Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുറിച്ചിയുടെ വടക്കൻ മേഖലയില്‍ പാമ്പുകളുടെ ഭീഷണി കൂടിവരുന്നു, കൂടുതലും മൂർഖൻ പാമ്പുകൾ, വാവ സുരേഷ് എത്തുമ്പോൾ പരിസരത്തുണ്ടായിരുന്നത് രണ്ട് പാമ്പുകൾ

നാലുതവണ ചാക്കില്‍ നിന്ന് ചാടിപ്പോയ പാമ്പിനെ അഞ്ചാംതവണ ചാക്കിലാക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് കടിയേറ്റത്.വലതുകാലിലാണ് കടി ഏറ്റത്. ഇതോടെ പാമ്പ് വീണ്ടും കല്ലിനടിയില്‍ ഒളിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2022, 12:25 pm IST
in Kottayam

കോട്ടയം: വാവാ സുരേഷിന് പാമ്പ് കടിയേറ്റ  കുറിച്ചിയുടെ വടക്കൻ  മേഖലയില്‍ പാമ്പുകളുടെ ഭീഷണി കൂടിവരുകിയാണെന്ന് നാട്ടുകാർ.  വെളളപ്പൊക്ക ഭീഷണി നേരിടുന്ന ഇവിടെ മീന്‍ പിടിക്കാനുളള വലയിലും മറ്റും പാമ്പുകള്‍ കുടുങ്ങുന്നത് സര്‍വ്വ സാധാരണയാണെന്ന് നാട്ടുകാര്‍ പറയുന്നു.  

മൂര്‍ഖന്‍ പാമ്പുകളാണ് കൂടുതലായി കാണുന്നത്. വാവ സുരേഷ് പാമ്പിനെ പിടിക്കാന്‍ വരുന്ന സമയത്ത് രണ്ട് പാമ്പുകള്‍ പരിസരത്ത് ഉണ്ടായിരുന്നു. ഒരാഴ്‌ച്ചയായി പാമ്പുകള്‍ പരിസരത്ത് ഉണ്ട്. യൂത്ത് കോണ്‍ഗ്രസ് കുറിച്ചി മണ്ഡലം പ്രസിഡന്റ് കരിനാട്ടുകവല പാട്ടാശ്ശേരിയില്‍ വാണിയപ്പുരയ്‌ക്കല്‍ വി.ജെ നിജുമോന്റെ വീട്ടുവളപ്പിലാണ് പാമ്പിനെ കണ്ടത്. കരിങ്കല്‍ കൂട്ടത്തിനിടയില്‍ കണ്ട പാമ്പിനെ വാവസുരേഷ് എത്താന്‍ താമസിച്ചതിനാല്‍ വീട്ടുകാര്‍ പടിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.  

വാവ സുരേഷ് എത്തി നാട്ടുകാരുടെ സഹായത്തോടെ കല്ലുകള്‍ മാറ്റി പാമ്പിനെ കണ്ടെത്തിയത്. ഉടന്‍ പിടികൂടി. നാലുതവണ ചാക്കില്‍ നിന്ന് ചാടിപ്പോയ പാമ്പിനെ അഞ്ചാംതവണ ചാക്കിലാക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് കടിയേറ്റത്.വലതുകാലിലാണ് കടി ഏറ്റത്. ഇതോടെ പാമ്പ് വീണ്ടും കല്ലിനടിയില്‍ ഒളിച്ചു. കടിയേറ്റത് വകവെക്കാതെ വാവ സുരേഷ് വീണ്ടും പാമ്പിനെപിടികൂടി കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലാക്കി കാറില്‍ വെച്ചു. സ്വയം പ്രഥമ ശുശ്രഷ ചെയ്തു.  

കാല്‍ കടിയേറ്റ ഭാഗം വെളളം ഒഴിച്ച് കഴുകി , തുണികൊണ്ട് കെട്ടി. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി അവശനായി. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും എത്തിച്ചു. വാവ സുരേഷിനെ പാമ്പ്  കടിക്കുന്നത് കണ്ട് നാട്ടുകാരന്‍ ബോധംകെട്ടു വീണു. ഇദ്ദേഹത്തെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാമ്പിനെ കണ്ടത്തുന്നതിനുളള ആപ്പ് ആയ സര്‍പ്പ(sarpa)  എല്ലാ ജില്ലകളിലും ഉണ്ട് .പാമ്പിനെ കണ്ടത്തുകയാണെങ്കില്‍ വിവരം വനം വകുപ്പിന്റെ   ആപ്പില്‍ നല്‍കാവുന്നതാണ്.  

വിവരം  ലഭിച്ച ഉടന്‍ റസ്‌ക്യൂടീം എത്തി പാമ്പിനെപ്പിടിച്ച് ഉള്‍വനത്തില്‍ കൊണ്ടുവിടും. ജില്ലയില്‍ 43 ഓളം പേര്‍ പാമ്പ് പിടുത്തത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.വിവരങ്ങള്‍ക്ക് :8943249386

Tags: kottayamSnakeവാവ സുരേഷ്Kurichi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Kerala

ഭര്‍തൃവീട്ടില്‍ നിന്ന് 35 പവനും പണവും മോഷ്ടിച്ച് മുങ്ങിയ യുവതി കോട്ടയത്ത് അറസ്റ്റിലായി

Kottayam

കോളേജിലേയ്‌ക്ക് പോകും വഴി കോട്ടയം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

Kerala

കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടും കോട്ടയത്തെ കേന്ദ്രീയ വിദ്യാലയത്തിന് ഉടക്കിട്ട് പിണറായി സര്‍ക്കാര്‍

India

വന്ദേ ഭാരത് എക്സ്പ്രസ്സിന്റെ ശുചിമുറിയിൽ പാമ്പിനെ തുറന്നുവിട്ടയാൾ അറസ്റ്റിൽ; ജഗൻ അർജുൻ ഭാലെയെ പിടികൂടിയത് മുംബൈയിൽ നിന്നും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.