Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

സില്‍വര്‍ ലൈനിനെതിരെ കവിത; റഫീഖ് അഹമ്മദിനെതിരായ സൈബര്‍ ആക്രമണം; ഇടതുപക്ഷത്തിനായി പ്രചാരണം നടത്തിയ എഴുത്തുകാര്‍ മൗനത്തിലോ?: ഉണ്ണി. ആര്‍

ഈ ഘട്ടത്തിലെല്ലാം കവിക്കു വേണ്ടി രംഗത്തു വരാതെ മൗനം പാലിച്ച ഇടത് അനുഭാവികളായ എഴുത്തുകാരെ വിമര്‍ശിച്ചാണ് ഉണ്ണി. ആര്‍ രംഗത്തു വന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2022, 09:51 am IST
in Social Trend

കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് സംശയങ്ങള്‍ ഉന്നയിച്ച് എഴുതിയ കവിതയുടെ പേരില്‍ സൈബര്‍ ആക്രമണം നേരിടുന്ന കവി റഫീഖ് അഹമ്മദിനെ പിന്തുണച്ച് കഥാകൃത്ത് ഉണ്ണി. ആര്‍. ഹേ..കെ എന്ന കവിതയിലൂടെയാണ് റഫീഖ് അഹമ്മദ് സില്‍വര്‍ ലൈന്‍ പദ്ധതിയെ വിമര്‍ശിച്ചത്. തുടര്‍ന്ന് സിപിഎമ്മിന്റെ സൈബര്‍ സഖാക്കള്‍ തെറിവാക്കുകള്‍ വരെ ഉപയോഗിച്ചാണ് കവിയെ ആക്രമിച്ചത്. തെറിയാല്‍ തടുക്കാന്‍ കഴിയില്ല എന്ന നാലുവരി കുറിപ്പോടെയാണ് റഫീഖ് അഹമ്മദ് ഈ ആക്രമണങ്ങളോടു പ്രതികരിച്ചത്.  

ഈ ഘട്ടത്തിലെല്ലാം കവിക്കു വേണ്ടി രംഗത്തു വരാതെ മൗനം പാലിച്ച ഇടത് അനുഭാവികളായ എഴുത്തുകാരെ വിമര്‍ശിച്ചാണ് ഉണ്ണി. ആര്‍ രംഗത്തു വന്നത്. ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ക്കായി നാടുനീളെ പ്രചാരണം നടത്തിയ എന്റെ സഹ എഴുത്തുകാരേ, നിങ്ങള്‍ക്ക് റഫീക്ക് അഹമ്മദ് എന്ന കവിയെ അറിയില്ല എന്നുണ്ടോ? അതോ നിങ്ങള്‍ സൗകര്യപൂര്‍വ്വമായ മൗനത്തിലാണോ?. ഉണ്ണി. ആര്‍ ചോദിക്കുന്നു.  

ഓണ്‍ലൈന്‍ മാധ്യമത്തിലെഴുതിയ കുറിപ്പിലാണ് ഉണ്ണി. ആര്‍ നിലപാടു വ്യക്തമാക്കിയത്. കവി റഫീഖ് അഹമ്മദിനെതിരെ സൈബര്‍ സ്ഥലങ്ങളില്‍ വാക്കുകള്‍ കൊണ്ടുള്ള ദ്രോഹങ്ങള്‍ നടക്കുന്നു എന്ന് വാര്‍ത്തയില്‍ നിന്നറിഞ്ഞു. ഒരാള്‍ക്ക് ചില കാര്യങ്ങളോട് സംശയം തോന്നിയാല്‍ അത് ചോദിക്കുവാനുള്ള അവകാശം ഒരു ജനാധിപത്യ രാജ്യത്തുണ്ടെന്ന് വിശ്വസിക്കുന്നു. റഫീഖ് അഹമ്മദ് ഇടതുപക്ഷ ചിന്തകളോട് ചേര്‍ന്ന് നില്‍ക്കുന്ന വ്യക്തിയാണ്. മാറി വരുന്ന ഭരണങ്ങള്‍ക്കനുസരിച്ച് ചുവടു വെക്കാത്ത വ്യക്തിയാണ്. തീവ്ര ഇസ്ലാം മത അടയലുകളോട് ഒരു തുറവിനായി നിരന്തരം കലഹിക്കുകയും ചെയ്യുന്നു. അങ്ങനെയൊരാള്‍ ചില ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ സഹിഷ്ണുതയോടെ അതിനെ കേള്‍ക്കുകയും അതിനോട് പ്രതികരിക്കുകയും ചെയ്യുക എന്നതല്ലേ ജനാധിപത്യപരമായ ശരി? ഉണ്ണി. ആര്‍ ചോദിക്കുന്നു.  

ഇടതുപക്ഷത്തോട് നിരന്തരമായി ചോദ്യങ്ങള്‍ ചോദിച്ച ഒ.വി. വിജയന്‍. വിജയന് ഇഎംഎസ് മറുപടി നല്‍കിയത് ഉണ്ണി ഓര്‍മിപ്പിക്കുന്നു. സംവാദാത്മകതയിലാണ് ആരോഗ്യപരമായ ഒരു സമൂഹം വേരുകള്‍ പടര്‍ത്തുക. എവിടെ അധികാരത്തിന്റെ നെറുകയില്‍ നിന്ന് ശാസനകള്‍ പുറപ്പെടുന്നുവോ അവിടെ ഒരു സമൂഹം വേരറ്റ് നിപതിക്കുകയാണ് ചെയ്യുക. എന്തുകൊണ്ട് ശാസ്ത്രസാഹിത്യ പരിഷത്ത് കെ- റെയിലിനെതിരായി സംശയിച്ചു? എന്തുകൊണ്ട് മേധാ പട്ക്കര്‍ തൊഴു കൈയ്യോടെ യാചിച്ചു? എന്തുകൊണ്ട് ഒരു കവി തന്റെ സംശയങ്ങള്‍ കുറിച്ചു? അല്‍പ്പം ക്ഷമയോടെ ഇതെല്ലാം ചര്‍ച്ച ചെയ്യാന്‍ നമുക്കാവില്ലേ? ഉണ്ണി ചോദിച്ചു.  

