Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സഹായത്തിന് സൈന്യം വേണം, എന്നാല്‍ പരമപുച്ഛം; സിപിഎം നിലപാടിന് വിമര്‍ശനം

രണ്ട് മാസം മുമ്പാണ് സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അപകടത്തില്‍ മരിച്ചത്. ഒട്ടുമിക്ക മുഖ്യമന്ത്രിമാരും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയപ്പോള്‍ കേരള മുഖ്യമന്ത്രി പോയില്ല. ദല്‍ഹിയിലുണ്ടായിരുന്ന കേരള എംപിമാര്‍ സംസ്‌കാരചടങ്ങുകളില്‍ പങ്കെടുത്തില്ല.

യു.പി. സന്തോഷ് by യു.പി. സന്തോഷ്
Feb 10, 2022, 12:38 pm IST
in Kerala

കോഴിക്കോട്: മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷിച്ച സൈനികര്‍ക്ക് മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തിയെങ്കിലും എക്കാലത്തും ഇന്ത്യന്‍ സൈന്യത്തോടും സൈനികരോടും പുച്ഛവും അനാദരവും മാത്രമാണെന്ന് പിണറായി വിജയനേയും പാര്‍ട്ടിയേയും വിമര്‍ശിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍. സന്ദര്‍ഭങ്ങള്‍ എണ്ണിപ്പറഞ്ഞാണ് പലതും. അവശ്യഘട്ടങ്ങളില്‍ സൈന്യത്തിന്റെ സേവനം സ്വീകരിക്കുകയും തരംകിട്ടുമ്പോഴൊക്കെ സൈന്യത്തോട് അനാദരവ് കാട്ടുകയും ചെയ്യുന്നവരാണ് സിപിഎമ്മുകാര്‍ എന്നാണ് വിമര്‍ശനം.  

രണ്ട് മാസം മുമ്പാണ് സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അപകടത്തില്‍ മരിച്ചത്. ഒട്ടുമിക്ക മുഖ്യമന്ത്രിമാരും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയപ്പോള്‍ കേരള മുഖ്യമന്ത്രി പോയില്ല. ദല്‍ഹിയിലുണ്ടായിരുന്ന കേരള എംപിമാര്‍ സംസ്‌കാരചടങ്ങുകളില്‍ പങ്കെടുത്തില്ല. അപകടം കേരളത്തിനടുത്ത നീലഗിരിയിലായിട്ടുപോലും പിണറായിയോ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയോ സംഭവസ്ഥലത്ത് പോയില്ല. സാമൂഹ്യ മാധ്യമങ്ങളിലെ കുറിപ്പുകള്‍ കുറ്റം നിരത്തുന്നു.

മലമ്പുഴയില്‍ സൈന്യത്തിന്റെ സഹായം തേടാന്‍ സര്‍ക്കാരിന് മടിയായിരുന്നു. സംസ്ഥാനത്തെ രക്ഷാസംവിധാനങ്ങള്‍ പരാജയമായപ്പോള്‍ കോസ്റ്റ് ഗാര്‍ഡിനെയാണ് വിളിച്ചത്. സൈന്യത്തെ വിളിക്കാന്‍ കാണിച്ച അമാന്തത്തെ മേജര്‍ രവി രൂക്ഷമായി വിമര്‍ശിച്ചു. ആദ്യമേ നാവിക സേനയെയോ സൈന്യത്തേയോ വിളിച്ചിരുന്നെങ്കില്‍ തലേന്ന് രക്ഷാപ്രവര്‍ത്തനം കഴിഞ്ഞേനെ എന്നാണ് അദ്ദേഹം പറഞ്ഞത്.  

കഴിഞ്ഞ പ്രളയകാലത്തും സൈന്യത്തോട് സംസ്ഥാന സര്‍ക്കാരിന്റെ അയിത്തം കണ്ടതാണ്. മുങ്ങിത്താഴുമ്പോഴും സൈന്യ സഹായം പിണറായി തേടിയില്ല. സ്വയം സജ്ജമായ സൈന്യത്തിന് ഇറങ്ങാന്‍ അനുമതി നല്‍കിയില്ല. ചെയ്യാന്‍ ജോലി നിശ്ചയിച്ചില്ല. എന്നിട്ടു സൈന്യമാണ് അന്ന് കേരളത്തെ രക്ഷിച്ചത്.  

സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇന്ത്യന്‍ സേനയോട് പൊതുവെയുള്ള അനാദരവ് പലവട്ടം കേരളം കണ്ടതാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗത്തില്‍ സൈന്യത്തെ അധിക്ഷേപിച്ചത് ദേശീയതലത്തില്‍ വിവാദമായിരുന്നു. സൈന്യത്തെ ഭീകരരായി ചിത്രീകരിക്കുകയാണ് കോടിയേരി ചെയ്തത്. നാലുപേര്‍ കൂടി നില്‍ക്കുന്നത് കണ്ടാല്‍ വെടിവച്ചു കൊല്ലുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്യുന്നവരാണ് സൈന്യം എന്നാണ് അന്ന് കോടിയേരി പറഞ്ഞത്.

Tags: cpmindian armyBabuബിപിന്‍ റാവത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Editorial

ജീവനെടുക്കുന്ന ഇടതു ഭരണം

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.