Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

3 മാസത്തിന് മുകളില്‍ ഗര്‍ഭിണികളായവരുടെ നിയമനം വിലക്കിയ വിവാദ ഉത്തരവ് സ്റ്റേറ്റ് ബാങ്ക് പിന്‍വലിച്ചു; വനിത കമ്മീഷന്റെ ഇടപെടല്‍ ഫലം കണ്ടു

മൂന്ന് മാസത്തിന് മുകളില്‍ ഗര്‍ഭിണികളായ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിന് താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവാദ ഉത്തരവ് എതിര്‍പ്പിനെ തുടര്‍ന്ന് ബാങ്ക് പിന്‍വലിച്ചു. ഈ വിവാദ ഉത്തരവിനെതിരെ ദല്‍ഹി വനിത കമ്മീഷന്‍ ശക്തമായി പ്രതികരിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2022, 11:42 pm IST
in India

ന്യൂദല്‍ഹി: മൂന്ന് മാസത്തിന് മുകളില്‍ ഗര്‍ഭിണികളായ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിന് താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവാദ ഉത്തരവ് എതിര്‍പ്പിനെ തുടര്‍ന്ന് ബാങ്ക് പിന്‍വലിച്ചു. ഈ വിവാദ ഉത്തരവിനെതിരെ ദല്‍ഹി വനിത കമ്മീഷന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്കെതിരെ നോട്ടീസ് അയച്ചിരുന്നു. സ്വമേധയാ കേസെടുക്കുകയാണെന്നും ഈ സര്‍ക്കുലര്‍ ഉടന്‍ പിന്‍വലിക്കണമെന്നും ദല്‍ഹി വനിതാ കമ്മീഷന്‍ ആവശ്യപ്പെടുകയായിരുന്നു. 

“മൂന്ന് മാസത്തിന് താഴെയാണ് ഗര്‍ഭമെങ്കില്‍ ആ  വനിത ഉദ്യോഗാര്‍ത്ഥി ആരോഗ്യവതിയാണ്. എന്നാല്‍ മൂന്ന് മാസത്തിന് മുകളില്‍ ഗര്‍ഭിണിയാണെങ്കില്‍ ജോലിക്ക് ചേരുന്നതിന് ഫിറ്റല്ല. “- വിവാദ സര്‍ക്കുലര്‍ പറയുന്നു. ഇതിന് പിന്നാലെ പ്രശ്‌നം വലിയ വിവാദത്തിലേക്ക് നീങ്ങി. ഗര്‍ഭിണികള്‍ക്കെതിരായ വിവേചനമാണ് ഈ ഉത്തരവെന്നായിരുന്നു ആരോപണം. സമ്മര്‍ദ്ദം ഏറിയപ്പോള്‍ വിവാദ ഉത്തരവ് എസ് ബി ഐ പിന്‍വലിക്കുകയും നിലവിലുള്ള മാനദണ്ഡങ്ങള്‍ തുടരാന്‍ തീരുമാനിക്കുകയും ചെയ്തു.

മൂന്നുമാസമോ അതിലധികമോ ഗര്‍ഭമുള്ള സ്ത്രീകളെ ഉദ്യോഗാര്‍ത്ഥികളാക്കേണ്ടി വരുന്ന സാഹചര്യം വന്നാല്‍ അവര്‍ പ്രസവിച്ച് നാല് മാസമാകുമ്പോള്‍ മാത്രമേ നിയമനം നല്‍കാവൂ എന്ന് നിര്‍ദേശമാണ് ചീഫ് ജനറല്‍ മാനേജര്‍ മേഖലാ മാനേജര്‍മാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്. ഇതാണ് പിന്‍വലിച്ചത്. 

‘എസ് ബി ഐ എല്ലാകാലത്തും സ്ത്രീകളെ പരിരക്ഷിക്കുന്നതിലും ശാക്തീകരിക്കുന്നതിലും സീജവമാണ്. ഇപ്പോള്‍ ബാങ്കില്‍ 25 ശതാനം ജീവനക്കാരും സ്ത്രീകളാണ്,’- ബാങ്ക് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വിശദീകരിക്കുന്നു.

Tags: വനിതസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യഎസ്ബിഐappointmentnoticeദല്‍ഹി വനിത കമ്മീഷന്‍മൂന്ന് മാസത്തെ ഗര്‍ഭം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി സര്‍ക്കാരിന്റെ അഞ്ച് നിയമന ശിപാര്‍ശകള്‍ ഗവര്‍ണര്‍ അംഗീകരിച്ചില്ല

India

സ്വകാര്യ ഡാറ്റ സംരക്ഷണ നിയമത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ നോട്ടീസ് പുറപ്പെടുവിച്ച് സുപ്രീം കോടതി

Kerala

ക്ഷണിക്കാത്ത ചടങ്ങിൽ സുരേഷ് ഗോപിയുടെ ചിത്രവും പേരും നോട്ടീസിൽ; കേന്ദ്രമന്ത്രിയെ നാണംകെടുത്താൻ പുതുതന്ത്രവുമായി സംസ്ഥാന സർക്കാർ

Kerala

ആവശ്യമായ സൗകര്യങ്ങള്‍ ഇല്ല,ജീവഹാനി വരെ ഉണ്ടാകാം- കോന്നി മെഡിക്കല്‍ കോളേജില്‍ നോട്ടീസ് പതിച്ച് ജനറല്‍ സര്‍ജറി വിഭാഗം മേധാവി

Kerala

താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് തടഞ്ഞ് ഹൈക്കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

ജല മാനേജ്‌മെന്റ് ജനകീയമാകണം

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.