Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്‌കൂളുകള്‍ പൂര്‍ണസമയമാക്കുന്നത് മുന്നൊരുക്കമില്ലാതെ; പുതിയ മാര്‍ഗരേഖ നാളെ പുറത്തിറങ്ങും; സര്‍ക്കാര്‍ തീരുമാനത്തില്‍ ആശങ്ക

സ്‌കൂളുകള്‍ പൂര്‍ണമായി തുറക്കുന്നത് ഇപ്പോള്‍ നടക്കുന്ന പ്ലസ് വണ്‍, പ്ലസ്ടു, പത്ത് ക്ലാസുകളേയും ബാധിക്കും. നിലവില്‍ സാമൂഹ്യ അകലം പാലിച്ച് ഒഴിഞ്ഞുകിടക്കുന്ന മറ്റു ക്ലാസുകളിലുംകൂടി വിദ്യാര്‍ഥികളെ ഇരുത്തിയാണ് സ്‌കൂളുകള്‍ നടത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2022, 08:37 pm IST
in Kerala

തിരുവനന്തപുരം: കൊവിഡ് വ്യാപനം കുറയുന്നതിന് മുമ്പ് സ്‌കൂളുകള്‍ പൂര്‍ണതോതില്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ആശങ്ക. ഒരു മുന്നൊരുക്കവുമില്ലാതെയാണ് സ്‌കൂള്‍ സമയം രാവിലെ മുതല്‍ വൈകിട്ട് വരെയാക്കുന്നത്.

സ്‌കൂളുകള്‍ പൂര്‍ണമായി തുറക്കുന്നത് ഇപ്പോള്‍ നടക്കുന്ന പ്ലസ് വണ്‍, പ്ലസ്ടു, പത്ത് ക്ലാസുകളേയും ബാധിക്കും. നിലവില്‍ സാമൂഹ്യ അകലം പാലിച്ച് ഒഴിഞ്ഞുകിടക്കുന്ന മറ്റു ക്ലാസുകളിലുംകൂടി വിദ്യാര്‍ഥികളെ ഇരുത്തിയാണ് സ്‌കൂളുകള്‍ നടത്തുന്നത്. പൂര്‍ണമായി തുറക്കുന്നതോടെ എല്ലാ ക്ലാസുമുറികളും ഉപയോഗിക്കേണ്ടി വരും. ബഹുഭൂരിപക്ഷം സ്‌കൂളുകളിലും വേണ്ടത്ര ക്ലാസ് മുറികള്‍ ഇല്ലെന്നതും പരിമിതിയാണ്.

സ്‌കൂളുകള്‍ പൂര്‍ണതോതിലാക്കാനുള്ള പുതിയ മാര്‍ഗരേഖ നാളെ പുറത്തിറക്കുമെന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്. മാര്‍ഗരേഖ എത്രത്തോളം നടപ്പാക്കാനാകുമെന്നതിലും ആശങ്കയുണ്ട്. മിക്ക സ്‌കൂളുകളിലും വിദ്യാര്‍ഥികള്‍ക്ക് ആനുപാതികമായി ശുചിമുറികളുമില്ല. മണിക്കൂറുകളുടെ ഇടവേളകളില്‍ കൃത്യമായി ശുചിമുറികള്‍ വൃത്തിയാക്കുന്നതിനുപോലും മിക്ക സ്‌കൂളുകളിലും സംവിധാനമില്ല.

Tags: keralaകേസ്കേരള സര്‍ക്കാര്‍schoolscovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

പുതിയ വാര്‍ത്തകള്‍

ആറന്മുള വിമാനത്താവളം: ഡ്രോണ്‍ സര്‍വേ നിയമവിരുദ്ധം,  സ്ഥലം സര്‍ക്കാര്‍ ഭൂമി

അശ്ലീലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച തൊപ്പി എന്ന മുഹമ്മദ് നിഹാലിന്റെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തു

ഫിഫ ലോകകപ്പ് 2026: പണി വരുന്നുണ്ട് റഫറിയെ….

മെസി കലിപ്പില്‍; എന്നോട് കുറച്ചു റസ്പക്ട് ഒക്കെയാവാം

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ വിജയഗോള്‍ നേടിയ അല്‍വാരസുമൊത്ത് അര്‍ജന്റീന താരങ്ങള്‍

ഫിഫ ലോകകപ്പ് 2026: സ്വിറ്റ്സര്‍ലന്‍ഡിനെ 3-1ന് തോല്‍പ്പിച്ച് അര്‍ജന്റീന സെമിയില്‍

ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് ഗൾഫിൽ നിന്ന് മടങ്ങിയ; യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ

ഇംഗ്ലണ്ടിന്റെ ലോകകപ്പ് പ്രതീക്ഷ

വിവാദം: സ്വിസിന്റെ ഐഡന്റിറ്റിയില്‍…  ബ്രീല്‍ എംബോലോയ്‌ക്ക് ചുവപ്പ് കാര്‍ഡ്

ലോകകപ്പിലെ പിഴവിന് ജീവന്റെ വില; കൊളംബിയന്‍ മിഡ്ഫീല്‍ഡര്‍ ജാമിന്റണ്‍ കാമ്പാസിന് നേരെ വധഭീഷണി

വിംബിള്‍ഡണ്‍ ടെന്നീസ്: ലിന്‍ഡയ്‌ക്ക് കിരീടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.