Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യുദ്ധമുണ്ടായാല്‍ സമീപ രാജ്യങ്ങളേയും ബാധിക്കും, റഷ്യ- യുക്രെയിന്‍ യുദ്ധം ഒഴിവാക്കണം; പുടിനുമായി കൂടിക്കാഴ്ച നടത്തി ഫ്രഞ്ച് പ്രസിഡന്റ്

റഷ്യ സൈന്യത്തെ തുടര്‍ന്നും അവിടെ നിലനിര്‍ത്തുകയാണെങ്കില്‍ പോളണ്ടിലും മറ്റുമുള്ള സാന്നിധ്യം വര്‍ധിപ്പിക്കുവാനാണ് നാറ്റോ ആലോചിക്കുന്നത്. ലിത്വാനിയയിലെ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കാന്‍ ജര്‍മ്മനിയും ആലോചിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2022, 10:12 am IST
in World

മോസ്‌കോ : യുദ്ധമുണ്ടായാല്‍ അതിന്റെ പ്രത്യാഘാതം സമീപ രാജ്യങ്ങളേയും ബാധിക്കും. റഷ്യ- യുക്രെയിന്‍ സംഘര്‍ഷം ലംഘൂകരിക്കണം, യുദ്ധം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി. യുക്രെയിന്‍ റഷ്യ യുദ്ധം ഉണ്ടായേക്കാമെന്ന ആശങ്കളുടെ പശ്ചാത്തലത്തിലാണ് ഫ്രഞ്ച് പ്രസിഡന്റ് റഷ്യയിലെത്തിയത്.  

ഇരു നേതാക്കളും അഞ്ച് മണിക്കൂറോളമാണ് ക്രംലിനില്‍ ചര്‍ച്ച നടത്തി. യുദ്ധം ഒഴിവാക്കണമെന്ന് മക്രോണ്‍ പുടിനോട് അഭ്യര്‍ത്ഥിച്ചു.  യുക്രെയ്‌ന്റെ പരമാധികാരത്തിനു നേരെ ഭീഷണി ഉയരാന്‍ പാടില്ല. സംഘര്‍ഷാവസ്ഥ പരിഹരിക്കണമെന്നും പുടിനുമായുള്ള ഫ്രഞ്ച് പ്രസിഡന്റ് ആവശ്യപ്പെട്ടു. മക്രോണ്‍ ഇന്ന് യുക്രെയിനിലേക്ക് പോകും. പ്രസിഡന്റ് വ്‌ലോദിമിര്‍ സെലന്‍സ്‌കിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

ഇത് കൂടാതെ വിഷയവുമായി ബന്ധപ്പെട്ട് യുഎസിലെത്തിയ ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, ബൈഡനെ കണ്ടശേഷം യുക്രെയ്‌നിലേക്കും പിന്നീട് മോസ്‌കോയിലേക്കും പോകും. 2015ല്‍ യുക്രെയ്ന്‍ റഷ്യ തര്‍ക്കം തീര്‍ത്തത് ഫ്രാന്‍സും ജര്‍മനിയും ചേര്‍ന്നാണ്.  

എന്നാല്‍ യുക്രെയിനിനെ  ആക്രമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് റഷ്യ ആവര്‍ത്തിച്ചത്. അതേസമയം യുക്രെയ്ന്‍ അതിര്‍ത്തി മേഖലയില്‍ ഒരു ലക്ഷത്തോളം റഷ്യന്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്. യുക്രെയ്‌നോടു ചേര്‍ന്നു കിടക്കുന്ന പോളണ്ടിലേക്ക് യുഎസും സൈനികരെ അയച്ചുതുടങ്ങി. യുദ്ധമുണ്ടായാല്‍ അതിന്റെ പ്രത്യാഘാതം സമീപരാജ്യങ്ങളെ ബാധിക്കാതിരിക്കുന്നതിനാണ് ഇത്.  

ഏതു സമയത്തും റഷ്യ ആക്രമണം നടത്തിയേക്കുമെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ മുന്നറിയിപ്പ് നല്‍കി. റഷ്യ ആക്രമിച്ചാല്‍ വന്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ് യുഎസ് പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യ സൈന്യത്തെ തുടര്‍ന്നും അവിടെ നിലനിര്‍ത്തുകയാണെങ്കില്‍ പോളണ്ടിലും മറ്റുമുള്ള സാന്നിധ്യം വര്‍ധിപ്പിക്കുവാനാണ് നാറ്റോ ആലോചിക്കുന്നത്. ലിത്വാനിയയിലെ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കാന്‍ ജര്‍മ്മനിയും ആലോചിക്കുന്നു.

യുക്രെയ്ന്‍ അടക്കമുള്ള മുന്‍ സോവിയറ്റ് രാജ്യങ്ങള്‍ നാറ്റോയില്‍ ചേരുന്നതു തടയണമെന്നും ആയുധനീക്കം നിര്‍ത്തിവയ്‌ക്കണമെന്നും കിഴക്കന്‍ യൂറോപ്പില്‍ നിന്ന് നാറ്റോ സേനയെ പിന്‍വലിക്കണമെന്നുമാണ് റഷ്യയുടെ ആവശ്യം. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സൈനിക നടപടിക്കു മുതിരുമെന്നും റഷ്യ താക്കീത് നല്‍കിയിട്ടുണ്ട്.  

