Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഭാസിമാമയും നേതാജി ജങ്ഷനും…

ആലപ്പുഴ-മധുര ദേശീയപാതയില്‍ വെളിയില്‍ പറമ്പ് ഇന്നറിയപ്പെടുന്നത് നേതാജിയുടെ പേരിലാണ്. പഞ്ചായത്ത് സംവിധാനം നിലവില്‍ വരുന്നതിനും മുന്നേയാണ്. അതിനു കാരണക്കാരനായത് പറവക്കല്‍ കുടുംബാംഗമായ വെളിയില്‍ പറമ്പ് ഭാസക്കരന്‍നായര്‍ എന്ന സാംസ്‌ക്കാരിക പ്രവര്‍ത്തകനും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2022, 09:26 am IST
in Alappuzha
നേതാജി ജങ്ഷനിലെ ബോര്‍ഡ്‌

നേതാജി ജങ്ഷനിലെ ബോര്‍ഡ്‌

മുഹമ്മ: സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ജ്വലിക്കുന്ന അദ്ധ്യായമാണ് നേതാജി സുബാഷ് ചന്ദ്രബോസിന്റെത്. രാജ്യം അദ്ദേഹത്തിന്റെ 125-ാം ജന്മദിനം പരാക്രം ദിനമായി ഞായറാഴ്ച ആചരിച്ചു. അദ്ദേഹത്തിന്റെ ഹോളോഗ്രാം പ്രതിമയുടെ അനാച്ഛാദനവും പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. ഗ്രാനൈറ്റില്‍ തീര്‍ക്കുന്ന പ്രതിമയുടെ മുന്നോടിയായി. രാജ്യം നേതാജിയുടെ വിപ്ലവ ചരിത്രം തിരിച്ചറിയും മുന്‍പേ അദ്ദേഹത്തിന്റെ മഹത്വമറിഞ്ഞ ഒരു ഗ്രാമമുണ്ട് മണ്ണഞ്ചേരിയില്‍.

ആലപ്പുഴ-മധുര ദേശീയപാതയില്‍ വെളിയില്‍ പറമ്പ് ഇന്നറിയപ്പെടുന്നത് നേതാജിയുടെ പേരിലാണ്. പഞ്ചായത്ത് സംവിധാനം നിലവില്‍ വരുന്നതിനും മുന്നേയാണ്. അതിനു കാരണക്കാരനായത് പറവക്കല്‍ കുടുംബാംഗമായ വെളിയില്‍ പറമ്പ് ഭാസക്കരന്‍നായര്‍ എന്ന സാംസ്‌ക്കാരിക പ്രവര്‍ത്തകനും. ഇദ്ദേഹത്തിന് കണക്കൂര്‍ ക്ഷേത്രം വരെ വ്യാപിച്ചുകിടക്കുന്ന വിശാലമായ ഭൂസ്വത്ത് ഉണ്ടായിരുന്നു. നാട്ടുകാര്‍ ഭാസിമാമ എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന ഭാസ്‌കരന്‍നായര്‍ ഒരു വായനശാല സ്ഥാപിച്ചു. അതിന് നേതാജി സുഭാഷ് ചന്ദ്ര ബോസ് വായനശാല എന്ന് പേരിട്ടു.  

വായനശാലയില്‍ നേതാജിയുടെ ചിത്രവും വെച്ചു. കാലം കടന്നു പോയി. വായനശാലയുടെ പ്രവര്‍ത്തനവും നിലച്ചു. പക്ഷേ വെളിയില്‍ പറമ്പ് കവലയക്ക് നേതാജി എന്ന പേര് വീണ് കിട്ടി. ഭാസ്‌ക്കരന്‍നായര്‍ ഇന്നില്ല, അദ്ദേഹം കൊളുത്തിയ നേതാജിയുടെ ദീപ്തമായ സ്മരണ കെടാവിളക്കായി ഇന്നും നിലനില്‍ക്കുന്നു.

Tags: നേതാജി സുഭാഷ് ചന്ദ്രബോസ്NethajiNethaji Jn
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ഇന്ന് നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം; ഭാരതത്തിന്റെ യഥാര്‍ത്ഥ യുവനായകന്‍

Varadyam

നേതാജിയെ നെഞ്ചേറ്റിയ ഗ്രാമം

India

‘പരാക്രം ദിവസ്’ : നേതാജിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഗവര്‍ണര്‍ സി.വി.ആനന്ദ ബോസ്

Main Article

തലമുറകളെ പ്രചോദിപ്പിക്കുന്ന പൈതൃകം

Special Article

നേതാജി കൊല്ലപ്പെട്ടു എന്നുള്ള നുണയ്‌ക്ക് 79 വയസ്സ്: “ഗുംനാമി ബാബാ ഗ്യാലറി” പറയും നേതാജിയുടെ തിരോധാനത്തിന്റെ യഥാർത്ഥ കഥ

പുതിയ വാര്‍ത്തകള്‍

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

101 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് “ആയാ ഷേർ”; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ഓഗസ്റ്റ് 21 ന് ആഗോള റിലീസ്

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” അവസാന ഷെഡ്യൂൾ ആരംഭിച്ചു; അപ്‌ഡേറ്റ് പുറത്ത് വിട്ട് ജിംഷി ഖാലിദ്

തമിഴ്‌നാട്ടില്‍ എന്‍ഡിഎയെന്ന് സിഎന്‍എന്‍ ന്യൂസ് വോട്ട് ട്രാക്കര്‍ സര്‍വേ

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

ആസാമിലെ ഹൈലകണ്ടിയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

കോണ്‍ഗ്രസ് ആസാമിനെ അനധികൃത കുടിയേറ്റത്തിനുള്ള കവാടമാക്കി മാറ്റി: അമിത് ഷാ

ഇൻസ്റ്റഗ്രാമിലൂടെ പരിചയം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.