Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഇടുക്കി സ്‌ക്വാഡിലേക്ക് കഡാവര്‍ ഡോഗ് ഏയ്ഞ്ചലും

വിവിധ പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുന്ന സ്ഥലങ്ങളില്‍ കാണാതായ മനുഷ്യശരീരങ്ങള്‍ കണ്ടെത്തുവാന്‍ ഏയ്ഞ്ചലിനാകും. അഴുകിയ മനുഷ്യ അവശിഷ്ടങ്ങളുടെ മണം പിടിക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ച നായ്‌ക്കളെയാണ് കഡാവര്‍ ഡോഗ് എന്ന് വിളിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2022, 12:52 pm IST
in Idukki
ബെല്‍ജിയം മലിനോയ്‌സ് ഇനത്തില്‍പ്പെട്ട കഡാവര്‍ ഡോഗ് ഏയ്ഞ്ചല്‍

ബെല്‍ജിയം മലിനോയ്‌സ് ഇനത്തില്‍പ്പെട്ട കഡാവര്‍ ഡോഗ് ഏയ്ഞ്ചല്‍

ഇടുക്കി: ജില്ലാ പോലീസ് ഡോഗ് സ്‌ക്വാഡിന്റെ ചരിത്രത്തിലാദ്യമായി കഡാവര്‍ ഡോഗ് ഏയ്ഞ്ചലെത്തി. സംസ്ഥാന പോലീസിലെ മൂന്നാമത്തേ കഡാവര്‍ ഡോഗ് ആണ് ഇടുക്കി ഡോഗ് സ്‌ക്വാഡിന്റെ ഭാഗമാകുന്നത്.

തുടര്‍ച്ചയായി പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് പ്രത്യേകം പരിശീലനം ലഭിച്ച ബെല്‍ജിയം മലിനോയ്‌സ് ഇനത്തില്‍പ്പെട്ട നായ ഇടുക്കിയിലെത്തുന്നത്. വിവിധ പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുന്ന സ്ഥലങ്ങളില്‍ കാണാതായ മനുഷ്യശരീരങ്ങള്‍ കണ്ടെത്തുവാന്‍ ഏയ്ഞ്ചലിനാകും. അഴുകിയ മനുഷ്യ അവശിഷ്ടങ്ങളുടെ മണം പിടിക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ച നായ്‌ക്കളെയാണ് കഡാവര്‍ ഡോഗ് എന്ന് വിളിക്കുന്നത്.  

അസാധാരണമായ ബുദ്ധിശക്തിയും ശക്തമായ ട്രാക്കിംഗ് കഴിവുകളും ഏകദേശം 15 അടി വരെ മണ്ണിനടിയില്‍ അകപ്പെട്ട മൃതദേഹങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിവ് ഉള്ളതുമായ ഡോഗാണ് ഏയ്ഞ്ചല്‍. ദുര്‍ഘടമായ വഴിയിലൂടെയും ഉയരമുള്ള സ്ഥലങ്ങളിലേക്കും സഞ്ചരിക്കുവാനുള്ള കഴിവ് ഏയ്ഞ്ചലിന് ഉണ്ട്.  

പെട്ടിമുടി ദുരന്തമുണ്ടായപ്പോള്‍ മൃതദേഹങ്ങള്‍ കണ്ടുപിടിക്കുവാനായി സമീപ ജില്ലയില്‍ നിന്നായിരുന്നു കഡാവര്‍ ഡോഗിനെ കൊണ്ടുവന്നിരുന്നത്. ഇടുക്കി ജില്ലാ നാര്‍ക്കോട്ടിക് സെല്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എ.ജി. ലാലിന്റെ നേതൃത്വത്തില്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് സബ് ഇന്‍സ്‌പെക്ടര്‍ റോയി തോമസ്സ്, ഹാന്‍ഡ്‌ലര്‍മാര്‍ സിവില്‍ പോലീസ് ഓഫീസര്‍മരായ ജിജോ റ്റി. ജോണ്‍, അഖില്‍ റ്റി. എന്നിവര്‍ക്കാണ് ഏയ്ഞ്ചലിന്റെ ചുമതല.

Tags: idukkiഡോഗ് സ്ക്വാഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

പദ്മവിഭൂഷണ് അര്‍ഹനായ ജന്മഭൂമി മുഖ്യപത്രാധിപരായിരുന്ന പി.നാരായണന് ഇടുക്കി പ്രസ് ക്ലബില്‍
നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറുന്നു. രാജേശ്വരി നാരായണന്‍, ശശിധരന്‍ കണ്ടത്തില്‍, ഷിയാമി, പി.കെ.ലത്തീഫ് എന്നിവര്‍ സമീപം.
Local News

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

Kerala

15 വര്‍ഷം സിപിഎം എംഎല്‍എ ആയ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതിനെതിരെ എംഎം മണി; രാജേന്ദ്രന്‍ പോയാല്‍ ഒരു ചുക്കുമില്ലെന്ന് മണി

Kerala

കലോത്സവം: ബ്ലാക് ബെല്‍റ്റ് ദേവദാസി ഫ്രം രാജകുമാരി

പുതിയ വാര്‍ത്തകള്‍

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.