Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ആക്രി കടയ്‌ക്ക് സമാനം പെരിങ്ങോട്ടുകര പോലീസ് ഔട്ട് പോസ്റ്റ്, പിടികൂടിയ വാഹനങ്ങളിൽ തുരുമ്പെടുത്തു നശിച്ചവ അലക്ഷ്യമായി ഇവിടെ തള്ളുന്നു

കുറ്റകൃത്യങ്ങളുടെ വർദ്ധനവു മൂലം താന്ന്യം, ചാഴൂർ മേഖലയിലെ നിരീക്ഷണത്തിനായാണ് പെരിങ്ങോട്ടുകര പോലീസ് ഔട്ട് പോസ്റ്റ് തുടങ്ങിയത്. പട്രോളിങ്ങ് മാത്രമാണ് ചുമതല. കേസെടുക്കണമെങ്കിൽ അന്തിക്കാട് സ്റ്റേഷനിൽ എത്തണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2022, 04:02 pm IST
in Thrissur

 കാഞ്ഞാണി: അകത്തേയ്‌ക്ക് കയറിച്ചെല്ലുമ്പോൾ തന്നെ പൊട്ടിപ്പൊളിഞ്ഞ ടയറുകളും വാഹനങ്ങളുടെ ഇളകിയ ഭാഗങ്ങളും കൊണ്ട് നിറഞ്ഞ കാഴ്ചയാണ് പെരിങ്ങോട്ടുകര പോലീസ് ഔട്ട് പോസ്റ്റിലേക്ക് കയറി ചെല്ലുമ്പോൾ കാണാനാവുക. കേസുകളിൽപ്പെട്ട് വിവിധ സ്റ്റേഷനുകൾക്ക് മുന്നിൽ വഴിമുടക്കി കിടന്നിരുന്ന വാഹനങ്ങൾ കൊണ്ടുവന്ന് സൂക്ഷിക്കാനുള്ള ഇടമായി മാറിയിരിക്കുകയാണ് ഇവിടം. ആക്രി സാധനങ്ങൾ കണക്കെ ഔട്ട് പോസ്റ്റിന്റെ വഴിവരെ മുടക്കിയാണ് വാഹനങ്ങൾ കൊണ്ടു വന്നു നിറക്കുന്നതെന്നാണ് വ്യാപക ആക്ഷേപം ഉയരുന്നത്.

കുറ്റകൃത്യങ്ങളുടെ വർദ്ധനവു മൂലം താന്ന്യം, ചാഴൂർ മേഖലയിലെ നിരീക്ഷണത്തിനായാണ് പെരിങ്ങോട്ടുകര പോലീസ് ഔട്ട് പോസ്റ്റ് തുടങ്ങിയത്. പട്രോളിങ്ങ് മാത്രമാണ് ചുമതല. കേസെടുക്കണമെങ്കിൽ അന്തിക്കാട് സ്റ്റേഷനിൽ എത്തണം. 75 സെന്റോളം വരുന്ന ഔട്ട് പോസ്റ്റ് കെട്ടിടം ഇരിക്കുന്ന പറമ്പ് കണ്ടിട്ടാണ് ഇവിടെ തൊണ്ടി വാഹനങ്ങളുടെ ശവപ്പറമ്പാക്കാൻ അധികൃതരെ പ്രേരിപ്പിച്ചതെന്ന് പറയുന്നു.

പൊതുമരാമത്ത് വകുപ്പിന്റെ റോഡിടങ്ങളിൽ പലവിധ കേസുകളിൽ അകപ്പെട്ട് പോലീസ് പിടികൂടിയ വാഹനങ്ങളിൽ തുരുമ്പെടുത്തു നശിച്ചവയാണ് ഇവിടെ മുൻഭാഗത്ത് അലക്ഷ്യമായി തള്ളിയിരിക്കുന്നത്. പൊതുമരാമത്തിന്റെ റോഡുവക്കുകളിൽ നിന്ന് ഇത്തരം വാഹനങ്ങൾ മാറ്റിയിടാൻ പൊതുമരാമത്ത വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ശക്തമായ നിലപാടെടുത്തതോടെ സ്ഥലമുള്ള സ്റ്റേഷൻ കോമ്പൗണ്ടുകളിലേക്ക് തൊണ്ടി വാഹനങ്ങൾ മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് പെരിങ്ങോട്ടുകര ഔട്ട് പോസ്റ്റിറ്റിന് മുന്നിലും തൊണ്ടി വാഹനങ്ങ ഡംപ് ചെയ്തിട്ടുള്ളതെന്നാണ് സൂചന. അന്തിക്കാട് പെരിങ്ങോട്ടുകര പ്രധാന പാതയിൽ നിന്ന് പോലീസ് സ്റ്റേഷനിലേക്ക് കയറുന്ന പ്രധാന വഴിയടച്ച മട്ടാണ്. പോലീസിന്റെ ഏ.ആർ ക്യാമ്പിലേക്കോ മറ്റോ ഇവ മാറ്റണമെന്ന ആവശ്യം പോലീസുകാർക്കിടയിലും ഉയരുന്നുണ്ട്.

വിസ്തൃതിയിൽ ജില്ലയിലെ വലിയ സ്റ്റേഷനുകളിൽ ഒന്നായ അന്തിക്കാട് സ്റ്റേഷനെ വിഭജിച്ച് പെരിങ്ങോട്ടുകരയിൽ പുതിയ സ്‌റ്റേഷൻ യാഥാർത്ഥ്യമാക്കാനുള്ള ശ്രമത്തിനിടെയാണ് അധികാരികളുടെ തലതിരിഞ്ഞ പരിഷ്കാരം എന്നാണ് ആക്ഷേപം ഉയരുന്നത്.

Tags: പോലീസ്PeringottukaraOut post
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

Kerala

ഭക്തിനിര്‍ഭരമായി സുവാസിനി പൂജ; പീഠാരൂഢയായി ദേശീയ വനിതാ കമ്മീഷന്‍ അംഗം ഖുശ്ബു

Local News

അലംഭാവം കാണിച്ച് ആഭ്യന്തര വകുപ്പ്:  പെരിങ്ങോട്ടുകര പോലീസ് സ്റ്റേഷന്‍ ചുവപ്പു നാടയില്‍

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

police
Alappuzha

നഗരത്തിലെ ഭവനഭേദന കേസുകളില്‍ ഇരുട്ടില്‍ത്തപ്പി പോലീസ്

പുതിയ വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.