Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

‘മേപ്പടിയാന്‍’ വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നരെ പിന്തുണച്ച് റിജില്‍ മാക്കുറ്റി; വൈറല്‍ ആവാന്‍ വേണ്ടി സകല ഊളത്തരവും കാണിക്കുന്ന പാഴെന്ന് നെറ്റിസണ്‍സ്

സിനിമയുടെ പൈറസി പ്രിന്റിനെതിരെ ഉണ്ണി മുകുന്ദന്‍ ഇട്ട് ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് വ്യാജ പതിപ്പ് ഇറക്കിയ സാമൂഹ്യവിരുദ്ധന്‍മാരെ പിന്തുണച്ച് റിജില്‍ എത്തിയത്. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനത്തിന് പിന്തുണ നല്‍കിയ മാക്കുറ്റിക്കെതിരെ വ്യാപക രപതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐക്കാരുടെ തല്ല് കൊണ്ട് മാക്കുറ്റിയുടെ ഉള്ളബോധം പോയാതാണെന്നും ചിലര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2022, 10:20 pm IST
inEntertainment

തിരുവനന്തപുരം: ഉണ്ണി മുകുന്ദന്‍( Unni Mukundan) നിര്‍മിച്ച് തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം തുടരുന്ന ‘മേപ്പടിയാന്‍’ (Meppadiyan) സിനിമയുടെ  വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നവര്‍ക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി (Rijil Makkutty). സിനിമയുടെ പൈറസി പ്രിന്റിനെതിരെ ഉണ്ണി മുകുന്ദന്‍ ഇട്ട് ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് വ്യാജ പതിപ്പ് ഇറക്കിയ സാമൂഹ്യവിരുദ്ധന്‍മാരെ പിന്തുണച്ച് റിജില്‍ എത്തിയത്. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനത്തിന് പിന്തുണ നല്‍കിയ മാക്കുറ്റിക്കെതിരെ വ്യാപക രപതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐക്കാരുടെ തല്ല് കൊണ്ട് മാക്കുറ്റിയുടെ ഉള്ളബോധം പോയാതാണെന്നും ചിലര്‍ പറയുന്നു.  

അതേസമയം, ചിത്രം മേപ്പടിയാന്റെ വ്യാജപതിപ്പ് ടെലിഗ്രാം അടക്കം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വെല്ലുവിളി നടത്തുകയും ചെയത് യുവാവിനെതിരേ പോലീസില്‍ ചിത്രത്തിന്റെ അണിയറ പ്രര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു. മലപ്പുറം സ്വദേശീ ജാസീം കെവിഎം എന്ന യുവാവിനെതിരേ ആണ് ഉണ്ണി മുകുന്ദന്‍ ഫിലിംസ് െ്രെപവറ്റ് ലിമിറ്റഡ് ഒറ്റപ്പാലം സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ക്ക് പരാതി നല്‍കിയത്. പറ്റുമെങ്കില്‍ തന്നെ പിടിക്കാന്‍ അടക്കം ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ വെല്ലുവിളിച്ചിട്ടുണ്ട്. വ്യാജന്‍ പ്രചരിപ്പിക്കാന്‍ പ്രേരണ നല്‍കുന്ന റിജില്‍ മാക്കുറ്റിക്കെതിരെയും പോലീസില്‍ പരാതി നല്‍കണമെന്ന് സോഷ്യല്‍ മീഡിയില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, മാക്കുറ്റിയുടെ ഈ പ്രകടനങ്ങള്‍ സമൂഹത്തില്‍ നാലുപേര്‍ അറിയാന്‍ വേണ്ടിയുള്ള ശ്രമങ്ങളാണെന്നും ആള്‍ ഒരു ഊളയാണെന്നും ചിലര്‍ ഫേസ്ബുക്കില്‍ കുറിച്ചു. വൈറല്‍ ആവാന്‍ വേണ്ടി സകല ഊളത്തരവും കാണിക്കുന്ന ഒരു പാഴാണ് മാക്കുറ്റിയെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

Tags: ഉണ്ണി മുകുന്ദന്‍movieMeppadiyan MovieRijil Makkutty
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്തുകൊണ്ട് യുഡിഎഫ് തരംഗത്തിലും ആലത്തൂർ തോറ്റു, ഉത്തരം കിട്ടിയല്ലോ; രമ‍്യ ഹരിദാസിനെ പരോക്ഷമായി പരിഹസിച്ച് കോൺഗ്രസ് നേതാവ്

Entertainment

സംഘി വിളികളിൽ പ്രതികരണം ;ഇന്ത്യനാകുന്നത് എങ്ങനെ തെറ്റാകും?അത് നടന്നത് പാകിസ്ഥാനിൽ : മാധവന്‍

Mollywood

സന്തോഷ് ഇടുക്കിയുടെ  പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

പോറ്റി തൂക്കി;നാലാംതവണയും മികച്ച നടനായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി;ദേശീയ പുരസ്കാരം നേടുന്ന റെക്കോർഡിന് ഒപ്പം

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

പുതിയ വാര്‍ത്തകള്‍

PCS ഉദ്യോഗസ്ഥ ചമഞ്ഞ് പഞ്ചാബിലെ ആപ്പ് നേതാവിനെ വിവാഹം കഴിച്ച് സ്വർണ്ണവും പണവുമായി യുവതി മുങ്ങി

നിറകണ്ണുകളോടെ കളിക്കളത്തിന് ഗുഡ് ബൈ പറഞ്ഞ് മെസി; അർജന്റീനയ്‌ക്കായുള്ള അവസാന ഗോളും നേടി മടക്കം

ടിവികെയ്‌ക്ക് ബദൽ ടിയുകെ! നടൻ ധനുഷിന്റെ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തു! ഔദ്യോഗിക പ്രഖ്യാപനം ഉടൻ

സംസ്ഥാനത്തെ സഹകരണ ബാങ്ക് ക്രമക്കേടിൽ കേന്ദ്ര ഇടപെടൽ: തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇഡി റെയ്ഡ്

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.