Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

2022ലെ കേന്ദ്ര ബജറ്റ്: സ്മാര്‍ട്ട് ഫോണുകള്‍ക്ക് വില കുറയുമോ അതോ കൂടുമോ? എന്ത് പ്രതീക്ഷിക്കാം?

ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റ് ഫിബ്രവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഫിബ്രവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുമ്പോള്‍ പല ചോദ്യങ്ങളും ഉയരുന്നുണ്ട്. സാമ്പത്തിക വിദഗ്ധര്‍ പല കൂട്ടലുകളും കിഴിക്കലും നടത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2022, 09:40 pm IST
in India

ന്യൂദല്‍ഹി: ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റ് ഫിബ്രവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഫിബ്രവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുമ്പോള്‍ പല ചോദ്യങ്ങളും ഉയരുന്നുണ്ട്. സാമ്പത്തിക വിദഗ്ധര്‍ പല കൂട്ടലുകളും കിഴിക്കലും നടത്തുന്നു.

ഇതില്‍ സ്മാര്‍ട്ട് ഫോണുകള്‍ സംബന്ധിച്ച് ഉയരുന്ന ചോദ്യം 2022ലെ ബജറ്റില്‍ വില ഉയരുമോ അതോ കുറയുമോ എന്നതാണ്. ഇന്ത്യയില്‍ ഇലക്ട്രോണിക്‌സ്-സ്മാര്‍ട്ട് ഫോണ്‍ മേഖലയില്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉപഭോക്താക്കള്‍ ക്രമാനുഗതമായി ഉയര്‍ന്ന വിലയുള്ള സ്മാര്‍ട്ട് ഫോണുകളിലേക്ക് നീങ്ങുകയാണ്. സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കള്‍  ഈ ബജറ്റില്‍ നികുതി കുറച്ചും വായ്‌പ അനുവദിച്ചും കൂടുതല്‍ പിന്തുണ കേന്ദ്രസര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യ സെല്ലൂലാര്‍ ആന്‍റ് ഇലക്ട്രോണിക്‌സ് അസോസിയേഷന്‍ (ഐസിഇഎ) മൊബൈല്‍ ഫോണുകള്‍ക്കുള്ള ജിഎസ്ടി 12 ശതമാനമാക്കി കുറയ്‌ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ 18 ശതമാനമാണ് ജിഎസ്ടി.

സ്മാര്‍ട്ട് ഫോണ്‍ രംഗത്ത് മൊബൈല്‍ ഫോണുകളുടെ ശരാശരി വില്‍പന വില(എഎസ്പി) 14,600 രൂപയില്‍ നിന്നും 17,800ലേക്ക് ഉയര്‍ന്നിരിക്കുകയാണ്. വരും വര്‍ഷങ്ങളില്‍ സ്മാര്‍ട്ട് ഫോണ്‍ രംഗത്ത് കൂടുതല്‍ വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ട്. ഹാന്‍സെറ്റ് നിര്‍മ്മാണത്തില്‍ ലോകത്തിലെ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ ഇന്ത്യയുടെ വിപണി വരും വര്‍ഷങ്ങളില്‍ കയ്യടക്കാന്‍ തമ്മില്‍ മത്സരിക്കുകയാണ് മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാതാക്കള്‍. ഷവോമി, വിവോ, ഒപ്പോ, റിയല്‍മി എന്നീ ചൈനീസ് മൊബൈല്‍ നിര്‍മ്മാണക്കമ്പനികളും സാംസങ്ങും ആണ് ഇക്കൂട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ ഉല്‍പാദനവുമായി ബന്ധപ്പെടുത്തിയുള്ള സൗജന്യവാഗ്ദാനങ്ങളുടെ (പിഎല്‍ ഐ) പിന്തുണയോടെ ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ ഉല്‍പാദന രംഗം മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കുകയാണ്. കയറ്റുമതി ഉയര്‍ത്താനും ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ബ്രാന്‍റുകളുടെ തിരിച്ചുവരവിനെ പിന്തുണയ്‌ക്കാനും ആവശ്യമായ സാഹചര്യം സൃഷ്ടിക്കാനുള്ള വഴികളാണ് ഈ മേഖലയിലെ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.   ഇന്ത്യയ്‌ക്കകത്ത് മൊബൈല്‍ ഫോണ്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ വായ്‌പ അനുവദിക്കണമെന്നാണഅ വ്യവസായ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.

ഉല്‍പാദനവുമായി ബന്ധപ്പെടുത്തിയുള്ള സൗജന്യങ്ങള്‍ക്ക് (പിഎല്‍ ഐ) അപേക്ഷിച്ചിട്ടുള്ള ആഭ്യന്തരകമ്പനികള്‍ക്ക് നല്‍കുന്ന വായ്‌പാ ഗ്യാരണ്ടി ആയിരം കോടിയായെങ്കിലും ഉയര്‍ത്തണമെന്നതാണ് സര്‍ക്കാരില്‍ നിന്നും വിദ്ഗധര്‍ പ്രതീക്ഷിക്കുന്നത്. ഇതിനും പുറമെ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ കൂടുതല്‍ പിഎല്‍ ഐ പദ്ധതികള്‍ കൊണ്ടുവരാനും പല മൊബൈല്‍ നിര്‍മ്മാതാക്കളും ആഗ്രഹിക്കുന്നു.

