Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തുടരെത്തുടരെ ഹിന്ദുക്കളെ കൊല ചെയ്യുന്നു….ദല്‍ഹി ഹിന്ദു വിരുദ്ധ തലസ്ഥാനനഗരിയായി മാറുന്നോ?

ഹൃദയമുള്ളവരുടെ നഗരം എന്നാണ് ദല്‍ഹിയെ വിശേഷിപ്പിക്കാറ്. എന്നാല്‍ ദല്‍ഹിയുടെ മതേതര ഹൃദയം വീണ്ടെടുക്കാനാവാത്ത വിധം തകര്‍ന്നിരിക്കുന്നു. മതപരമായ അന്ധതയെന്നോ ബോധപൂര്‍വ്വമായ രാഷ്‌ട്രീയ അജണ്ടയെന്നോ എന്ത് വേണമെങ്കിലും വിളിച്ചോളൂ...ദല്‍ഹി ഇനി മുതല്‍ ഹിന്ദുക്കള്‍ക്ക് സുരക്ഷിതമല്ലാത്ത നഗരമായി മാറിയിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2022, 07:06 pm IST
in India

ന്യൂദല്‍ഹി: ഹൃദയമുള്ളവരുടെ നഗരം എന്നാണ് ദല്‍ഹിയെ വിശേഷിപ്പിക്കാറ്. എന്നാല്‍ ദല്‍ഹിയുടെ മതേതര ഹൃദയം വീണ്ടെടുക്കാനാവാത്ത വിധം തകര്‍ന്നിരിക്കുന്നു. മതപരമായ അന്ധതയെന്നോ ബോധപൂര്‍വ്വമായ രാഷ്‌ട്രീയ അജണ്ടയെന്നോ എന്ത് വേണമെങ്കിലും വിളിച്ചോളൂ…ദല്‍ഹി ഇനി മുതല്‍ ഹിന്ദുക്കള്‍ക്ക് സുരക്ഷിതമല്ലാത്ത നഗരമായി മാറിയിരിക്കുന്നു.

ഈ ജനവരി 17ന് സുല്‍താന്‍പൂര്‍ ദല്‍ഹിയില്‍ ഹീരാലാല്‍ ഗുജറാത്തി എന്ന ഹിന്ദു യുവാവിനെ ഇര്‍ഫാന്‍ സിദ്ദിഖിയും അയാളുടെ സഹോദരന്‍ സനുവും ചേര്‍ന്ന് കൊലപ്പെടുത്തി. നേരത്തെ ഹീരാലാലിന്റെ സഹോദരിയെ ബലാത്സംഗം ചെയ്തതിന്റെ പേരില്‍ ഇര്‍ഫാന്‍ സിദ്ദിഖി തടവിലായിരുന്നു. പക്ഷെ ഈയിടെ ജാമ്യത്തില്‍ പുറത്തിറങ്ങി. ഹിരാലാലിന്റെ കുടുംബം പറയുന്നത് ഇര്‍ഫാന്‍ ആംആദ്മിയുടെ പ്രാദേശിക എംഎല്‍എ മുകേഷ് അഹ്ലവാത്തുമായി അടുത്ത ബന്ധുമുള്ള ആളാണെന്നാണ്.

ബിജെപി നേതാവ് കപില്‍ മിശ്ര പറയുന്നത് ഇര്‍ഫാന്‍ സിദ്ദിഖി ആംആദ്മി പാര്‍ട്ടിയുടെ ന്യൂനപക്ഷ വിഭാഗത്തിന്റെ  അധ്യക്ഷനാണെന്നാണ്. വിശ്വഹിന്ദു പരിഷത്തും ബിജെപിയും ഹിരാലാലിന്റെ  കൊലയില്‍ പ്രതിഷേധിച്ചിരുന്നു. ഹിരാലാലിന്റെ  കുടുംബം കിട്ടിയ വിലയ്‌ക്ക് വീട് വിറ്റ് നഗരം കാലിയാക്കാന്‍ തീരുമാനിച്ചത് ഈ കൊലപാതകം നല്‍കിയ ആഘാതം താങ്ങാനാവാതെയാണ്. ‘ഈ വീട് മുസ്ലിം ഭീകരത മൂലം വില്‍ക്കുകയാണ്. ഹിരാലാലിന്റെ  കൊലാപതകം മൂലമുള്ള ഭയം കാരണം,’- ഹിരാലാലിന്റെ കുടുംബം ഒരു പോസ്റ്റര്‍ പതി്ച്ചിരിക്കുന്നതിങ്ങിനെ.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി തള്ളാനാവുന്നില്ല. കാരണം ഈയിടെ ദല്‍ഹിയില്‍ ഇതുപോലുള്ള ഒട്ടേറെ കൊലപാതകങ്ങള്‍ നടന്നു.