അഹിതമായത് പറയുന്നവരെ ഉന്മൂലനം ചെയ്യുകയാണ് വേണ്ടതെങ്കില്‍ അത് ഫാസിസത്തില്‍ നിന്ന് വ്യത്യസ്തമാവില്ല.

ഒരാളും ഒന്നിനേയും സംശയിക്കാതെ, ഭയത്തോടെ, നിശ്ശബ്ദമായി ഇരിക്കുന്നിടത്ത്, ഒരു കവി ഈ ദേശത്തിനായി സങ്കടപ്പെടുമ്പോള്‍ അത് കേള്‍ക്കാന്‍ നമുക്കൊരു കാതില്ലെങ്കില്‍ അത് കഷ്ടമാണ്. സുഗതകുമാരിയും അയ്യപ്പപ്പണിക്കരും കടമ്മനിട്ടയും വിഷ്ണുനാരായണന്‍ നമ്പൂതിരിയുമെല്ലാം പാടിയും പറഞ്ഞും സമരം ചെയ്താണ് സൈലന്റ് വാലിയെ തിരിച്ചെടുത്തത്. അവര്‍ കൊണ്ട വെയിലാണ് നമ്മുടെ തണലെന്നു മറക്കരുതെന്നും ഉണ്ണി കുറിക്കുന്നു.

Tags: Silverസില്‍വര്‍ ലൈന്‍ പദ്ധതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണവിലയിൽ വീണ്ടും വൻവർദ്ധനവ്; ഒരു പവന്‍ സ്വർണാഭരണം സ്വന്തമാക്കണമെങ്കിൽ 1,15,196 രൂപ നല്‍കണം

Kerala

സംസ്ഥാനത്ത് സ്വർണ്ണവില ഇന്നും റെക്കോർഡ്! പവന് 160 കൂടി 81040 രൂപയായി, ഗ്രാമിന് കൂടിയത് 20 രൂപ

India

മോദിയുടെ സമ്മാനപ്പെട്ടിയില്‍ ഭവ്യ രാമക്ഷേത്രവും പുണ്യ സരയൂ തീര്‍ത്ഥവും

Athletics

ദോഹ ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെളളി, 90.23 മീറ്റര്‍ ദൂരമെറിഞ്ഞ് ചരിത്രം കുറിച്ചു

Kerala

സ്വര്‍ണത്തിന്റെയും വിലയേറിയ രത്‌നങ്ങളുടെയും ചരക്ക് നീക്കത്തിന് ഇവേ ബില്‍ ബാധകമാക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ ലാൻഡ് ജിഹാദും ബിസിനസ് ജിഹാദും സജീവം; പരിഹാരത്തിന് എൻഡിഎ സർക്കാർ വരണം: ശോഭ കരന്ദലജെ

കുറ്റകൃത്യം ഗൗരവമേറിയത്; രഞ്ജിത്ത് തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ, വിശദമായ ചോദ്യം ചെയ്യലിന് പോലീസ്

ആൺ മക്കളില്ലാത്ത ദേഷ്യത്തിൽ ഭാര്യയെയും രണ്ട് പെണ്മക്കളെയും കൊലപ്പെടുത്തി; മുഹമ്മദ് അസറുദ്ദീൻ അറസ്റ്റിൽ

യുപിയിൽ വൻ സ്ഫോടനം നടത്താൻ പദ്ധതി, പാക് ബന്ധമുള്ള 4 ഭീകരർ പിടിയിൽ: ലഖ്നൗ സ്റ്റേഷനിലെ സ്ഫോടന ഗൂഢാലോചന പരാജയപ്പെടുത്തി യുപി പോലീസ്

വിശ്വസാഹോദര്യ സന്ദേശമുയർത്തി അമേരിക്കയിൽ ഹിന്ദു ഏകതാ സമ്മേളനം; സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളെ അനുസ്മരിച്ച് ജെ.നന്ദകുമാർ

ഭാര്യയെയും കുഞ്ഞുങ്ങളെയും വെള്ളത്തിൽ മുക്കി കൊന്ന ഷെരീഫിൽ നിന്ന് കണ്ടെത്തിയത് വെടിയുണ്ടകളും തീവ്രവാദ പ്രവർത്തനങ്ങളും, നിരവധി ബാങ്ക് അക്കൗണ്ടുകൾ

തകർന്നയുദ്ധവിമാനത്തിൽ നിന്ന് ഇജക്ട് ആയി ഒളിച്ചിരിക്കുന്ന പൈലറ്റിനെ രക്ഷിക്കാനെത്തിയ രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾക്ക് നേരെയും ഇറാന്റെ ആക്രമണം

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും ആദരവും: 2026 ഏപ്രിൽ 4-ലെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, എല്ലാവരെയും ചിരിപ്പിച്ച പ്രിയ കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.