Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മതമൗലികവാദവും അട്ടിമറിപ്രവര്‍ത്തനങ്ങളും; പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ

പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഇന്ത്യയില്‍ സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തണമെന്ന് അസംമുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2022, 04:10 pm IST
in India

ഗുവാഹത്തി: പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഇന്ത്യയില്‍ സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തണമെന്ന് അസംമുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഹിജാബ് വിവാദത്തിലെ അവരുടെ നിലപാട് മാത്രമല്ല അതിന് കാരണം. അവര്‍ രാജ്യത്ത് നടത്തുന്ന അട്ടിമറി പ്രവര്‍ത്തനങ്ങളും മതമൗലികവാദവല്‍ക്കരണവും കൂടിയാണ്.- ഹിമന്ത ബിശ്വശര്‍മ്മ പറഞ്ഞു.  

56 പേരുടെ മരണത്തിനും 200 പേരുടെ പരിക്കിനും കാരണമായ അഹമ്മദാബാദ് ബോംബ് സ്‌ഫോടനപരമ്പരയില്‍ 38 പേര്‍ക്ക് വധശിക്ഷ നല്‍കിയ കോടതി വിധിയെ വരെ പോപ്പുലര്‍ ഫ്രണ്ട് ചോദ്യം ചെയ്തിരുന്നു. ഈ വിധി അതിക്രൂര നിയമങ്ങളുടെയും കളങ്കിതമായ കോടതി വിചാരണ നടപടികളുടെയും ദുരൂഹമായ അന്വേഷണരീതികളുടെയും ഫലമാണെന്ന് പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഒഎംഎ സലാം കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.  

കര്‍ണ്ണാടകയിലെ ഹിജാബ് വിവാദത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് ആണെന്ന് ചില നിരീക്ഷണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഉഡുപ്പിയിലെ ഹിജാബ് വിവാദത്തിലേക്ക് മുസ്ലിം വിദ്യാര്‍ത്ഥികളെ പോപ്പുലര്‍ ഫ്രണ്ട് വലിച്ചിഴക്കുകയായിരുന്നു. ഈ വിവാദത്തില്‍ പങ്കെടുത്ത ഒട്ടുമിക്ക പെണ്‍കുട്ടികളും കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് ദ ന്യൂസ് മിനിറ്റ് എന്ന ഓണ്‍ലൈന്‍ വാര്‍ത്താചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡിസംബര്‍ 2021 മുതലാണ് പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ച് കോളെജിലെത്താന്‍ തുടങ്ങിയത് എന്നതില്‍ നിന്നു തന്നെ കോളെജിന്റെ നിയമപുസ്തകത്തില്‍ ഹിജാബ് നിരോധനം എന്നൊന്നുണ്ടായിരുന്നില്ലെന്ന് മനസ്സിലാക്കാം.

ഉഡുപ്പിയിലെ ഗവണ്‍മെന്‍റ് പ്രിയൂണിവേഴ്‌സിറ്റി കോളെജ് കഴിഞ്ഞ വര്‍ഷം മുതല്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തനങ്ങളുടെ ഒരു ഹബ്ബായി മാറിയിരുന്നു.  

ഇന്ത്യയില്‍ ഇസ്ലാമിസം പ്രചരിപ്പിക്കാന്‍ ഇസ്ലാം സംഘടനകളായ പോപ്പുലര്‍ ഫ്രണ്ടും ജമാത്ത് എ ഇസ്ലാമിയും എങ്ങിനെയാണ് വിദേശത്ത് നിന്നും ഫണ്ട് ശേഖരിക്കുന്നതെന്ന് കേരളത്തില്‍ വേരുകളുള്ള ഒരു പത്രപ്രവര്‍ത്തന്‍ കണ്ടെത്തിയിരുന്നു. രാജ്യത്ത് മതമൗലിക ഇസ്ലാം പ്രചാരണത്തിന് അന്താരാഷ്‌ട്ര ഫണ്ടിംഗ് ഉള്ളതിന്റെ വിശദാംശങ്ങളും എം.പി. ബഷീര്‍ എന്ന പത്രപ്രവര്‍ത്തകന്‍ പുറത്തുകൊണ്ടുവന്ന റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. സൗദിയിലെ കിംഗ് ഫഹദ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുവരെ അവര്‍ക്ക് ഫണ്ട് ലഭിക്കുന്നതായി പറയപ്പെടുന്നു. ചില മുസ്ലിം വനിതാ ജേണലിസ്റ്റുകള്‍ ഹിജാബ് ധരിയ്‌ക്കാത്തതില്‍ ജമാഅത്ത് എതിര്‍ത്തിരുന്നുവെന്നും ഈ പെണ്‍കുട്ടികളോട് ഹിജാബ് ധരിയ്‌ക്കാന്‍ ആവശ്യപ്പെടണമെന്ന് ബഷീറിനെ തന്നെ ജമാഅത്തെ ഇസ്ലാമി ചട്ടം കെട്ടിയിരുന്ന കാര്യവും ബഷീര്‍ വെളിപ്പെടുത്തിയിരുന്നു.

Tags: പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഒഎംഎ സലാംസൗദിയിലെ കിംഗ് ഫഹദ് യൂണിവേഴ്‌സിറ്റിപോപ്പുലര്‍ ഫ്രണ്ട്അഹമ്മദാബാദ്അസംഹിമന്ത ബിശ്വ ശര്‍മമാദ്ധ്യമപ്രവർത്തകൻ എംപി ബഷീര്‍.അഹമ്മദാബാദ് സ്‌ഫോടനംAhmedabad serial blasts caseAhmedabad Serial Blast Verdict
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഭ്യന്തര പ്രശ്‌ന പരിഹാരമല്ല സൈന്യത്തിന്റെ കര്‍ത്തവ്യമെന്ന് ഹിമന്ത ബിസ്വ ശര്‍മ്മ; കോണ്‍ഗ്രസിന്റേത് സ്വന്തം ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്ത ചരിത്രം

Kerala

മലപ്പുറത്ത് നാലിടങ്ങളിൽ എൻഐഎ റെയ്ഡ്; മുന്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ വീടുകളില്‍ പുലർച്ചെ തുടങ്ങിയ പരിശോധന തുടരുന്നു

India

രാഹുലിന് സമനില തെറ്റിയെന്ന് പ്രള്‍ഹാദ് ജോഷി; മണിപ്പൂരിനെക്കുറിച്ച് മോദി പറഞ്ഞുതുടങ്ങിയപ്പോള്‍ രാഹുല്‍ ഇറങ്ങിപ്പോയത് തെറ്റെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

India

‘2024 മുതല്‍ 2049 വരെ ബിജെപി പ്രധാനമന്ത്രിമാര്‍; രാഹുല്‍ എന്നും പ്രതിപക്ഷനേതാവ്’:ആനന്ദ് രംഗനാഥന്റെ വീഡിയോ വൈറല്‍

Kerala

കള്ളപ്പണ ഇടപാട്: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ 2.53 കോടി വിലമതിക്കുന്ന വസ്തു കണ്ടുകെട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.