മുസ്ലിം കാമുകിയുടെ വീട്ടുകാരാണ് 23 കാരനായ അങ്കിത് സക്‌സേനയെ കൊന്നത്. പകല്‍വെളി്ച്ചത്തില്‍ പെണ്‍കുട്ടിയുടെ കുടുംബക്കാര്‍ ഒന്നു ചേര്‍ന്നാണ് അങ്കിതിനെ വധിച്ചത്. ഹിന്ദു പട്ടികജാതിയില്‍പ്പെട്ട ഗോപാല്‍ എന്ന യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചാണ് കൊലപ്പെടുത്തിയത്. കല്യാണ്‍പുരിയിലാണ് ഈ സംഭവം നടന്നത്. മുസ്ലിം ആക്രമണകാരികളാണ് കൊലപ്പെടുത്തിയത്. 2021 മെയ് നാലിന് വീട്ടില്‍ നിന്നും മുസ്ലിം സുഹൃത്തുക്കളോടൊപ്പം ഇറങ്ങിയ ഗോപാല്‍ തിരിച്ചുവന്നില്ല. പിന്നീട് ഫിറോസ് ഖാന്‍, മുഹമ്മദ് അലിം, യൂസഫ് ഖാന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

2021 ഫിബ്രവരി 10ന് റിങ്കു ശര്‍മ്മ എന്ന 25കാരനെ മുസ്ലിം ആള്‍ക്കൂട്ടമാണ് അടിച്ചുകൊന്നത്. കൊലപാതകികള്‍ ആം ആദ്മിയുടെ സജീവ പ്രവര്‍ത്തകരാണ്. രാമക്ഷേത്രം പണിയാന്‍ ഫണ്ട് പിരിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നം. നിരവധി ഹിന്ദു സംഘടനകളിലെ സജീവപ്രവര്‍ത്തകനാണ് റിങ്കു.

26 കാരനായ ദബ്ലു സിങ്ങ് രഘുബീര്‍ നഗറില്‍ കുത്തേറ്റാണ് മരിച്ചത്. ഫറാന്‍, ഷഹലാം എന്നിവരെ അറസ്റ്റ് ചെയ്തു. രഘുബീറിന്റെ സഹോദരിയോട് ഷഹലത്തിന് പ്രണയമുണ്ടായിരുന്നതായി പറയുന്നു.

ഇത്തരം സംഭവവികാസങ്ങള്‍ തലസ്ഥാന നഗരിയില്‍ രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള വിടവ് വര്‍ധിപ്പിക്കുന്നു. പക്ഷെ എങ്ങിനെ ഹിന്ദു യുവാക്കളെ രക്ഷിക്കാമെന്ന ചോദ്യത്തിന് ഉത്തരമില്ല. പ്രണയമാണ് ഒരു പ്രശ്‌നം. മുസ്ലിം യുവാവിന് ഹിന്ദു പെണ്‍കുട്ടിയെ പ്രേമിക്കാം. മറിച്ചായാല്‍ പ്രതികരണം കടുത്തതാകുന്നു.

മതേതര രാഷ്‌ട്രീയക്കാര്‍ ന്യൂനപക്ഷവോട്ടുകള്‍ക്ക് വേണ്ടി എല്ലാം മറച്ചുപിടിക്കുകയാണെന്നും പരാതിയുണ്ട്. ആംആദ്മിയെ പലപ്പോഴും ഇത്തരം അക്രമികള്‍ മറയാക്കുന്നു.

Tags: delhiലൗ ജിഹാദ്ആം ആദ്മി പാര്‍ട്ടിമുസ്ലിം സംഘടനകള്‍Loveഹിന്ദു വിരുദ്ധ തലസ്ഥാനനഗരിഹിന്ദു വിരുദ്ധം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

India

സ്വന്തം രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്കായി ദശലക്ഷക്കണക്കിന് ദൽഹി നിവാസികളുടെ പദ്ധതികൾ എഎപി തടഞ്ഞുവച്ചു : ആം ആദ്മി പാർട്ടിയെ വിമർശിച്ച് പ്രധാനമന്ത്രി

Kerala

ദൽഹിയിൽ ഭീകരാക്രമണ മുന്നറിയിപ്പ്; ലഷ്‌കർ-ഇ-തൊയ്ബ ചെങ്കോട്ടയ്‌ക്കും ചാന്ദ്‌നി ചൗക്കിനും സമീപത്തും സ്‌ഫോടനങ്ങൾക്ക് പദ്ധതിയിടുന്നു

India

നമോ ഭാരത് ഇടനാഴി : ദൂരങ്ങൾ മണിക്കൂറുകളിൽ നിന്ന് മിനിറ്റുകളായി കുറയും, ഫെബ്രുവരി 22 നമോ ഭാരത് ഇടനാഴിയുടെ യാത്രയിലെ ഒരു നാഴികക്കല്ലായിരിക്കും

India

ദൽഹിയിലെ ജനങ്ങൾക്ക് മുഖ്യമന്ത്രി രേഖ ഗുപ്തയുടെ വക വലിയ സമ്മാനം : 2100 കോടി രൂപയുടെ ജലപദ്ധതികൾ ആരംഭിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.