Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ശാന്തിപുരം പമ്പ് ഹൗസിലെ താല്‍ക്കാലിക ജീവനക്കാരന് ഡ്യൂട്ടിക്കിടയില്‍ അപകടം; ഇരുകാലുകള്‍ക്കും ഗുരുതര പരിക്ക്

പെരുന്ന പനച്ചിക്കാവ് ലക്ഷ്മി രാഘവത്തില്‍ രാഗേഷ് രാമചന്ദ്ര (36)നാണ് കാലുകള്‍ക്ക് പരിക്കുപറ്റി എറണാകുളത്തുള്ള സ്വകാര്യ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്നത്. ശനിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയുള്ള താല്‍ക്കാലിക നിയമനത്തില്‍ രണ്ടു വര്‍ഷമായി രാഗേഷ് ഇവിടെ ജോലിചെയ്യുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2022, 05:45 pm IST
in Kottayam

ചങ്ങനാശ്ശേരി ഈസ്റ്റ്: ചങ്ങനാശ്ശേരി വാട്ടര്‍ അതോറിറ്റിയുടെ കീഴിലുള്ള ശാന്തിപുരം പമ്പ് ഹൗസിലെ താല്‍ക്കാലിക ജീവനക്കാരന് പമ്പ് ഒപ്പറേറ്റ് ചെയ്യുന്നതിനിടയില്‍ പാന്റ്സ് കുരുങ്ങി ഇരുകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റു.

പെരുന്ന പനച്ചിക്കാവ് ലക്ഷ്മി രാഘവത്തില്‍ രാഗേഷ് രാമചന്ദ്ര (36)നാണ് കാലുകള്‍ക്ക് പരിക്കുപറ്റി എറണാകുളത്തുള്ള സ്വകാര്യ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്നത്. ശനിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയുള്ള താല്‍ക്കാലിക നിയമനത്തില്‍ രണ്ടു വര്‍ഷമായി രാഗേഷ് ഇവിടെ ജോലിചെയ്യുന്നു.

സംഭവ സമയത്തു മറ്റാരും ഇല്ലായിരുന്നു. അപകടത്തില്‍പ്പെട്ട രാഗേഷിന്റെ നിലവിളി കേട്ട് അയല്‍വാസികളും നാട്ടുകാരും, പോലീസും ചേര്‍ന്ന് പമ്പ് നിര്‍ത്തി രാഗേഷിനെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാഗേഷ് ധരിച്ചിരുന്ന പാന്റ്സ് പമ്പില്‍ കുരുങ്ങിയതോടെ രാഗേഷിന്റെ ഇരുകാലുകള്‍ക്കും പരിക്കേല്‍ക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. 20 സെന്റി മീറ്റര്‍ നീളത്തില്‍ ഒരു കാലിന്റെ അസ്ഥി പൊടിഞ്ഞു പോയെന്നും, മറ്റൊരു കാലിന്റെ മാംസം അടര്‍ന്നു പോയെന്നുമാണ് അറിവ് ലഭിച്ചത്. പ്രളയ കാലത്തും, കൊവിഡ് കാലത്തും യാതൊരു പ്രതിഫലവും പറ്റാതെ ഉള്ള രാഗേഷിന്റ പ്രവര്‍ത്തനവും നാട്ടുകാര്‍ പറഞ്ഞു.

Tags: Pumb operator
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ജല അതോറിറ്റി താത്ക്കാലിക പമ്പ് ഓപ്പറേറ്റര്‍മാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു; കൊവിഡ് കാലത്ത് ആയിരങ്ങൾ പട്ടിണിയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.