Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

കൊവിഡില്‍ മുങ്ങിത്താഴ്ന്ന് കായല്‍ ടൂറിസം, 100 കണക്കിന് ആളുകളുടെ വരുമാനം ഇല്ലാതെയായി, ജപ്തി ഭീക്ഷണിയുമായി ബ്ലേഡു കമ്പനികൾ

വഞ്ചിവീടുകളും മറ്റ് സ്ഥാപനങ്ങളും വിറ്റ് കടക്കെണിയില്‍ നിന്ന് രക്ഷപെടാന്‍ നടത്തിയ ശ്രമങ്ങളും വിഫലമായി. കോട്ടയം ജില്ലയെ കൊവിഡ് മൂലം സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയതോടെ ടൂറിസം രംഗത്തെ പ്രതിസന്ധി വീണ്ടും രൂക്ഷമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2022, 10:15 am IST
in Travel

കുമരകം: കായല്‍ ടൂറിസം തുടര്‍ച്ചയായ നാലാം വര്‍ഷവും അടച്ചു പൂട്ടല്‍ ഭീക്ഷണിയില്‍. 2018-ല്‍ മഹാ പ്രളയവും തുടര്‍ന്ന് വര്‍ഷം തോറും എത്തുന്ന കൊവിഡ് ഭീഷണിയും കായല്‍ ടുറിസത്തിന്റെ നടുവൊടിച്ചു. തുടര്‍ച്ചയായ അടച്ചിടീല്‍ മൂലം ഈ രംഗത്ത് ജീവിതമാര്‍ഗം കണ്ടെത്തിയ 100 കണക്കിന്  ആളുകളുടെ വരുമാനം ഇല്ലാതെയായി.  

ഈ രംഗത്തുനിന്നും  പല ആളുകളും  മറ്റു ജീവിതമാര്‍ഗങ്ങള്‍ തേടി പോയി. വായ്‌പ്പ എടുത്തു വാങ്ങിയ വഞ്ചിവീടുകളും ശിക്കാര വള്ളങ്ങളും  മോട്ടോര്‍ ബോട്ടുകളും കോടികള്‍ വാരിയെറിഞ്ഞ്  ആരംഭിച്ച  ഹോട്ടലുകളും  റിസോര്‍ട്ടുകളും ഹോംസ്റ്റേകളും തുടരെത്തുടരെ നിശ്ചലമാകുന്നത് സംരഭകര്‍ക്ക് തിരിച്ചടിയായി. വായ്‌പ്പ  തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കുകളും ബ്ലേഡു കമ്പനികളും ജപ്തി ഭീക്ഷണിയുമായി രംഗത്തെത്തി.  

 വഞ്ചിവീടുകളും മറ്റ് സ്ഥാപനങ്ങളും വിറ്റ് കടക്കെണിയില്‍ നിന്ന് രക്ഷപെടാന്‍ നടത്തിയ ശ്രമങ്ങളും വിഫലമായി. കോട്ടയം ജില്ലയെ കൊവിഡ് മൂലം സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയതോടെ ടൂറിസം രംഗത്തെ പ്രതിസന്ധി വീണ്ടും രൂക്ഷമായി.  

  പ്രാധനപ്പെട്ട 22 ഹോട്ടലുകളും 100 ലധികം വഞ്ചിവീടുകളും ദിനംപ്രതി വാങ്ങിയിരുന്നത്  കിലോ കണക്കിന് കരിമീനും കൊഞ്ചും മറ്റുമാണ്. ഇതും നിലച്ചതോടെ മത്സ്യ തൊഴിലാളികളുടേയും ഉപജീവനത്തെ സാരമായി ബാധിച്ചു, ടാക്‌സി കാര്‍, ഓട്ടോ റിക്ഷാ തുടങ്ങിയ തൊഴില്‍ മേഖലയേയും. പ്രതിസന്ധിയിലാക്കിയത് ടൂറിസം രംഗത്തെ തകര്‍ച്ചയാണ്.

Tags: Kumarakomടൂറിസംഹൗസ് ബോട്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കന്നഡ സ്വദേശിനിയെങ്കിലും കുമരകത്തിന് പ്രിയങ്കരി, 10-ാം വാര്‍ഡില്‍ ജനവിധി തേടി ശ്വേത മിഥുന്‍

Kerala

രാഷ്‌ട്രപതിയെ സ്വീകരിക്കാന്‍ കുമരകം ഒരുങ്ങുന്നു; നഗരത്തിലും തകൃതിയായി ഒരുക്കങ്ങള്‍, റോഡുകളുടെ കുഴികൾ അടച്ചു തുടങ്ങി

Kottayam

കുമരകത്ത് ആഫ്രിക്കന്‍ പന്നിപ്പനി : ജില്ലയിലെമ്പാടും കരുതല്‍, കോട്ടയത്ത് പന്നിമാംസ നീക്കം വിലക്കി

ജോണ്‍ നിര്‍മിച്ച ചുണ്ടന്‍ വള്ളം നീറ്റിലിറക്കിയപ്പോള്‍ (ഇന്‍സെറ്റില്‍ ജോണ്‍)
Kerala

കുമരകത്തിന്റെ ഓളപ്പരപ്പില്‍ ഇനി ചെല്ലാനത്തിന്റെ ഫൈബര്‍ ചുണ്ടന്‍ വള്ളവും

Kerala

ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ ഉപയോഗിച്ച് കെ ഹോം പദ്ധതി; കരുവന്നൂര്‍ ബാങ്കിലെ ഡെപ്പോസിറ്റ് മാതിരി തന്ന വീടുകള്‍ തിരിച്ചുകിട്ടാതിരിക്കുമോ എന്ന് പരിഹാസം

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.