Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

വെള്ളാപ്പാറയില്‍ മാലിന്യനിക്ഷേപം രൂക്ഷമാകുന്നു

പൂഞ്ഞാര്‍ കൈപ്പള്ളി റോഡില്‍ ഏഴാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന വെള്ളാപ്പാറയിലാണ് റോഡരികിലെ മാലിന്യനിക്ഷേപം. പാറക്കെട്ട് നിറഞ്ഞ ഇവിടെ കാടുകയറിയ നിലയിലാണ്. വാഹനങ്ങളില്‍ ചാക്കുകളിലാക്കി കൊണ്ടുവരുന്ന മാലിന്യം വാഹനത്തില്‍ നിന്ന് ഇറങ്ങാതെ തന്നെ വലിച്ചെറിഞ്ഞു പോവുകയാണ് പതിവ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2022, 03:36 pm IST
inKottayam
വെളളാപ്പാറയിലെ മാലിന്യനിക്ഷേപം

വെളളാപ്പാറയിലെ മാലിന്യനിക്ഷേപം

പൂഞ്ഞാര്‍: തെക്കേക്കര പഞ്ചായത്ത് വെള്ളാപ്പാറയില്‍ മാലിന്യനിക്ഷേപം രൂക്ഷമാകുന്നു. വിജനമായ പ്രദേശമായതിനാല്‍ ദൂരസ്ഥലങ്ങളില്‍ നിന്നും വാഹനങ്ങളിലെത്തിച്ചാണ് ഇവിടെ മാലിന്യനിക്ഷേപിക്കുന്നത്. നാട്ടുകാര്‍ പരാതിപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നീക്കവും ഇതുവരെ ഉണ്ടായിട്ടില്ല. പൂഞ്ഞാര്‍ കൈപ്പള്ളി റോഡില്‍ ഏഴാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന വെള്ളാപ്പാറയിലാണ് റോഡരികിലെ മാലിന്യനിക്ഷേപം. പാറക്കെട്ട് നിറഞ്ഞ ഇവിടെ കാടുകയറിയ നിലയിലാണ്. വാഹനങ്ങളില്‍ ചാക്കുകളിലാക്കി കൊണ്ടുവരുന്ന മാലിന്യം

വാഹനത്തില്‍ നിന്ന് ഇറങ്ങാതെ തന്നെ വലിച്ചെറിഞ്ഞു പോവുകയാണ് പതിവ്. ജൈവമാലിന്യങ്ങളും നിക്ഷേപിക്കുന്നതോടെ പ്രദേശത്ത് ദുര്‍ഗന്ധവും അനുഭവപ്പെട്ട് തുടങ്ങി.  

മുന്‍പ് കോഴിക്കടയിലെ മാലിന്യം റോഡരികില്‍ തള്ളിയതിനെ തുടര്‍ന്ന് ദിവസങ്ങളോളം ഇവിടെ രൂക്ഷമായ ദുര്‍ഗന്ധമായിരുന്നു. കഴിഞ്ഞ ദിവസം മാലിന്യം തള്ളാനെത്തിയ വാഹനത്തിന്റെ ചിത്രം പ്രദേശവാസികള്‍ പകര്‍ത്തി. പ്ലാസ്റ്റിക്കും അജൈവ മാലിന്യങ്ങളുമടക്കമാണ് ഇവിടെ നിക്ഷേപിക്കുന്നത്. മഴയില്‍ ഇത് ഒഴുകിയെത്തുന്നത് മീനച്ചിലാറ്റിലേയ്‌ക്കാണ്. മാലിന്യനിക്ഷേപം തടയണമെന്നാവശ്യപ്പെട്ട് അധികാരികളെ സമീപിക്കാനുള്ള തീരുമാനത്തിലാണ് പ്രദേശവാസികള്‍.

മുത്താരമ്മന്‍കോവില്‍ റോഡില്‍ സ്ഥാപിച്ചിരുന്ന മിനി എംസിഎഫ് താത്കാലികമായി നീക്കി. വഴിയോരത്ത് മാലിന്യം ചിതറിയിടുന്നു എന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.എന്നാല്‍ എംസിഎഫിന് പുറത്ത് നേരത്തെ തന്നെ ഇട്ടിരുന്ന മാലിന്യം നീക്കിയില്ല. മുത്താരമ്മന്‍ കോവിലില്‍ ഉത്സവം അടുത്തദിവസം തുടങ്ങുന്നതിനാല്‍ മാലിന്യം ചിതറിക്കിടക്കുന്നത് നീക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എംസിഎഫിന് ഉള്ളിലിടാതെ സമീപം നേരത്തെ ഇട്ട നിരവധി ചാക്കുകളിലെ മാലിന്യം ഇനിയും ഇവിടെ കിടപ്പുണ്ട്.

Tags: Wasteപൂഞ്ഞാര്‍Vellapara
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുള ക്ഷേത്രപരിസരം മലീമസം; മാലിന്യ ടാങ്ക് പൊട്ടി പരിസരത്ത് ദുർഗന്ധം, ദേവസ്വം ബോര്‍ഡിന് പിഴയിട്ട് പഞ്ചായത്ത്

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

Kerala

പോത്തുണ്ടിയില്‍ കൊല ചെയ്യപ്പെട്ട സുധാകരന്‍-സജിത ദമ്പതികളുടെ മകള്‍ക്ക് ധന സഹായം അനുവദിച്ച് സര്‍ക്കാര്‍

Kerala

താമരശേരി ഫ്രഷ്‌കട്ട് മാലിന്യ സംസ്‌കരണ പ്ലാന്റ് സംഘര്‍ഷം: ഒരാള്‍ കൂടി അറസ്റ്റില്‍

Kerala

ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം ഉണ്ടെങ്കില്‍ കെട്ടിട നികുതി ഇളവ്

പുതിയ വാര്‍ത്തകള്‍

കരിയറിലെ 50-ാമത് ചിത്രം : നടൻ ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

‘ ആസാം, ആതിഖ്, മുഖ്താർ, അവരാണ് സർക്കാർ നടത്തിയിരുന്നത് ‘ ; യുപിയിലെ പല നഗരങ്ങളിലും എസ്പിക്കെതിരായ പോസ്റ്റർ യുദ്ധം പൊട്ടിപ്പുറപ്പെട്ടു

പ്രിയദർശിനി പദ്ധതിക്ക് 100 ദിവസം ; എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും നാളെ സ്ത്രീകള്‍ക്ക് സാരി വിതരണം

പുസ്തകം വായിക്കൂ… ശിരസ് ഉയര്‍ത്തൂ….; മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

മോദി സർക്കാരിന്റെ പദ്ധതിക്ക് മുഖ്യമന്ത്രി ദളപതി വിജയ് ചിറക് നൽകും : സോളാർ പാനലുകൾ സ്ഥാപിക്കുന്നവരുടെ അക്കൗണ്ടുകളിലേക്ക് 22,000 രൂപ ട്രാൻസ്ഫർ ചെയ്യും

ഭക്തിയുടെ ശാന്തതയും പ്രകൃതിയുടെ വന്യസൗന്ദര്യവും കൈകോര്‍ക്കുന്ന തൃപ്പരപ്പില്‍ തിരക്കേറുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.