Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പോക്സോ കേസുകള്‍ വര്‍ധിക്കുന്നു; നമ്മുടെ പൊന്നോമനകള്‍’ പദ്ധതിയുമായി പോലീസ്

പെണ്‍മക്കള്‍ക്കുണ്ടാകുന്ന എല്ലാ മാനസിക മാറ്റങ്ങളെയും കുറിച്ച് മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും സംശയങ്ങള്‍ തോന്നിയാല്‍ വനിതാ ഹെല്‍പ്പ്ലൈനിന്റെ സഹായം തേടാന്‍ ഒരു നിമിഷംപോലും മടിക്കരുതെന്നും ഡിവൈഎസ്പി ഷാജു ജോസ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2022, 03:35 pm IST
in Kottayam

പാലാ: പാലായില്‍ പോക്സോ കേസുകള്‍ വര്‍ധിച്ചതോടെ, പുതിയ പദ്ധതിയുമായി പാലാ പോലീസ്. കഴിഞ്ഞ ആറുമാസത്തിനിടെ 10 പോക്സോ കേസുകളാണ് പാലാ പോലീസ് സ്റ്റേഷന് കീഴില്‍ രജിസ്റ്റര്‍ ചെയ്തത്. പാലാ സബ്ഡിവിഷന്റെ കണക്കുകൂടി ചേര്‍ക്കുമ്പോള്‍  കേസുകളുടെ എണ്ണം ഇതിന്റെ ഇരട്ടിയാകും. 

പൊലീസ് കൃത്യമായ ജാഗ്രത പുലര്‍ത്തിയതുകൊണ്ടാണ് ഇത്രയധികം പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.ലോക്ഡൗണില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആയതോടെ പെണ്‍കുട്ടികളെ വഴിതെറ്റിക്കാനും പ്രേമം നടിച്ച് വശീകരിക്കാനുമുള്ള ചില ചതിക്കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഒപ്പം പ്രലോഭനങ്ങളും ഏറിക്കൊണ്ടിരിക്കുകയാണ്.  

ഹെല്‍പ്പ്ലൈനിന്റെ സഹായം തേടാം

പെണ്‍മക്കള്‍ക്കുണ്ടാകുന്ന എല്ലാ മാനസിക മാറ്റങ്ങളെയും കുറിച്ച് മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും സംശയങ്ങള്‍ തോന്നിയാല്‍ വനിതാ ഹെല്‍പ്പ്ലൈനിന്റെ സഹായം തേടാന്‍ ഒരു നിമിഷംപോലും മടിക്കരുതെന്നും ഡിവൈഎസ്പി  ഷാജു ജോസ് പറഞ്ഞു.  

 പെണ്‍കുട്ടികളുടെ പെരുമാറ്റ വൈകല്യങ്ങള്‍ ശ്രദ്ധയില്‍പെടുകയും ഇവര്‍ ഏതെങ്കിലും രീതിയില്‍ ചതിക്കുഴിയില്‍ വീണതായി മനസ്സിലാക്കുകയും ചെയ്താല്‍ എത്രയുംവേഗം വനിതാ ഹെല്‍പ്പ്ലൈനിന്റെ സഹായം തേടണം.  

 ഇവയ്‌ക്ക് പരിഹാരം കാണാനും കുഴപ്പം പിടിച്ച രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങാതിരിക്കാനും  കര്‍ശന നിരീക്ഷണത്തോടും വേണ്ടി വന്നാല്‍  കൗണ്‍സിലിങ്ങോടും  കൂടിയാണ്  ”നമ്മുടെ പൊന്നോമനകള്‍” പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്.    

 ജില്ലാ വനിതാ ഹെല്‍പ്പ്ലൈനിന്റെയും വനിതാ സെല്ലിന്റെയും സഹായത്തോടെ പദ്ധതി കൂടുതല്‍ ഊര്‍ജ്ജിതമാക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്ലൈന്‍ കേന്ദ്രത്തിന്റെ നമ്പര്‍ -04812 584299.  

 ഇതിനുപുറമേ 9497 990051 (പാലാ ഡിവൈഎസ്പി ഷാജു ജോസ്), 9497 987080 (പാലാ സിഐ കെ.പി. ടോംസണ്‍) എന്നീ നമ്പരുകളിലോ ബന്ധപ്പെടാം.  

Tags: പോലീസ്പോസ്‌കോPala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇരുമുന്നണികളേയും ഞെട്ടിച്ച് പാലായിൽ ഷോൺ ജോർജിന്റെ റോഡ് ഷോ: പങ്കെടുത്തത് പതിനായിരങ്ങൾ

Kerala

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

Kerala

പാലായില്‍ കളംനിറഞ്ഞ് എന്‍ഡിഎ; വോട്ട് ചോദിക്കുന്നത് മോദിജിക്ക് വേണ്ടി: ഷോണ്‍ജോര്‍ജ്ജ്

Kerala

നസ്രാണികള്‍ ഒന്നിച്ചു നില്‍ക്കണം: പാലായില്‍ ഏഴു സഭകളില്‍ നിന്നായി 11 മെത്രാന്മാര്‍ പങ്കെടുത്ത യോഗത്തിന്‌റെ ആഹ്വാനം

Kerala

പാലായില്‍ നിര്‍മ്മാണ തൊഴിലാളിയെ കൊന്നയാള്‍ അറസ്റ്റില്‍, ഒരേ വീടു പണിക്കെത്തിയവര്‍ക്കിടയിലെ രണ്ടാം കൊലപാതകം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.