Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോവിഡ് മൂലം റാലിയില്‍ പരമാവധി 500 പേരെ ആകാവൂ; എന്നാല്‍ യുപിയില്‍ മോദി വെര്‍ച്വല്‍റാലിയില്‍ അഭിസംബോധന ചെയ്യുക 10 ലക്ഷം പേരെ

കോവിഡ് പ്രൊട്ടോക്കോള്‍ പരിമിതകളെ മറികടന്ന് ടെക്‌നോളജിയുടെ സഹായത്തോടെ ഉത്തര്‍പ്രദേശില്‍ പ്രധാനമന്ത്രിയുടെ വെര്‍ച്വല്‍ റാലി. 21 നിയമസഭാ മണ്ഡലങ്ങളെയും 98 മണ്ഡലുകളെയും സ്പര്ശിക്കുന്നതായിരിക്കും ഈ വെര്‍ച്വല്‍ റാലി. ജനവരി 31 തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി മോദി ആദ്യ വെര്‍ച്വല്‍ റാലിയിലൂടെ ഉത്തര്‍പ്രദേശിലെ ജനങ്ങളെ അഭിസംബോധന ചെയ്യുക. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മേല്‍നോട്ടത്തില്‍ വന്‍ ഒരുക്കങ്ങളാണ് ഇതിനായി നടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2022, 06:37 pm IST
in India

ലഖ്‌നോ: കോവിഡ് പ്രൊട്ടോക്കോള്‍ പരിമിതകളെ മറികടന്ന് ടെക്‌നോളജിയുടെ സഹായത്തോടെ ഉത്തര്‍പ്രദേശില്‍ പ്രധാനമന്ത്രിയുടെ വെര്‍ച്വല്‍ റാലി. 21 നിയമസഭാ മണ്ഡലങ്ങളെയും 98 മണ്ഡലുകളെയും സ്പര്ശിക്കുന്നതായിരിക്കും ഈ വെര്‍ച്വല്‍ റാലി. ജനവരി 31 തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി മോദി ആദ്യ വെര്‍ച്വല്‍ റാലിയിലൂടെ ഉത്തര്‍പ്രദേശിലെ ജനങ്ങളെ അഭിസംബോധന ചെയ്യുക. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മേല്‍നോട്ടത്തില്‍ വന്‍ ഒരുക്കങ്ങളാണ് ഇതിനായി നടക്കുന്നത്.  

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു റാലിയില്‍ പരമാവധി 500 പേരെയാണ് അനുവദിക്കുന്നത്. പ്രധാനമന്ത്രിയുടെ തത്സമയ റാലിയും പ്രസംഗവും എല്‍ഇഡി സ്‌ക്രീനില്‍ കാണിക്കാനാണ് ബിജെപി പദ്ധതി. 21 നിയമസഭാ മണ്ഡലങ്ങളും 98 മണ്ഡലുകളും ഉള്‍പ്പെടുന്ന പ്രദേശത്തെ 100 കേന്ദ്രങ്ങളില്‍ എല്‍ഇഡി സ്‌ക്രീനുകള്‍ സ്ഥാപിച്ച് അത് വഴി മോദിയുടെ പ്രസംഗം ജനങ്ങളിലേക്കെത്തിക്കാനാണ് പദ്ധതി. എല്‍ഇഡി സ്‌ക്രീന്‍ സ്ഥാപിച്ചിരിക്കുന്ന ഓരോ കേന്ദ്രങ്ങളിലേക്കും 500 വീതം പേരെ എത്തിക്കും. അതുവഴി ഒരേ സമയം പ്രധാനമന്ത്രിയുടെ വെര്‍ച്വല്‍ റാലിയും പ്രസംഗവും നൂറ് കേന്ദ്രങ്ങളിലായി 50,000 പേര്‍ കേള്‍ക്കും.

ഇതിന് പുറമെ പ്രധാനമന്ത്രിയുടെ വെര്‍ച്വല്‍ റാലി ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി പരമാവധി പേരില്‍ എത്തിക്കാനും ശ്രമിക്കും. ഇതുകൂടിയാവുമ്പോള്‍ ഒരേ സമയം 21 നിയമസഭാ മണ്ഡലങ്ങളിലായി 10 ലക്ഷം പേരെങ്കിലും മോദിയുടെ പ്രസംഗം കേള്‍ക്കുമെന്നാണ് ബിജെപി കണക്കുകൂട്ടല്‍.

ഏഴ് ഘട്ടങ്ങളിലായുള്ള ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫിബ്രവരി 10ന് തുടങ്ങി മാര്‍ച്ച് ഏഴിന് അവസാനിക്കും. തെരഞ്ഞെടുപ്പ് ഫലം മാര്‍ച്ച് 10ന് പ്രഖ്യാപിക്കും.

Tags: യുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022വെര്‍ച്വല്‍റാലിnarendramodiyogiയോഗി ആദിത്യനാഥ്bjpPrime Ministerഉത്തര്‍പ്രദേശ്നരേന്ദ്രമോദിയുപി നിയമസഭാ തെരഞ്ഞെടുപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

Kerala

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

Kerala

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

Kerala

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

തെക്കന്‍ ഇറാനിലെ സ്കൂളില്‍ യുഎസിന്‍റെ പാട്രിയറ്റ് മിസൈല്‍ വീണ് ഉണ്ടായ അപകടത്തില്‍ 170 പെണ്‍കുട്ടികള്‍ക്കൊല്ലപ്പെട്ടു...കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ചിത്രം (ഇടത്ത്) പാട്രിയറ്റ് മിസൈല്‍ ഇറാന്‍റെ ഡ്രോണിനെ നേരിടാന്‍ കുതിയ്ക്കുന്നു. ബഹ്റൈനില്‍ സാധാരണക്കാരുടെ പ്രദേശമായ മഹ്സയില്‍ വന്‍നാശം വരുത്തിയതും ഇതുപോലെ സ്ഥാനം തെറ്റിവീണ പാട്രിയറ്റ് മിസൈലായിരുന്നു(വലത്ത്)

ഇറാനിലെ പെണ്‍കുട്ടികളുടെ സ്കൂളിലേക്ക് മിസൈല്‍ അയച്ച ശേഷം വീണ്ടും യുഎസ് പെട്ടു;ബഹ്റൈനില്‍ വീണ മിസൈല്‍ ഇറാന്‍റേതല്ല, യുഎസിന്‍റേത്

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.