Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ യുഎന്നില്‍ ഇസ്രയേലിന് വോട്ടു ചെയ്തത് പെഗാസസ് കിട്ടാന്‍ വേണ്ടിയാണെന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിലെ ഭാഗം നുണയെന്ന് അക്ബറുദ്ദീന്‍

019ല്‍ ഇന്ത്യ ഇസ്രയേലിന് അനുകൂലമായി ഐക്യരാഷ്‌ട്ര സഭയില്‍ വോട്ട് ചെയ്തത് പെഗാസസ് സോഫ്റ്റ് വെയര്‍ കിട്ടാന്‍ വേണ്ടിക്കൂടിയാണെന്നും ന്യൂയോര്‍ക്ക് ടൈംസ് ആരോപിച്ചിട്ടുണ്ട്. എന്നാല്‍ ഈ ആരോപണം ശുദ്ധ വിഡ്ഡിത്തമാണെന്ന മറുപടിയുമായി ഇന്ത്യയുടെ മുന്‍ യുഎന്‍ പ്രതിനിധിയായ സയ്യിദ് അക്ബറുദ്ദീന്‍ രംഗത്തെത്തിയിരിക്കുകയാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2022, 04:08 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യ ഇസ്രയേലില്‍ നിന്നും രഹസ്യനിരീക്ഷണത്തിന് സഹായിക്കുന്ന പെഗാസസ് സോഫ്റ്റ് വെയര്‍ വാങ്ങിയെന്ന റിപ്പോര്‍ട്ടുമായി ന്യൂയോര്‍ക്ക് ടൈംസ് പത്രം എത്തിയിരിക്കുകയാണ്. 2017ലെ പ്രധാനമന്ത്രി മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനവേളയിലാണ് പെഗസസ് വാങ്ങിയതെന്നും ന്യൂയോര്‍ക്ക് ടൈംസ് ആരോപിക്കുന്നു.

2019ല്‍ ഇന്ത്യ ഇസ്രയേലിന് അനുകൂലമായി ഐക്യരാഷ്‌ട്ര സഭയില്‍ വോട്ട് ചെയ്തത് പെഗാസസ് സോഫ്റ്റ് വെയര്‍ കിട്ടാന്‍ വേണ്ടിക്കൂടിയാണെന്നും ന്യൂയോര്‍ക്ക് ടൈംസ് ആരോപിച്ചിട്ടുണ്ട്. എന്നാല്‍ ഈ ആരോപണം ശുദ്ധ വിഡ്ഡിത്തമാണെന്ന മറുപടിയുമായി ഇന്ത്യയുടെ മുന്‍ യുഎന്‍ പ്രതിനിധിയായ സയ്യിദ് അക്ബറുദ്ദീന്‍ രംഗത്തെത്തിയിരിക്കുകയാണ്. ‘യുഎന്നില്‍ 2019ല്‍ ഇന്ത്യ ഇസ്രയേലിന് അനുകൂലമായി വോട്ട് ചെയ്തത് പെഗാസസ് സോഫ്റ്റ് വെയര്‍ കിട്ടാനാണെന്ന ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിന്റെ ആരോപണം ശുദ്ധഅസംബന്ധമാണ്,’-സയ്യിദ് അക്ബറുദ്ദീന്‍ പറയുന്നു.അദ്ദേഹം തന്റെ ഈ അഭിപ്രായം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുമുണ്ട്.  

2016 മുതല്‍ 2020 വരെ ഇന്ത്യയുടെ സ്ഥിരം യുഎന്‍ പ്രതിനിധിയായിരുന്നു സയ്യിദ് അക്ബറുദ്ദീന്‍. 2019ല്‍ പലസ്തീനിലെ ഒരു മനുഷ്യാവകാശ സംഘടനയ്‌ക്ക് ഐക്യരാഷ്‌ട്രസഭയില്‍ നിരീക്ഷക പദവി നല്‍കാനുള്ള തീരുമാനം വോട്ടിനിട്ടപ്പോള്‍ ഇന്ത്യ ഇസ്രയേലിന് അനുകൂലമായാണ് വോട്ട് ചെയ്തത്. അന്ന് ഇന്ത്യയ്‌ക്ക് വേണ്ടി ഇസ്രയേലിന് അനുകൂലമായി വോട്ട് ചെയ്തത് സയ്യിദ് അക്ബറുദ്ദീനായിരുന്നു. എന്നാല്‍ ഇസ്രയേലിന് അനുകൂലമായ ഈ വോട്ടിന് ന്യൂയോര്‍ക്ക് ടൈംസ് ആരോപിക്കുന്നതുപോലെ പെഗാസസ് സോഫ്റ്റ് വെയര്‍ കരാറുമായി യാതൊരു ബന്ധവുമില്ലെന്ന് സയ്യിദ് അക്ബറുദ്ദീന്‍ ആണയിട്ട് പറയുന്നു. 

ഇതോടെ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിലെ ഒരു ഭാഗം തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്. 2017ല്‍ ഇസ്രയേല്‍ സന്ദര്‍ശിച്ചപ്പോള്‍ മോദി 200 കോടി ഡോളറിന്റെ കരാര്‍ ഇസ്രയേലുമായി ഒപ്പുവെച്ചെന്നും ഇതില്‍ പെഗാസസ് സോഫ്റ്റ് വെയര്‍ വാങ്ങാനുള്ള കരാറും ഉണ്ടായിരുന്നു എന്നതാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ ആരോപണം.

Tags: പെഗസസ് സ്പൈവെയര്‍സയ്യിദ് അക്ബറുദ്ദീന്‍യുഎന്‍ വോട്ട്ഇസ്രായേല്‍ഇസ്രയേലിന് യുഎന്‍ വോട്ട്നരേന്ദ്രമോദിഐക്യരാഷ്ട സഭന്യൂയോര്‍ക്ക് ടൈംസ്യുഎന്‍ബെഞ്ചമിന്‍ നെതന്യാഹുisrael palestine conflictപെഗാസസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ ഭയന്ന് പുറം ലോകം കാണാതെ കഴിഞ്ഞ ഭീകരൻ : ഒടുവിൽ അന്ത്യം ; ആരാണ് ഹസൻ നസ്റല്ല?

Kerala

ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവാവ് മരിച്ചു; കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന് ഇസ്രായേല്‍

World

ക്രിസ്തുമസ് ദിനത്തിലും ജനതയ്‌ക്കായി പോരാടി ഐഡിഎഫ്; ഒറ്റദിവസം കൊണ്ട് ഗാസയിലെ 200 ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച് ഇസ്രായേല്‍

World

റോക്കറ്റ് ആക്രമണം നടത്താന്‍ ശ്രമിച്ച് ഹമാസ്; 24 മണിക്കൂറിനുള്ളില്‍ ഗാസയിലെ 250 ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ച് തകര്‍ത്ത് ഇസ്രായേല്‍ സൈന്യം

World

യുദ്ധത്തിന്റെ പേരില്‍ ഹമാസ് നടത്തിയത് കൂട്ടക്കശാപ്പും ക്രൂരമായ ബലാത്സംഗങ്ങളും; ഭീകരരുടെ കൊടുംക്രൂരതകള്‍ പുറത്തുവിട്ട് ഇസ്രായേല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

ജല മാനേജ്‌മെന്റ് ജനകീയമാകണം

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.