ഹൈ-എന്‍ഡ് ഫോണുകളിന്മേലുള്ള കസ്റ്റംസ് തീരുവ 20 ശതമാനമായി നിലനിര്‍ത്താനാണ് കമ്പനികള്‍ പ്രതീക്ഷിക്കുന്നത്. ഒരു മൊബൈല്‍ ഫോണില്‍ നിന്നുള്ള  പരമാവധി തീരുവ 4000 രൂപ എന്ന തോതില്‍ നിജപ്പെടുത്താനും കമ്പനികള്‍ ആഗ്രഹിക്കുന്നു. ആഭ്യന്തര വിപണിയിലെ മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാതാക്കളുടെ നിര്‍ദേശങ്ങള്‍ കണക്കിലെടുത്താല്‍, ഇന്ത്യയ്‌ക്കകത്തെ ഉല്‍പാദകര്‍ക്ക് മികച്ച തോതില്‍ നേട്ടങ്ങളുണ്ടാകും. അതോടെ സ്മാര്‍ട്ട് ഫോണുകളുടെ വില താഴും. അതേ സമയം സര്‍ക്കാര്‍ നികുതിയും വായ്‌പാനയവും മാറ്റാതെ നിലനിര്‍ത്താനാണ് ഒരുങ്ങുന്നതെങ്കില്‍ സ്മാര്‍ട്ട് ഫോണുകളുടെ വില ഉയരുകയും ചെയ്യും.

Tags: കേന്ദ്ര ബജറ്റ് 2022പിഎല്‍ ഐഉല്‍പാദനവുമായി ബന്ധപ്പെടുത്തിയുള്ള സൗജന്യങ്ങള്‍ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥNirmala Sitharamanജിഎസ്ടിമൊബൈല്‍ ഫോണ്‍ജിഎസ്ടി വരുമാനംസ്മാര്‍ട്ട് ഫോണ്‍കേന്ദ്ര ബജറ്റ്ഐസിഇഎ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെല്ല്-ഗോതമ്പ് ബോണസ് നിർത്തലാക്കുമെന്ന പരാമർശം: കേരളത്തെ ഒഴിവാക്കണം, കേന്ദ്ര ധാനമന്ത്രിക്ക് കത്തയച്ച് ബിജെപി അധ്യക്ഷൻ

India

കടലാമയെ ബ്രിട്ടാസിന് പുല്ലുവില, പക്ഷെ അമേരിക്ക കടലാമയെ വിലമതിക്കുന്നു; ഇത്രയ്‌ക്ക് പരിസ്ഥിതി വിരുദ്ധരോ കമ്മ്യൂണിസ്റ്റുകള്‍

India

മെയ്‌ക്ക് ഇൻ ഇന്ത്യ എവിടെ? എന്ന് രാഹുല്‍ഗാന്ധി; ഇവിടെയുണ്ട്….40,000 കോടിയുടെ സെമികണ്ടക്ടര്‍, 10,000 കോടി ബയോഫാര്‍മ, 7.8 ലക്ഷം കോടി പ്രതിരോധം

India

നിർമ്മല സീതാരാമൻ കർതവ്യ ഭവനിലെത്തിയത് പർപ്പിൾ കാഞ്ചീവരം സാരി ധരിച്ച് ; ഓരോ ബജറ്റ് അവതരണത്തിലും അവർ ധരിച്ച സാരിക്കുമുണ്ട് പറയാൻ ഒരുപാട് കാര്യങ്ങൾ

India

തുടർച്ചയായ ഒൻപതാം കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ നിർമല; ‘ദഹി-ചീനി’ നൽകി അനുഗ്രഹിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

തെക്കന്‍ ഇറാനിലെ സ്കൂളില്‍ യുഎസിന്‍റെ പാട്രിയറ്റ് മിസൈല്‍ വീണ് ഉണ്ടായ അപകടത്തില്‍ 170 പെണ്‍കുട്ടികള്‍ക്കൊല്ലപ്പെട്ടു...കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ചിത്രം (ഇടത്ത്) പാട്രിയറ്റ് മിസൈല്‍ ഇറാന്‍റെ ഡ്രോണിനെ നേരിടാന്‍ കുതിയ്ക്കുന്നു. ബഹ്റൈനില്‍ സാധാരണക്കാരുടെ പ്രദേശമായ മഹ്സയില്‍ വന്‍നാശം വരുത്തിയതും ഇതുപോലെ സ്ഥാനം തെറ്റിവീണ പാട്രിയറ്റ് മിസൈലായിരുന്നു(വലത്ത്)

ഇറാനിലെ പെണ്‍കുട്ടികളുടെ സ്കൂളിലേക്ക് മിസൈല്‍ അയച്ച ശേഷം വീണ്ടും യുഎസ് പെട്ടു;ബഹ്റൈനില്‍ വീണ മിസൈല്‍ ഇറാന്‍റേതല്ല, യുഎസിന്‍റേത്

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.