റഷ്യ ഉക്രൈനെ ആക്രമിക്കുകയാണെങ്കില്‍ നോര്‍ഡ് സ്ട്രീം 2 പൈപ്പ്ലൈന്‍ പദ്ധതി അവസാനിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പട്ടാള ടാങ്കുകളും മിലിറ്ററി ട്രൂപ്പുകളുമായി വന്ന് യുക്രൈനെ കീഴടക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ പൈപ്പ്ലൈന്‍ ഉപേക്ഷിക്കുമെന്നും ബൈഡന്‍ പറഞ്ഞു. എന്നാല്‍ നാറ്റോയില്‍ അംഗമല്ലാത്തതിനാല്‍ യുക്രെയ്‌നിലേക്കു സൈന്യത്തെ അയയ്‌ക്കില്ലെന്നു വ്യക്തമാക്കിയ യുഎസ് പകരം അവിടേക്ക് ആയുധങ്ങള്‍ എത്തിച്ചുകഴിഞ്ഞു.

Tags: Emmanuel MacronVladimir Putinറഷ്യUkraine
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യ – ചൈന കൂട്ട് കെട്ടിൽ കാര്യമായ പുരോഗതി ; ബീജിംഗിൽ നടന്നത് പുടിൻ- ഷി ജിൻപിങ്ങ് തിരക്കിട്ട ചർച്ചകൾ

India

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

India

സമാധാനത്തിലേക്കുള്ള പാത ചർച്ച ചെയ്യാൻ സെലെൻസ്‌കിയുടെ ഉന്നത സഹായി ഇന്ത്യയിലെത്തി : അജിത് ഡോവൽ, എസ് ജയശങ്കർ എന്നിവരുമായി തിരക്കിട്ട ചർച്ചകൾ

India

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി സംസാരിച്ച് നരേന്ദ്ര മോദി

India

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

ഗുരുവില്ലാതെ ഉപനിഷത്ത് പഠിക്കരുത് എന്ന് പറയുന്നത് എന്തുകൊണ്ട് ?

വര്‍ഗീയ വാദികളുമായി കൂട്ടുചേര്‍ന്ന ഇവനോടല്ലെ കടക്ക് പുറത്തെന്ന് പറയേണ്ടത് : പി ബി അംഗം എ വിജയരാഘവനെതിരെ ഫ്ളക്സ്

എല്ലാവരും ആഗ്രഹിക്കുന്നത് മോക്ഷം;മോക്ഷത്തെക്കുറിച്ച് യോഗവാസിഷ്ഠം പറയുന്നത് ഇങ്ങിനെയാണ്

ആണവ ഭീഷണി ഇല്ലാതാക്കണം : ഇറാനെതിരെ ശക്തമായി പ്രതികരിച്ച് നെതന്യാഹു 

വയോജന ക്ഷേമ വകുപ്പ് സി.പി. ജോണിന് നല്‍കിയേക്കും

കശ്മീരിലെ പ്രാന്തപ്രദേശത്തുള്ള ഇന്ദിരാനഗറിലെ ഒരു മയക്കമരുന്ന് ഇടനിലക്കാരന്‍റെ ടെറസ് വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നു. ഇതുപോലെ 81 വീടുകളാണ് കേന്ദ്രം തകര്‍ത്തത്.

ജമ്മു കശ്മീരില്‍ മയക്കമരുന്ന് രാജാക്കള്‍ പണിത 81 വീടുകൾ പൊളിച്ച് കേന്ദ്രം; മയക്കമരുന്ന് തടയാന്‍ 7,000 വനിതാ കമ്മിറ്റികൾ

കണ്ണൂരില്‍ നിരവധി പേരെ കടിച്ചു പരിക്കേല്‍പ്പിച്ച തെരുവു നായ ചത്ത നിലയില്‍, പരിഭ്രാന്തി

യുവാക്കൾ കന്നുകാലികളെ പോലെ യാത്ര ചെയ്യേണ്ടി വന്നു ; പഴയ വീഡിയോ കാട്ടി റെയിൽവേയെ അപമാനിക്കാൻ കോൺഗ്രസിന്റെ ശ്രമം ; പൊളിച്ചടുക്കി അധികൃതർ

മുഖ്യമന്ത്രിയായി അഭിനയിക്കുക എളുപ്പം, യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി ആവുക എളുപ്പം അല്ലെന്ന് മമ്മൂട്ടി, വി ഡി സതീശന് കൊച്ചിയില്‍ സ്വീകരണം

കോ​ണ്‍​ഗ്ര​സ് പി​ന്നി​ല്‍ നി​ന്ന് കു​ത്തി; ഇ​നി​യൊ​രി​ക്ക​ലും അ​വ​രെ വി​ശ്വ​സി​ക്ക​രു​ത്: ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.