക്കായുള്ള നീണ്ട കാത്തിരിപ്പിലാണ്. വകുപ്പുകളുടെ ഏകോപനമില്ലായ്‌മ ജനങ്ങളുടെ വെള്ളംകുടി മുട്ടിക്കുന്നു. തഴുത്തല ഗണപതി ക്ഷേത്രത്തിന് അടുത്തുനിന്ന് കൊട്ടിയംകണ്ണനല്ലൂര്‍ റോഡിലൂടെ വഞ്ചിമുക്കിനു സമീപം വരെ പൈപ്പ്‌ലൈന്‍ സ്ഥാപിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഈ ജനകീയ ആവശ്യത്തിനോട് പൊതുമരാമത്തും വാട്ടര്‍അതോറിട്ടിയും പ്രതികരിക്കാത്തതിനാല്‍ പൈപ്പിടല്‍ സ്വപ്‌നമായി അവശേഷിക്കുന്നു. റോഡ് കുഴിച്ച് പൈപ്പിടാന്‍ പണ്ടിഡബ്ല്യുഡി അനുമതി നല്‍കുന്നില്ലെന്നു പറഞ്ഞ് വാട്ടര്‍ അതോറിറ്റി കൈയൊഴിയുന്നു. ആദിച്ചനല്ലൂര്‍ പഞ്ചായത്തിലെ 1, 2, 19, 20 വാര്‍ഡുകളിലെ മുന്നൂറിലേറെ കുടുംബങ്ങള്‍ക്കാണ് കുടിവെള്ളം ലഭിക്കാത്തത്. ശുദ്ധജലം കൊണ്ടുവരുന്ന മെയിന്‍ പൈപ്പ് ലൈന്‍ ഇല്ലെങ്കിലും ജല്‍ജീവന്‍ മിഷന്‍ കണക്ഷനുകള്‍ നല്‍കുന്നതിന് ഉള്‍ഭാഗങ്ങളിലേക്കുവരെ പൈപ്പുകള്‍ ഇട്ടു.

മെയിന്‍ പൈപ്പ്‌ലൈന്‍ സ്ഥാപിച്ച് തഴുത്തലയിലും വഞ്ചിമുക്കിലും എത്തുന്ന പൈപ്പുമായി യോജിപ്പിച്ച് ജലവിതരണം നടത്താനുള്ള സംവിധാനം അടിയന്തരമായി ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആദിച്ചനല്ലൂര്‍ പഞ്ചായത്ത് ഓഫീസില്‍ നടന്ന പഞ്ചായത്തുതല അവലോകനയോഗത്തില്‍ എംഎല്‍എ ജി.എസ്. ജയലാലിനോട് പ്രശ്‌നപരിഹാരത്തിന് അടിയന്തര ഇടപെടല്‍ നടത്തണമെന്ന് പഞ്ചായത്ത് അംഗങ്ങള്‍ ആവശ്യപ്പെട്ടു.

Tags: Drinking Water
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ജല മാനേജ്‌മെന്റ് ജനകീയമാകണം

Kerala

ആറ്റുകാലില്‍ 12 ബിജെപി വാർഡുകളിൽ കുടിവെള്ളം മുട്ടിച്ച് വാട്ടർ അതോറിറ്റി; ബീമാപള്ളി ഉറൂസിനോ വെട്ടുകാട് തിരുനാളിനോ ഇത് ചെയ്യുമോ എന്ന് ചോദ്യം

Thiruvananthapuram

തോടുകളും കുളങ്ങളും വറ്റി; മലയോര മേഖലയില്‍ കുടിവെള്ളം കിട്ടാക്കനി, കൃഷിനാശ ഭീതിയില്‍ കര്‍ഷകര്‍

കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ വി. വി. രാജേഷ് സംസാരിക്കുന്നു
Thiruvananthapuram

തിരുവനന്തപുരത്തെ രൂക്ഷമായ തെരുവുനായ ശല്യവും കുടിവെള്ള പ്രശ്‌നവും പരിഹരിക്കാന്‍ നടപടി തുടങ്ങി

Health

പല്ലുതേയ്‌ക്കാതെ വെറും വയറ്റിൽ വെള്ളം കുടിച്ചാൽ ഗുണമോ ദോഷമോ? അറിയാം ഇക്കാര്യങ്ങൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.