Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വീഞ്ഞൊഴുക്കി ശിവസേന സര്‍ക്കാര്‍; പണമുണ്ടാക്കാന്‍ മദ്യവില്‍പനക്ക് മുന്‍ഗണന നല്‍കുന്നത് നിര്‍ഭാഗ്യകരമെന്ന് അന്ന ഹസാരെ

സൂപ്പര്‍മാക്കറ്റുകളില്‍ വീഞ്ഞൊഴുക്കാനുള്ള ശിവസേന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് സാമൂഹ്യ പ്രവര്‍ത്തകന്‍ അന്ന ഹസാരെ. പണമുണ്ടാക്കാന്‍ മദ്യവില്‍പനയ്‌ക്ക് മുന്‍ഗണന നല്‍കിയത് നിര്‍ഭാഗ്യകരാണെന്ന് അന്ന ഹസാരെ തിങ്കളാഴ്ച പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2022, 11:22 pm IST
in India

മുംബൈ: സൂപ്പര്‍മാക്കറ്റുകളില്‍ വീഞ്ഞൊഴുക്കാനുള്ള ശിവസേന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് സാമൂഹ്യ പ്രവര്‍ത്തകന്‍ അന്ന ഹസാരെ. പണമുണ്ടാക്കാന്‍ മദ്യവില്‍പനയ്‌ക്ക് മുന്‍ഗണന നല്‍കിയത് നിര്‍ഭാഗ്യകരാണെന്ന് അന്ന ഹസാരെ തിങ്കളാഴ്ച പറഞ്ഞു.

സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ സുലഭമായി വൈന്‍ വില്‍ക്കുന്നത് വഴി കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കാമെന്ന തൊടുന്യായമാണ് ശിവസേന വക്താവ് സഞ്ജയ് റാവുത്ത് കഴിഞ്ഞ ദിവസം പറഞ്ഞത്. പഴങ്ങളെ അടിസ്ഥാനമാക്കിയുള്ള വീഞ്ഞ് നിര്‍മ്മാണക്കമ്പനികള്‍ക്ക് ആവേശം പകരാനാണ് ഈ തീരുമാനമെന്നായിരുന്നു എന്‍സിപി മന്ത്രി നവാബ് മാലിക്കിന്റെ വിശദീകരണം.

ജനങ്ങളെ മയക്കമരുന്ന്, മദ്യം, ലഹരിയടിമത്വം എന്നിവയില്‍ നിന്ന് മുക്തരാക്കുക എന്നതായിരിക്കണം  സര്‍ക്കാരിന്റെ കടമ. മദ്യം പ്രോത്സാഹിപ്പിക്കാനും വരുമാനമുണ്ടാക്കാന്‍ മദ്യത്തിനോടുള്ള അടിമത്തം കൂട്ടാനുമാണ് ശിവസേന ശ്രമിക്കുന്നതെന്ന് അന്ന ഹസാരെ പറഞ്ഞു. ‘വീഞ്ഞ് മദ്യമല്ലെന്നാണ് മഹാരാഷ്‌ട്ര സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഈ തീരുമാനം സംസ്ഥാനത്തെ എവിടെ കൊണ്ടെത്തിക്കും? വര്‍ഷത്തില്‍ ആയിരം കോടി ലിറ്റര്‍ വീഞ്ഞ് വില്‍ക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അതായത് ആളുകള്‍ ലഹരിക്ക് അടിമകളായിക്കോട്ടെ എന്നതാണ് സര്‍ക്കാര്‍ തീരുമാനം,’ അന്ന ഹസാരെ അഭിപ്രായപ്പെട്ടു.  

കഴിഞ്ഞ നവമ്പറില്‍ വിദേശ സ്‌കോട്ട് വിസ്‌കിക്കുള്ള എക്‌സൈസ് തീരുവ 50 ശതമാനം വെട്ടിക്കുറച്ച മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ നടപടിയെയും അന്ന ഹസാരെ വിമര്‍ശിച്ചു.

Tags: Shiv Senaസഞ്ജയ് റാവത്ത്നവാബ് മാലിക്അന്ന ഹസാരെവീഞ്ഞ്സൂപ്പര്‍മാക്കറ്റുകളില്‍ വീഞ്ഞ്ലഹരി അടിമത്വംbjpമഹാരാഷ്ട്രliquorUddhav Thackeray
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

Kerala

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

Kerala

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

Kerala

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.