Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വടക്കുകിഴക്കന്‍ മേഖലയെ ഇന്ത്യയില്‍ നിന്നും മായ്ച്ചുകളഞ്ഞ് രാഹുല്‍; രാഹുലിനെതിരെ നൂറുകണക്കിന് കേസുകള്‍ നല്‍കി പ്രതിഷേധിച്ച് അസം ബിജെപി

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും മായ്ച്ച് കളഞ്ഞതിന് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ രാജ്യദ്രോഹത്തിന് നൂറുകണക്കിന് കേസുകള്‍ നല്‍കി അസം ബിജെപി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2022, 10:32 pm IST
in India

ഗുവാഹത്തി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും മായ്ച്ച് കളഞ്ഞതിന് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ രാജ്യദ്രോഹത്തിന് നൂറുകണക്കിന് കേസുകള്‍ നല്‍കി അസം ബിജെപി.

രാഹുല്‍ ഗാന്ധി ഈയിടെ നല്‍കിയ ട്വീറ്റില്‍ ഇന്ത്യയെക്കുറിച്ച് നല്‍കിയ വിവരണത്തില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ പാടെ വിട്ടുകളഞ്ഞിരുന്നു. ഇതാണ് അസമിലെ ബിജെപിയെ ചൊടിച്ചിരുന്നത്. രാഹുല്‍ ഗാന്ധിയുടെ തത്വസംഹിതയോട് ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ലെന്ന് അസം ബിജെപിയുടെ വക്താവ് പബിത്ര മര്‍ഗേറിത പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്രു മുതല്‍ രാഹുല്‍ ഗാന്ധിവരെയുള്ള കോണ്‍ഗ്രസിലെ സമുന്നത നേതാക്കള്‍ എല്ലാം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളോട് ചിറ്റമ്മ നയമാണ് കാണിച്ചിരുന്നത്.- പബിത്ര മര്‍ഗേറിത പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ വിവാദ ട്വീറ്റ് കാണാം:

അസമിലെ വിവിധ സ്റ്റേഷനുകളില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ കേസ് നല്‍കിയിരിക്കുകയാണ് ബിജെപി, മഹിളാമോര്‍ച്ച, ബിജെവൈഎം എന്നിവയുടെ പ്രവര്‍ത്തകര്‍. ഭാരതീയ യുവ ജനത മോര്‍ച്ച ഏകദേശം 1500 കേസുകളാണ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ നല്‍കിയത്. ഈയിടെ പങ്കുവെച്ച ട്വീറ്റില്‍ രാഹുല്‍ ഗാന്ധി കശ്മീര്‍ മുതല്‍ കേരളം വരെയും ഗുജറാത്ത് മുതല്‍ പശ്ചിമബംഗാള്‍ വരെയും ഉള്ള ഇന്ത്യയെ വിവരിച്ചിരുന്നു. എന്നാല്‍ ഇതില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ വിട്ടുകളഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ്, മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങ് എന്നിവരും വടക്ക് കിഴക്കന്‍ മേഖലയില്‍ നിന്നുള്ള കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവും ശക്തമായി പ്രതികരിച്ചിരുന്നു.

ഇന്ത്യയുടെ ഭൂമിശാസ്ത്രം വിവരിക്കുമ്പോള്‍ വടക്കുകിഴക്കന്‍ മേഖലയെ രാഹുല്‍ പാടെ ഒഴിവാക്കുകയായിരുന്നു.  ഇത് വടക്ക് കിഴക്കന്‍ മേഖലകളില്‍ വിഘടനശക്തികളെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്ല്യമാണ്. ഉയര്‍ന്ന പ്രതിപക്ഷ നേതാവായതിനാല്‍ ഇദ്ദേഹത്തിന്റെ പ്രസ്താവന തീര്‍ച്ചതായും വിഘടന ശക്തികളെ പ്രോത്സാഹിപ്പിക്കും.- പബിത്ര മര്‍ഗേറിത  പറഞ്ഞു. അസമും വടക്ക് കിഴക്കന്‍ മേഖലകളും അതിപ്രാചീന കാലം മുതലേ ഇന്ത്യയുടെ അവിഭാജ്യഘടകമായിരുന്നു. 1962ലെ യുദ്ധത്തില്‍ ജവഹര്‍ലാല്‍ നെഹ്രു അസമിനോട് വിട പറഞ്ഞപ്പോള്‍ എന്റെ കണ്ണുനീര്‍ അസംജനതയ്‌ക്കൊപ്പമായിരുന്നു. ഇപ്പോള്‍ രാഹുല്‍ ഗാന്ധി വടക്ക് കിഴക്കന്‍ മേഖലയെ മുറിച്ചുകളഞ്ഞുള്ള ഇന്ത്യയെ അവതരിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിനോട് ഈ മേഖലയിലെ ജനങ്ങള്‍ ഒരിക്കലും പൊറുക്കില്ല.- പബ്രിത്ര പറഞ്ഞു.

Tags: പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്വടക്കുകിഴക്കന്‍Biplab Kumar Debമണിപ്പൂര്‍Rahul GandhiTripurabjpഅസംഹിമന്ത ബിശ്വ ശര്‍മജവഹര്‍ലാല്‍ നെഹ്‌റുഎന്‍. ബിരെന്‍ സിംഗ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ്‌സിആർഎ: ചർച്ചയ്‌ക്ക് തയാറെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്, ആശങ്ക ഉണ്ടാക്കിയത് പൊളിച്ച് ബിജെപി അദ്ധ്യക്ഷൻ

Kerala

ഇന്ദിരാ ‘പൊള്ള’ഗാരണ്ടി കോൺഗ്രസ്സിന്റെ വഞ്ചന, തെലങ്കാനയിലെ സ്ഥിതി തുറന്നുകാട്ടി ബിജെപി അദ്ധ്യക്ഷൻ

Kerala

നുണ പ്രചാരണത്തിൽ ഗോൾഡ് മെഡൽ കോൺഗ്രസ്സിന്, ഡി.കെ.ശിവകുമാർ ഫ്രോഡ്: രാജീവ് ചന്ദ്രശേഖരൻ

Kerala

കിറ്റ് വിവാദം: യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളുടെ കള്ള പ്രചരണം, ബിജെപി തെരഞ്ഞടുപ്പ് കമ്മിഷനു പരാതി നൽകും

Article

യൗവനം പിന്നിട്ട ബിജെപിക്ക് ഇന്നു പിറന്നാള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്;ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.