Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

22,842 കോടിയുടെ വായ്‌പാ തട്ടിപ്പ്; കപ്പല്‍ശാല ഉടമകള്‍ക്കെതിരെ സിബിഐ കേസ്; നടന്നത് 2012 മുതല്‍ 2017 വരെയുള്ള കാലയളവില്‍

വിവിധ ബാങ്കുകളുടെ കൂട്ടായ്‌മയെ (കണ്‍സോര്‍ഷ്യം) കബളിപ്പിച്ച് 22,842 കോടി തട്ടിയെടുത്ത എബിജി ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഋഷി കമലേഷ് അഗര്‍വാള്‍, ഡയറക്ടര്‍മാരായ സന്താനം മുത്തുസ്വാമി, അശ്വിനി കുമാര്‍, സുശീല്‍ കുമാര്‍ അഗര്‍വാള്‍, രവി വിമല്‍ നെവേതിയ എന്നിവര്‍ക്കെതിരേയാണ് കേസ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2022, 10:38 am IST
in India

ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് വായ്‌പാ തട്ടിപ്പ് കണ്ടെത്തിയ സിബിഐ സ്വകാര്യ കപ്പല്‍ശാല ഉടമകള്‍ക്കെതിരേ കേസെടുത്തു. വിവിധ ബാങ്കുകളുടെ കൂട്ടായ്‌മയെ (കണ്‍സോര്‍ഷ്യം) കബളിപ്പിച്ച് 22,842 കോടി തട്ടിയെടുത്ത എബിജി ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഋഷി കമലേഷ് അഗര്‍വാള്‍, ഡയറക്ടര്‍മാരായ സന്താനം മുത്തുസ്വാമി, അശ്വിനി കുമാര്‍, സുശീല്‍ കുമാര്‍ അഗര്‍വാള്‍, രവി വിമല്‍ നെവേതിയ എന്നിവര്‍ക്കെതിരേയാണ് കേസ്.  

നൂറ്റിയറുപത് കപ്പലുകളുണ്ടാക്കാനെന്ന പേരില്‍ ഐസിഐസിഐ ബാങ്കില്‍ നിന്ന് 7089 കോടിയും ഐഡിബിഐയില്‍ നിന്ന് 3634 കോടിയും എസ്ബിഐയില്‍ നിന്ന് 2925 കോടിയും ബാങ്ക് ഓഫ് ബറോഡയില്‍ നിന്ന് 1614 കോടിയും പഞ്ചാബ് നാഷണല്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവയില്‍ നിന്ന് 1200 കോടിയുമാണ് ഇവര്‍ തട്ടിയത്. സ്ഥാപനത്തിന്റെ പേരില്‍ വായ്‌പകളെടുത്ത് തന്ത്രത്തില്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ഫലമാണ് അറസ്റ്റ്. 2012 മുതല്‍ 2017 വരെയായിരുന്നു തട്ടിപ്പ്.

ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം, കുറ്റകരമായ ഗൂഢാലോചന, വിശ്വാസവഞ്ചന, ഔദ്യോഗിക പദവിയുടെ ദുരുപയോഗം, അഴിമതി നിരോധന നിയമം എന്നിവയനുസരിച്ചാണ് കേസ്. 2019 നവംബര്‍ എട്ടിനാണ് എസ്ബിഐയുടെ നേതൃത്വത്തില്‍ സിബിഐക്ക് പരാതി നല്കിയത്. തുടര്‍ന്ന് സിബിഐ അന്വേഷണം ആരംഭിക്കുകയും കപ്പല്‍ശാല മേധാവികളില്‍ നിന്ന് 2020 മാര്‍ച്ച് 12ന് വിശദാംശങ്ങള്‍ തേടുകയും ചെയ്തു. ഇവരുടെ വിശദീകരണങ്ങളില്‍ വലിയ പൊരുത്തക്കേട് കണ്ടതോടെയാണ് കേസെടുത്തത്. 28 ബാങ്കുകളാണ് ഇവര്‍ക്ക് വായ്‌പ അനുവദിച്ചത്. ബാങ്ക് വായ്‌പാ തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്യുന്ന ഏറ്റവും വലിയ കേസാണിത്.

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കപ്പല്‍ശാലയാണ് എബിജി. 18,000 കേവ് ഭാരം വരെയുള്ള കപ്പലുകള്‍ നിര്‍മിക്കാന്‍ സൂററ്റിലെയും 1,20,000 കേവ് ഭാരം വരെയുള്ള കപ്പലുകള്‍ നിര്‍മിക്കാന്‍ ദഹേജിയിലെയും പ്ലാന്റുകള്‍ക്ക് ശേഷിയുണ്ട്. 16 വര്‍ഷത്തിനിടെ 165 കപ്പലുകള്‍ നിര്‍മിച്ചു.

Tags: CBIസാമ്പത്തിക തട്ടിപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

News

തിരഞ്ഞെടുപ്പ് തിരക്കുകൾ പരിഗണിക്കണം ; കരൂർ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐയുടെ അന്വേഷണ നടപടികൾ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് വിജയ്

India

സിബിഐയ്‌ക്ക് മറുപടി നൽകിയേ മതിയാകൂ ! മദ്യനയ അഴിമതി കേസിൽ കെജ്‌രിവാളിനും മനീഷ് സിസോദിയയ്‌ക്കും നോട്ടീസ് അയച്ച് ദൽഹി ഹൈക്കോടതി 

ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ന്യൂദല്‍ഹിയിലെ സോണിയ ഗാന്ധിയുടെ വസതിയിലേക്ക് യുവമോര്‍ച്ച കേരളം സംസ്ഥാന കമ്മിറ്റി നടത്തിയ മാര്‍ച്ചിന് മുന്‍ കേന്ദ്രമന്ത്രി അനുരാഗ് സിങ് താക്കൂര്‍ എംപി, സംസ്ഥാന അധ്യക്ഷന്‍ വി. മനുപ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കുന്നു
Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ് സിബിഐക്ക് വിടണം, സോണിയയുടെ പങ്ക് അന്വേഷിക്കണം: അനുരാഗ് സിങ് താക്കൂര്‍

News

അജിത് പവാറിന്റെ പൈലറ്റ് ചാവേർ കൊലയാളി ആയിരുന്നോ? എൻസിപി ചോദിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുഡിഎഫിന്റെ പരാതി തള്ളി; നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

കോടികൾ കടം വാങ്ങി വഞ്ചിച്ചു’; ‘പള്ളിച്ചട്ടമ്പി’ നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

സ്വത്തുവിവാദം 2024 ലും ഈ ആരോപണം കൊണ്ടുവന്നു; ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കൂ: രാജീവ് ചന്ദ്ര ശേഖർ

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

ഗംഗ നദിയിൽ ബോട്ടിലെ ഇഫ്താർ വിരുന്നിൽ മാംസം കഴിച്ചെന്ന കേസ്; അറസ്റ്റിലായ 14 യുവാക്കൾക്കും ജാമ്യമില്ല

പട്ടികജാതി സംരക്ഷണം നൽകണമെന്ന് പാസ്റ്റർ ; മതപരിവർത്തനത്തിന് ശേഷം പട്ടികജാതി പദവി നൽകില്ലെന്ന നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.