Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കെഎംഎംഎല്‍ ഏറ്റെടുത്ത സ്ഥലം സാമൂഹ്യവിരുദ്ധര്‍ കയ്യടക്കുന്നു, ഇരുട്ടിന്റെയും കാടിന്റെയും മറവില്‍ ലഹരി ഉപയോഗം തകൃതി

വര്‍ഷങ്ങള്‍ക്ക് മുമ്പ് കെഎംഎംഎല്‍ ഏറ്റെടുത്തിട്ടിരിക്കുന്ന സ്ഥലങ്ങള്‍ കാടുപിടിച്ച് ആളും അനക്കവുമില്ലാത്ത നിലയിലാണ്. ഈ കാടിനെ സാമൂഹികവിരുദ്ധര്‍ താവളമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2022, 04:38 pm IST
in Kollam

ചവറ: ചവറയില്‍ കെഎംഎംഎല്‍ കമ്പനി ഏറ്റെടുത്തിരിക്കുന്ന പന്മനയിലെ കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങളിലും ടി എസ് കനാലിന്റെ ഇരുവശങ്ങളിലെ മറവിലും ലഹരി വില്‍പനയും ഉപയോഗവും വര്‍ധിക്കുന്നതായി പരാതി.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കെഎംഎംഎല്‍ ഏറ്റെടുത്തിട്ടിരിക്കുന്ന സ്ഥലങ്ങള്‍ കാടുപിടിച്ച് ആളും അനക്കവുമില്ലാത്ത നിലയിലാണ്. ഈ കാടിനെ സാമൂഹികവിരുദ്ധര്‍ താവളമാക്കി. മദ്യപാനികളുടെ ശല്യമായിരുന്നു ആദ്യകാലത്ത് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ ഇവിടെ മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരികള്‍ ഉപയോഗിക്കുന്നതായും കൈമാറ്റം ചെയ്യുന്നതായും നാട്ടുകാര്‍ ആരോപിച്ചു. രാത്രിയില്‍ ഇരുട്ടിന്റെയും കാടിന്റെയും മറവില്‍ ലഹരി ഉപയോഗം തകൃതിയായി നടക്കുകയാണ്.

ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളില്‍ മദ്യവും മയക്കുമരുന്നും ശേഖരിച്ച് വച്ച് വില്‍പ്പന നടത്തുന്ന സംഘങ്ങളും ഇവിടെയുണ്ട്. വിദൂരങ്ങളില്‍ നിന്നുള്ള വാഹനങ്ങളിലെത്തി രാപകല്‍ വ്യത്യാസമില്ലാതെ ഇവിടെ തമ്പടിച്ച് ലഹരി ഉപയോഗം നടത്തുകയാണ്.  

ശങ്കരമംഗലം, കൊറ്റന്‍കുളങ്ങര, മുക്കിത്തോട്, അയ്യന്‍കോയിക്കല്‍, മനയില്‍ തുടങ്ങിയ വിദ്യാലയങ്ങല്‍ കേന്ദ്രീകരിച്ച് സ്‌കൂള്‍കുട്ടികളെ ഉപയോഗിച്ച് മയക്കുമരുന്നുകള്‍ പോലെയുള്ള ലഹരികള്‍ കൈമാറ്റം ചെയ്യപ്പെടുന്നതായും അവരെ ലഹരിയുടെ വലയില്‍ വീഴ്‌ത്തുന്നതായും നേരത്തെ തന്നെ പരാതികളുണ്ട്. സ്‌കൂളുകള്‍ തുറന്നതോടെ ലഹരി മാഫിയ കുട്ടികള്‍ക്കിടയില്‍ സജീവമാകുമോ എന്ന ആശങ്കയിലാണ്  നാട്ടുകാര്‍.

Tags: landkollamKMML
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

പഞ്ചായത്ത് പ്രസിഡന്റ് സാമ്പു പുതുപ്പറമ്പില്‍, വാര്‍ഡ് മെമ്പര്‍ സിജി വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ജെസിബിയുമായി വെന്നിമല ക്ഷേത്ര ഭൂമി കയ്യേറാന്‍ എത്തിയ സംഘത്തെ വിശ്വാസികള്‍ തടയുന്നു
Kerala

വെന്നിമല ക്ഷേത്രഭൂമി കയ്യേറാന്‍ സിപിഎമ്മും കോണ്‍ഗ്രസും; പ്രതിഷേധം വ്യാപകം

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.