Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വൈദ്യുതി ബോര്‍ഡില്‍ സായുധ സുരക്ഷാ സേന, ഇടത് യൂണിയനുകള്‍ക്ക് കടിഞ്ഞാണ്‍ വീഴും, സ്വന്തം യൂണിയന്‍ രൂപീകരിക്കാനുള്ള നീക്കവുമായി ജനതാദള്‍

സിഐടിയു പ്രവര്‍ത്തകരെയും വിരമിച്ച സംഘടനാ പ്രവര്‍ത്തകരെയും അസമയത്ത് വൈദ്യുതി ബോര്‍ഡ് ആസ്ഥാനത്ത് ഇരുത്തിയാണ് സിപിഎം യൂണിയന്റെ പ്രവര്‍ത്തനമെന്ന് ആക്ഷേപമുണ്ട്.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Feb 11, 2022, 10:20 am IST
in Kerala

കോഴിക്കോട്: വൈദ്യുതിബോര്‍ഡ് ചെയര്‍മാന്‍ നടത്തുന്ന പരിഷ്‌കരണനടപടികള്‍ അംഗീകരിക്കില്ലെന്ന നിലപാടുമായി സിഐടിയു, ഇടതുട്രേഡ് യൂണിയന്‍. വൈദ്യുതി ബോര്‍ഡ് ആസ്ഥാനത്ത് ‘സായുധ’ സുരക്ഷാ സേനയുടെ കാവല്‍ ഏര്‍പ്പെടുത്തുന്ന നീക്കത്തിനെതിരെയും സിപിഎം ട്രേഡ് യൂണിയന്‍ രംഗത്തുണ്ട്. സിഐടിയു പ്രവര്‍ത്തകരെയും വിരമിച്ച സംഘടനാ പ്രവര്‍ത്തകരെയും അസമയത്ത് വൈദ്യുതി ബോര്‍ഡ് ആസ്ഥാനത്ത് ഇരുത്തിയാണ് സിപിഎം യൂണിയന്റെ പ്രവര്‍ത്തനമെന്ന് ആക്ഷേപമുണ്ട്. സായുധ സുരക്ഷാ സേന വരുന്നതോടെ രേഖാമൂലം അനുമതിയില്ലാതെ അസമയത്ത് ഓഫീസില്‍ കടക്കാനോ അന്യരെ ഒപ്പം കൂട്ടാനോ കഴിയില്ല. ഇതാണ് എതിര്‍പ്പിന്റെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

പരിഷ്‌കാരങ്ങള്‍ ബോര്‍ഡ് ചെയര്‍മാന്‍ അവതരിപ്പിക്കുമ്പോള്‍ മാര്‍ക്സിസ്റ്റ് യൂണിയനായ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ കണ്ണടച്ച് എതിര്‍ക്കുന്നു എന്നാണ് ആരോപണം. എന്നാല്‍ ഘടകകക്ഷിക്ക് നല്‍കിയ വകുപ്പില്‍ കൈകടത്തില്ലെന്ന നിലപാടാണ് ഓഫീസേഴ്സ് അസോസിയേഷന്‍ നേതാക്കളോട് സിപിഎം നേതൃത്വവും മുഖ്യമന്ത്രിയും അറിയിച്ചതെന്നാണ് സൂചന.

വൈദ്യുതി ബോര്‍ഡിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിലവില്‍ 100 പോലീസുകാര്‍ സുരക്ഷയ്‌ക്കുണ്ട്. എന്നാല്‍, തന്ത്രപ്രധാന സ്ഥാപനമെന്ന നിലയില്‍, കേരള പോലീസിലെതന്നെ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിനെ ചുമതല ഏല്‍പ്പിക്കാനാണ് തീരുമാനം. കമ്പനിയുടെ ടേണോവര്‍ പ്രകാരവും സുരക്ഷയ്‌ക്ക് ‘സായുധ’ സേന വേണം. ഇത് സംബന്ധിച്ച് ചെയര്‍മാന്‍ വിവിധ യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തി. അധികച്ചെലവ് വരരുത് എന്ന ആവശ്യം ഒഴിച്ചാല്‍ മറ്റ് തടസങ്ങള്‍ ആരും പറഞ്ഞില്ല. പക്ഷേ, ഓഫീസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം.ജി. സുരേഷ്, സായുധപോലീസിനെ എന്തുവന്നാലും അനുവദിക്കില്ല എന്ന നിലപാടിലാണ്.

ഇതോടെ കെഎസ്ഇബി ഓഫീസര്‍മാര്‍ക്കിടയില്‍ സ്വന്തം യൂണിയന്‍ രൂപീകരിക്കാനുള്ള നീക്കം ജനതാദള്‍ ശക്തമാക്കി.  വെല്‍ഫെയര്‍ സെന്റര്‍ എന്ന പേരിലാണ് ജനതാദള്‍ യൂണിയന്‍ രൂപീകരിക്കുന്നത്. പ്രഖ്യാപനം വൈകാതെ ഉണ്ടാകും. പ്രധാന സ്ഥാനങ്ങളില്‍ വെല്‍ഫയര്‍ സെന്റര്‍ നേതാക്കളെ നിയോഗിക്കാനാണ് ശ്രമം.

Tags: കെഎസ്ഇബിSecurityArmed security forces
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

Kerala

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: തൃശൂര്‍ നഗരത്തില്‍ കര്‍ശന സുരക്ഷാ ക്രമീകരണം

India

അതിർത്തിയിൽ പാക് പ്രകോപനത്തിന് സാധ്യത; ജാഗ്രതാ നിർദേശം നൽകി കേന്ദ്ര സർക്കാർ, അതിർത്തി മേഖലകളിൽ നിരീക്ഷണം ശക്തം

India

വിമാനത്താവളത്തിന് സമീപം നിസ്‌കരിക്കണം: ആവശ്യം തളളി ബോംബെ ഹൈക്കോടതി

News

മിഷൻ സുദർശൻ ചക്ര: മോദിയുടെ ഇസ്രായേൽ സന്ദർശനത്തിൽ ഇന്ന് നിർണ്ണായക തീരുമാനം

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.