Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

10ാം ക്ലാസ് തോറ്റ പാര്‍ട്ടിക്കാരെ യൂണിവേഴ്‌സിറ്റികളില്‍ നിയമിച്ചോളൂ;പക്ഷേ ബുദ്ധിയും ശക്തിയുമുള്ളവരേ ദുരന്തനിവാരണ സേനയില്‍ നിയമിക്കാവൂ എന്ന് മേജര്‍ രവി

ഒരു മനുഷ്യന്‍ മരണത്തോട് മല്ലിടുമ്പോഴല്ല ഇത്തരത്തില്‍ വിവരക്കേട് കാണിക്കേണ്ടത്. ബുദ്ധിയും വിവേകവും ഉള്ളവരെ ദുരന്ത നിവാരണത്തില്‍ നിയമിക്കണം. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ കൊണ്ടു വന്നത് വിഡ്ഢിത്തവും സമയ നഷ്ടവുമായിരുന്നുവെന്നും മേജര്‍ രവി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2022, 04:53 pm IST
in Social Trend

തിരുവനന്തപുരം: ബാബുവിനെ രക്ഷിക്കുന്നതില്‍ അമ്പേ പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാരിനെയും ദുരന്ത നിവാരണ സേനയെയും അതിരൂക്ഷമായി വിമര്‍ശിച്ച് മേജര്‍ രവി. പിണറായി സര്‍ക്കാര്‍ പത്താം ക്ലാസ്സ് തോറ്റ പാര്‍ട്ടിക്കാരെ യൂണിവേഴ്‌സിറ്റികളില്‍ നിയമിച്ചോളൂ, പക്ഷേ തലയ്‌ക്കകത്ത് ബുദ്ധിയും കായിക ശേഷിയുമുള്ളവരെയേ ദുരന്ത നിവാരണ സേനയില്‍ നിയമിക്കാവൂ എന്ന് അദ്ദേഹം പറഞ്ഞു. ബാബു അകപ്പെട്ട ഗുഹയില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കോസ്റ്റ്ഗാര്‍ഡിനെ വിളിച്ച ദുരന്ത നിവാരണ സേന ആ സമയത്ത് സൈന്യത്തെ അറിയിച്ചിരുന്നുവെങ്കില്‍ ബാബുവിനെ ഇന്നലെ തന്നെ രക്ഷിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഒരു മനുഷ്യന്‍ മരണത്തോട് മല്ലിടുമ്പോഴല്ല ഇത്തരത്തില്‍ വിവരക്കേട് കാണിക്കേണ്ടത്. ബുദ്ധിയും വിവേകവും ഉള്ളവരെ ദുരന്ത നിവാരണത്തില്‍ നിയമിക്കണം. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ കൊണ്ടു വന്നത് വിഡ്ഢിത്തവും സമയ നഷ്ടവുമായിരുന്നുവെന്നും മേജര്‍ രവി പറഞ്ഞു.

രാഷ്‌ട്രീയം നോക്കി നിയമിക്കേണ്ടതല്ല ദുരന്ത നിവാരണ സേനയിലെ പദവികള്‍. ബുദ്ധിയും കാര്യപ്രാപ്തിയും അനുഭവ പരിജ്ഞാനവും ഉള്ളവരെ നിയമിച്ചിരുന്നുവെങ്കില്‍ ബാബുവിന് ഇത്രയും കഷ്ടതകള്‍ അനുഭവിക്കേണ്ടി വരില്ലായിരുന്നു. വൈകിയാണെങ്കിലും വിളിച്ച് അറിയിച്ച ഉടനെ എത്തി ബാബുവിനെ രക്ഷിച്ച ഇന്ത്യന്‍ സൈന്യത്തിന് അഭിവാദ്യങ്ങളും നന്ദിയും അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Tags: cpmPinarayi Vijayanindian armyMajor Ravi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണാ ജോര്‍ജിനെതിരെ തരംതാണ സൈബര്‍ ആക്രമണം: സിപിഎം പരാതി നല്‍കി

Kerala

വോട്ട് നഷ്ടപ്പെടുമോ എന്ന് ആശങ്ക: വെള്ളാപ്പള്ളി നടേശനെ തളളി സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി

India

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

Kerala

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

Kerala

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും ആദരവും: 2026 ഏപ്രിൽ 4-ലെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, എല്ലാവരെയും ചിരിപ്പിച്ച പ്രിയ കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

pakistan iran

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.